Newsonlive
IndiaML

കൊൽക്കത്തയിലെ സ്ട്രോങ്ങ് റൂം ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതം; തൃണമൂലിനെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്തയിലെ ഇവിഎം സ്ട്രോങ്ങ് റൂമായ ഖുദിറാം അനുശീലൻ കേന്ദ്രത്തിന് പുറത്ത് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ വിശദീകരണം

News 18News 18
Published: 1 May 2026
കൊൽക്കത്തയിലെ സ്ട്രോങ്ങ് റൂം ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതം; തൃണമൂലിനെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്തയിലെ ഇവിഎം സ്ട്രോങ്ങ് റൂമായ ഖുദിറാം അനുശീലൻ കേന്ദ്രത്തിന് പുറത്ത് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ വിശദീകരണം

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