Newsonlive

India News

Latest updates and top stories from the India category

ഇന്ത്യയിലെ എൽപിജി ക്ഷാമം പ്രവചിച്ച ജ്യോതിഷി! ഇറാൻ യുദ്ധത്തിനിടെ ചർച്ചായി അഞ്ച് മാസം മുമ്പുള്ള സോഷ്യൽ മീഡിയ പോസ്റ്റ് 
News 18News 18
12 Mar 2026

ഇന്ത്യയിലെ എൽപിജി ക്ഷാമം പ്രവചിച്ച ജ്യോതിഷി! ഇറാൻ യുദ്ധത്തിനിടെ ചർച്ചായി അഞ്ച് മാസം മുമ്പുള്ള സോഷ്യൽ മീഡിയ പോസ്റ്റ് 

പാചകവാതക ക്ഷാമം വാർത്തയായതോടെ ജ്യോതിഷി തന്റെ പഴയ പോസ്റ്റ് വീണ്ടും പങ്കുവെക്കുകയായിരുന്നു

News 18News 18
12 Mar 2026

കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; വിവാഹച്ചടങ്ങിൽ വെടിവെപ്പ്, പ്രതി പിടിയിൽ

ജമ്മു ഗ്രേറ്റർ കൈലാഷ് മേഖലയിലെ റോയൽ പാർക്കിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്

കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; വിവാഹച്ചടങ്ങിൽ വെടിവെപ്പ്, പ്രതി പിടിയിൽ
News 18News 18
11 Mar 2026

റോഡിലെ കുഴി 'വരമായി'; ഉത്തർപ്രദേശിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച വീട്ടമ്മ ഉയിർത്തെഴുന്നേറ്റു

ഫെബ്രുവരി 22-ന് വീട്ടിൽ കുഴഞ്ഞുവീണ വിനീതയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

റോഡിലെ കുഴി 'വരമായി'; ഉത്തർപ്രദേശിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച വീട്ടമ്മ ഉയിർത്തെഴുന്നേറ്റു
News 18News 18
11 Mar 2026

രാജ്യത്താദ്യമായി ദയാവധത്തിന് അനുമതി; 13 വർഷമായി കോമയിൽ കഴിയുന്ന യുവാവിന്റെ കേസിൽ സുപ്രീം കോടതി ഉത്തരവ്

നേരത്തെ ഡൽഹി ഹൈക്കോടതി മാതാപിതാക്കളുടെ അപേക്ഷ നിരസിച്ചിരുന്നു

രാജ്യത്താദ്യമായി ദയാവധത്തിന് അനുമതി; 13 വർഷമായി കോമയിൽ കഴിയുന്ന യുവാവിന്റെ കേസിൽ സുപ്രീം കോടതി ഉത്തരവ്
News 18News 18
11 Mar 2026

LPG ഇല്ലെങ്കിൽ PNG ; പ്രതിസന്ധികാലത്ത് പൈപ്പ് ​ഗ്യാസിന് സ്വീകാര്യത വർദ്ധിക്കുമോ ?

എൽപിജി വിതരണം തടസപ്പെട്ടതോടെ ​ഗാർ‍ഹിക ഉപഭോ​ക്താക്കൾ ഉൾപ്പെടെ പിഎൻജിയിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ

LPG ഇല്ലെങ്കിൽ PNG ; പ്രതിസന്ധികാലത്ത് പൈപ്പ് ​ഗ്യാസിന് സ്വീകാര്യത വർദ്ധിക്കുമോ ?
News 18News 18
11 Mar 2026

ഇനി മെനു കണ്ടാൽ ഞെട്ടും, രാജ്യത്ത് LPG ക്ഷാമം രൂക്ഷം; റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് വില കൂടും

20 മുതൽ 30 ശതമാനം വരെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്

ഇനി മെനു കണ്ടാൽ ഞെട്ടും, രാജ്യത്ത് LPG ക്ഷാമം രൂക്ഷം; റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് വില കൂടും
News 18News 18
11 Mar 2026

