Newsonlive

India News

Latest updates and top stories from the India category

പരീക്ഷാ പേ ചർച്ച 2026: 'വിദ്യാഭ്യാസം പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല;ജീവിതത്തിനും വേണ്ടി; സ്വയം പരിശോധിക്കാനുള്ളത്': പ്രധാനമന്ത്രി
News 18News 18
6 Feb 2026

പരീക്ഷാ പേ ചർച്ച 2026: 'വിദ്യാഭ്യാസം പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല;ജീവിതത്തിനും വേണ്ടി; സ്വയം പരിശോധിക്കാനുള്ളത്': പ്രധാനമന്ത്രി

വിദ്യാർത്ഥികൾ അവരുടെ സ്വന്തം രീതിയിൽ വിശ്വസിക്കണമെന്നും നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കണമെന്നും പ്രധാനമന്ത്രി

News 18News 18
6 Feb 2026

'ആരെയും നിർബന്ധിക്കാനാവില്ല': ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി

താൽപ്പര്യമില്ലാത്ത ഗർഭവുമായി മുന്നോട്ട് പോകാനാവില്ലെന്ന് വ്യക്തമാക്കിയ ഒരു സ്ത്രീയെയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെയും അതിനായി നിർബന്ധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി

'ആരെയും നിർബന്ധിക്കാനാവില്ല': ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ  സുപ്രീം കോടതി അനുമതി
News 18News 18
6 Feb 2026

നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം; ഹൈക്കോടതി ഹർജി തള്ളി

ആദായനികുതി വകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്നും കാണിച്ചാണ് വിജയ് 2022ൽ ഹൈക്കോടതിയെ സമീപിച്ചത്

നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം; ഹൈക്കോടതി ഹർജി തള്ളി
News 18News 18
6 Feb 2026

ഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഇന്ത്യയുടെ പ്രധാന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, മറ്റ് പ്രധാന വിളകൾ, ചെറുധാന്യങ്ങൾ ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവ പൂർണമായും സുരക്ഷിതമാണെന്നും അവയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്നും കേന്ദ്രമന്ത്രി

ഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
News 18News 18
6 Feb 2026

പഞ്ചാബിൽ എഎപി നേതാവ് ലക്കി ഒബ്‌റോയിയെ ഗുരുദ്വാരക്ക് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ജലന്ധറിലെ മോഡൽ ടൗൺ ഏരിയയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്ത് ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവെച്ചു കൊന്നു. അഞ്ചോളം വെടിയുണ്ടകളേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പഞ്ചാബിൽ എഎപി നേതാവ് ലക്കി ഒബ്‌റോയിയെ ഗുരുദ്വാരക്ക് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
News 18News 18
10 Feb 2026

രൺവീർ സിംഗിന് വാട്‌സാപ്പിലൂടെ വധഭീഷണി; മുംബൈയിലെ വീടിന് സുരക്ഷ വർധിപ്പിച്ചു

ഭീഷണിയെത്തുടർന്ന് മുൻകരുതൽ നടപടിയായി രൺവീർ സിംഗിന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി

രൺവീർ സിംഗിന് വാട്‌സാപ്പിലൂടെ വധഭീഷണി; മുംബൈയിലെ വീടിന് സുരക്ഷ വർധിപ്പിച്ചു
News 18News 18
10 Feb 2026

'ഇതാണ് നിലവിലെ അവസ്ഥ'; ആത്മകഥാ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ജനറൽ നരവനെ

തന്റെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരായ പെൻഗ്വിൻ ഇന്ത്യയുടെ വിശദീകരണം ജനറൽ നരവനെ പങ്കുവെച്ചു. പുസ്തകത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം

'ഇതാണ് നിലവിലെ അവസ്ഥ'; ആത്മകഥാ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ജനറൽ നരവനെ
News 18News 18
10 Feb 2026

പേൻ ശല്യത്തെത്തുടർന്ന് അണുബാധ; 12 വയസുകാരി മരിച്ചു

കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷ്മിപ്രിയ കടുത്ത പേൻ ശല്യം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. പലതരത്തിലുള്ള മരുന്നുകൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല

പേൻ ശല്യത്തെത്തുടർന്ന് അണുബാധ; 12 വയസുകാരി മരിച്ചു
News 18News 18
10 Feb 2026

'വിൽപനയ്ക്ക് എത്തുമ്പോൾ മാത്രമേ പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ': നരവനെ വിവാദത്തിൽ പെൻഗ്വിന്റെ പുതിയ വിശദീകരണം

ജനറൽ നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ വ്യക്തമാക്കി. പ്രീ-ഓർഡർ ലിങ്കുകൾ ഉണ്ടെങ്കിലും പുസ്തകം വിപണിയിൽ ലഭ്യമായിട്ടില്ലെന്നാണ് പ്രസാധകർ പറയുന്നത്

'വിൽപനയ്ക്ക് എത്തുമ്പോൾ മാത്രമേ പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ': നരവനെ വിവാദത്തിൽ പെൻഗ്വിന്റെ പുതിയ വിശദീകരണം
News 18News 18
10 Feb 2026

ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി; തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു

രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും സ്പീക്കർ സർക്കാരിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു

ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി; തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു
News 18News 18
10 Feb 2026

മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവം; 5 ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് പോലീസ്

മരിച്ച പെൺകുട്ടികളുടെ കുറിപ്പിൽ പരാമർശിച്ച അഞ്ച് ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസിയാബാദ് പോലീസ് ഉത്തർപ്രദേശ് സർക്കാരിന് കത്തയച്ചു

മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവം; 5 ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് പോലീസ്
News 18News 18
10 Feb 2026

ഭർത്താവും 3 ഭാര്യമാരും 5 മക്കളും ഉറങ്ങുന്നത് ഒരു മുറിയിൽ; ജീവനൊടുക്കിയ കൊറിയൻ ആരാധകരായ സഹോദരിമാരുടെ വിവരങ്ങൾ

ആദ്യഭാര്യ സുജാതയ്ക്ക് ഗർഭം ധരിക്കാൻ കഴിയാത്തതിനാലാണ് താൻ ഹിനയെ വിവാഹം കഴിച്ചതെന്ന് ചേതൻ അവകാശപ്പെട്ടതായി പോലീസ്

ഭർത്താവും 3 ഭാര്യമാരും 5 മക്കളും ഉറങ്ങുന്നത് ഒരു മുറിയിൽ; ജീവനൊടുക്കിയ കൊറിയൻ ആരാധകരായ സഹോദരിമാരുടെ വിവരങ്ങൾ
News 18News 18
10 Feb 2026

സി.ജെ. റോയിയുടെ സഹോദരൻ നടത്തിയ പരാമർശം വസ്തുതകൾ അറിയാതെ; കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി

സി.ജെ. റോയിയെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും പുറത്തുനിന്നുള്ള പിന്തുണ ആഗ്രഹിക്കാത്ത അത്ര കരുത്തനായിരുന്നു അദ്ദേഹമെന്നും എം.ഡി കൂട്ടിച്ചേർത്തു

സി.ജെ. റോയിയുടെ സഹോദരൻ നടത്തിയ പരാമർശം വസ്തുതകൾ അറിയാതെ; കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി
News 18News 18
9 Feb 2026

SIR ബംഗാൾ വോട്ടർ പട്ടിക പുതുക്കലിൽ തടസ്സം പാടില്ല; സമയപരിധി നീട്ടി സുപ്രീം കോടതി

ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വോട്ടർ പട്ടികയിലെ ഈ തർക്കം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുള്ളതാണ്

SIR ബംഗാൾ വോട്ടർ പട്ടിക പുതുക്കലിൽ തടസ്സം പാടില്ല; സമയപരിധി നീട്ടി സുപ്രീം കോടതി
News 18News 18
9 Feb 2026

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകൾക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

സംശയാസ്പദമായ ഇടപാടുകൾ നടക്കുമ്പോൾ എന്തുകൊണ്ട് മുന്നറിയിപ്പ് നൽകുന്നില്ലെന്ന് സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകൾക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
News 18News 18
9 Feb 2026

അയോധ്യ രാമക്ഷേത്ര ആക്രമണ ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

അയോധ്യയിലെ രാമക്ഷേത്രത്തിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ പ്രതിയെ ഹരിയാനയിലെ ഫരീദാബാദ് ജയിലിൽ സഹതടവുകാരൻ കുത്തിക്കൊന്നു

അയോധ്യ രാമക്ഷേത്ര ആക്രമണ ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു
News 18News 18
9 Feb 2026

കൊറിയൻ ആരാധകരായ സഹോദരിമാരുടെ മരണം;പിതാവിന്റെ സങ്കീർണകുടുംബബന്ധങ്ങൾ പുറത്ത്; മൂന്നാം ഭാര്യയിലും ഒരു കുട്ടി

നിലവിൽ ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് പൊലീസെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് അധികൃതർ

കൊറിയൻ ആരാധകരായ സഹോദരിമാരുടെ മരണം;പിതാവിന്റെ സങ്കീർണകുടുംബബന്ധങ്ങൾ പുറത്ത്; മൂന്നാം ഭാര്യയിലും ഒരു കുട്ടി
News 18News 18
9 Feb 2026

'ആസൂത്രിത ഗൂഢാലോചന': തിരുപ്പതി ലഡു വിവാദത്തിൽ ജഗൻ മോഹന് എതിരെ ചന്ദ്രബാബു നായിഡു

അറിയാതെ സംഭവിക്കുന്ന തെറ്റാണെങ്കിൽ ക്ഷമിക്കാമെന്നും എന്നാൽ ബോധപൂർവ്വം ഇത്തരമൊരു കാര്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ചന്ദ്രബാബു നായിഡു

'ആസൂത്രിത ഗൂഢാലോചന': തിരുപ്പതി ലഡു വിവാദത്തിൽ ജഗൻ മോഹന് എതിരെ ചന്ദ്രബാബു നായിഡു
News 18News 18
9 Feb 2026

'ഞാനൊരു ഠാക്കൂറാണ്, എന്നോട് കളിക്കല്ലേ': ഉത്തർപ്രദേശിൽ കസ്റ്റമറെ അധിക്ഷേപിച്ച് ബാങ്ക് ജീവനക്കാരി

ജാതിപരമായ അധിക്ഷേപത്തിനും  തൊഴിൽപരമായ മര്യാദയില്ലാത്തതുമായ പരാമർശത്തിനും എതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

'ഞാനൊരു ഠാക്കൂറാണ്, എന്നോട് കളിക്കല്ലേ': ഉത്തർപ്രദേശിൽ കസ്റ്റമറെ അധിക്ഷേപിച്ച് ബാങ്ക് ജീവനക്കാരി
News 18News 18
9 Feb 2026

ബിസിനസുകാരന്റെ മകന്റെ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ പൊങ്ങി

പ്രമുഖ വ്യവസായി കെ കെ മിശ്രയുടെ മകൻ ശിവം മിശ്ര ഓടിച്ച ലംബോർഗിനി കാൺപൂരിലെ വിഐപി റോഡിൽ നിയന്ത്രണം വിട്ട് ആറുപേർക്ക് പരിക്കേറ്റു

ബിസിനസുകാരന്റെ മകന്റെ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ പൊങ്ങി

Latest in India