ഇസ്രയേൽ- ഇറാൻ യുദ്ധത്തിനിടെ ദുബായിൽ കുടുങ്ങിയ നടൻ അജിത് ചെന്നൈയിലെത്തി

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ തടസപ്പെട്ടതിനെ തുടർന്നാണ് അജിത് വിമാനത്താവളത്തിൽ അകപ്പെട്ടത്

ഇസ്രയേൽ- ഇറാൻ യുദ്ധത്തിനിടെ ദുബായിൽ കുടുങ്ങിയ നടൻ അജിത് ചെന്നൈയിലെത്തി
News 18News 18
10 Mar 2026

വിമാനയാത്ര ചെലവേറും; ഇന്ധന സർചാർജ് വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ; മൂന്ന് ഘട്ടങ്ങളിലായി നിരക്ക് ഉയരും

മാർച്ച് 12 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് പുതുക്കിയ സർചാർജ് നിലവിൽ വരുന്നത്

വിമാനയാത്ര ചെലവേറും; ഇന്ധന സർചാർജ് വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ; മൂന്ന് ഘട്ടങ്ങളിലായി നിരക്ക് ഉയരും
News 18News 18
10 Mar 2026

പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്തെ പാചകവാതക ലഭ്യത പ്രധാനമന്ത്രി വിലയിരുത്തി; മന്ത്രിമാരായ ജയശങ്കറും ഹർദീപ് സിംഗ് പുരിയും പങ്കെടുത്തു

എൽപിജി ഉത്പാദനം പരമാവധി വർദ്ധിപ്പിക്കാൻ റിഫൈനറികൾക്കും പെട്രോകെമിക്കൽ യൂണിറ്റുകൾക്കും മന്ത്രാലയം നിർദ്ദേശം നൽകി

പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്തെ പാചകവാതക ലഭ്യത പ്രധാനമന്ത്രി വിലയിരുത്തി; മന്ത്രിമാരായ ജയശങ്കറും ഹർദീപ് സിംഗ് പുരിയും പങ്കെടുത്തു
News 18News 18
10 Mar 2026

ഏകീകൃത സിവിൽ കോഡ് നിലവിൽ വരാൻ സമയമായെന്ന് സുപ്രീം കോടതി

വിവിധ മതവിഭാഗങ്ങളിലെ വ്യക്തിനിയമങ്ങൾ ലിംഗസമത്വത്തിന് തടസ്സമാകുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ നിയമനിർമ്മാണ സഭകൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു

ഏകീകൃത സിവിൽ കോഡ് നിലവിൽ വരാൻ സമയമായെന്ന് സുപ്രീം കോടതി
News 18News 18
10 Mar 2026

ഇസ്രായേൽ-ഇറാൻ യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

ഇന്ത്യയുടെ അസംസ്കൃത എണ്ണയുടെ ഏകദേശം 88% ഇറക്കുമതി ചെയ്യുന്നു, ഇതിൽ ഏകദേശം 50% മുതൽ 60% വരെ ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ വിതരണക്കാരിൽ നിന്നാണ് ഹോർമുസ് കടലിടുക്ക് വഴി ഇറക്കുമതി ചെയ്യുന്നത്

ഇസ്രായേൽ-ഇറാൻ യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?
News 18News 18
9 Mar 2026

കോൺ​ഗ്രസ് നേതാവ് മനു അഭിഷേക് സിം​ഗ്വി വീണ്ടും രാജ്യസഭയിലേക്ക്; ആസ്തി 2,860 കോടിയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സിം​ഗ്വിയുടെ വരുമാനത്തിൽ ​ഗണ്യമായ വർദ്ധനവാണ് ഉണ്ടായതെന്ന് സത്യവാങ്മൂലം തെളിയിക്കുന്നു

കോൺ​ഗ്രസ് നേതാവ് മനു അഭിഷേക് സിം​ഗ്വി വീണ്ടും രാജ്യസഭയിലേക്ക്; ആസ്തി 2,860 കോടിയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ
News 18News 18
9 Mar 2026

രാഹുലിന്റെ 'സിജെപി' പരാമർശത്തിൽ ഇടത് പാർട്ടികൾക്ക് അതൃപ്തി; അറിയിച്ചത് INDIA യോഗത്തിൽ

എംപിമാരായ പി സന്തോഷ് കുമാറും ജോൺ ബ്രിട്ടാസുമാണ് രാഹുലിന്റെ പരാമർശത്തിനെതിരെ രം​ഗത്തെത്തിയത്

രാഹുലിന്റെ 'സിജെപി' പരാമർശത്തിൽ ഇടത് പാർട്ടികൾക്ക് അതൃപ്തി; അറിയിച്ചത് INDIA യോഗത്തിൽ
News 18News 18
9 Mar 2026

ആകാശത്തിൽ ബീഡി പുക; ഡൽഹി - ഗോവ ഫ്ളൈറ്റിനുള്ളിൽ പുകവലിച്ച് യാത്രികൻ

വിമാനയാത്രയ്ക്കിടെ സഹയാത്രികരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണിതെന്ന് പോലീസ് പറഞ്ഞു

ആകാശത്തിൽ ബീഡി പുക; ഡൽഹി - ഗോവ ഫ്ളൈറ്റിനുള്ളിൽ പുകവലിച്ച് യാത്രികൻ
News 18News 18
9 Mar 2026

പദ്ധതി പാളി; രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച 'ശക്തി പദ്ധതി'ക്കെതിരെ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ

സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയത് വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു.

പദ്ധതി പാളി; രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച 'ശക്തി പദ്ധതി'ക്കെതിരെ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ
News 18News 18
9 Mar 2026

'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ താല്പര്യങ്ങളെ സംഘർഷം ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു

'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
News 18News 18
9 Mar 2026

ഫിൻലാൻഡ് പ്രസിഡന്റിന് മുംബൈയിലെ വസതിയിൽ വിരുന്നൊരുക്കി മുകേഷ് അംബാനി 

നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയതാണ് ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്സ്.

ഫിൻലാൻഡ് പ്രസിഡന്റിന് മുംബൈയിലെ വസതിയിൽ വിരുന്നൊരുക്കി മുകേഷ് അംബാനി 
News 18News 18
9 Mar 2026

HERoes | സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ 'ഹീറോസ്'

സ്ത്രീ ശാക്തീകരണത്തിനായുള്ള നിത അംബാനിയുടെ ദീർഘകാല സമർപ്പണത്തെയും അവരുടെ സംഭാവനകളെയും എടുത്തുപറഞ്ഞുകൊണ്ട് റിലയൻസ് ഫൗണ്ടേഷൻ സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം നടത്തിയത്.

HERoes | സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ 'ഹീറോസ്'
News 18News 18
8 Mar 2026

രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി

രാഷ്ട്രപതി ബംഗാളിൽ എത്തിയപ്പോൾ മുഖ്യമന്ത്രി മമത ബാനർജി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വീകരിക്കാനെത്താഞ്ഞത് ഗൗരവകരമായ പ്രോട്ടോക്കോൾ ലംഘനമായാണ് കേന്ദ്രം കണക്കാക്കുന്നത്

രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി
News 18News 18
8 Mar 2026

രാഷ്ട്രപതിയെ സ്വീകരിക്കാതെ മമത; 'എല്ലാ പരിധിയും ലംഘിച്ചു'; തൃണമൂൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

പരിപാടിക്കെതിരെ സർക്കാർ സ്വീകരിച്ച നിലപാടിൽ രാഷ്ട്രപതി തന്നെ നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചു

രാഷ്ട്രപതിയെ സ്വീകരിക്കാതെ മമത; 'എല്ലാ പരിധിയും ലംഘിച്ചു'; തൃണമൂൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

Latest in India