India News
Latest updates and top stories from the India category
'കേരളത്തിൽ മാറ്റം വരും'; കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ വികസനം പരാജയപ്പെട്ടുവെന്ന് അമിത് ഷാ
ഇന്ത്യ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറിനിൽക്കണമെന്നും കേരളം ഉടൻ തന്നെ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും അമിത് ഷാ

'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
വിദ്വേഷ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ ദീപക്കിനെപ്പോലുള്ളവർ രാജ്യത്തിന് അനിവാര്യമാണെന്നും ജോൺ ബ്രിട്ടാസ്

'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ലോകനേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തത് ശ്രദ്ധേയമാണെന്നും തരൂർ

ഹിലരി ക്ലിന്റണ് ആതിഥേയരായി മുകേഷ് അംബാനിയും നിത അംബാനിയും
സൗഹൃദത്തിന്റെയും സംഭാഷണങ്ങളുടെയും കലയോടും സംസ്‌കാരത്തോടുമുള്ള സ്‌നേഹത്തിന്റെയും ആഘോഷമായിരുന്നു ഹില്ലരി ക്ളിന്റണ് ആഥിത്യമരുളിയ സായാഹ്നമെന്ന് നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു

എഐ ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധം, മുദ്രാവാക്യം വിളി; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് സാധാരണ സന്ദർശകരെന്ന നിലയിലാണ് ഇവർ അകത്തുകടന്നതെന്ന് പോലീസ് അറിയിച്ചു

ഫുട്ബാൾ കളിക്കുന്നതിനിടെ ഷില്ലോങ് എം.പി റിക്കി ഷിങ്കൺ കുഴഞ്ഞുവീണ് മരിച്ചു
ബുധനാഴ്ച വൈകിട്ട് ഷില്ലോങ്ങിൽ ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു

എ ഐ പിടിച്ചു! ബിരിയാണി റസ്റ്റോറന്റ് ശൃംഖലകളിൽ നടന്ന 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്
ഹൈദരാബാദിലെ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കുന്ന ഒരു റെസ്റ്റോറന്റ് ബില്ലിംഗ് സോഫ്റ്റ്‌വെയറിലെ ഏകദേശം 60 ടെറാബൈറ്റ് ഇടപാട് രേഖകൾ പരിശോധിച്ചാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.

മൂന്ന് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവും കീഴടങ്ങി; ബീഹാർ നക്സൽ വിമുക്ത സംസ്ഥാനമായെന്ന് പൊലീസ്
കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായുള്ള 'ആത്മസമർപ്പൺ സഹ പുനർവാസ് യോജന' പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചതിനെത്തുടർന്നാണ് കീഴടങ്ങലെന്ന് പോലീസ് അറിയിച്ചു

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി മെയ് 5-ന് പരിഗണിക്കും
2015-ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് 2019 ഡിസംബറിലാണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്

കർഷകരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ നൽകണം; കർണാടക മുഖ്യമന്ത്രിയ്ക്ക് എംഎൽഎയുടെ കത്ത്
ഗ്രാമങ്ങളിൽ താമസിച്ച് കൃഷിയെ ആശ്രയിച്ച് കഴിയുന്ന പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക അലവൻസും പ്രത്യേക പദവിയും നൽകണമെന്നാണ് കത്തിലെ ആവശ്യം

എഐ ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യയുടെ 'മാനവ്' വിഷൻ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹിന്ദിയിൽ 'മനുഷ്യൻ' എന്നർത്ഥം വരുന്ന 'മാനവ്' എന്ന വാക്ക് അഞ്ച് പ്രധാന തത്വങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ചുരുക്കപ്പേരാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി

'എന്ത് സംസ്കാരമാണ് വളർത്തുന്നത്?'; തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീം കോടതി
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങളെ വിമർശിച്ച സുപ്രീം കോടതി, ഇത്തരം ഉദാരമായ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ തടസപ്പെടുത്തുന്നുവെന്ന് നിരീക്ഷിച്ചു

തമിഴ്‌നാട്ടിലും വിസ്മയം; DMK സഖ്യത്തിൽ ചേർന്ന് DMDK; പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി സ്റ്റാലിനുമായി ചര്‍ച്ച നടത്തി
ഡിഎംഡികെയെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണം തുടരുന്നത് ഉറപ്പാക്കാൻ ഡിഎംഡികെയുടെ വരവ് സഹായിക്കുമെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു

പരീക്ഷാ കേന്ദ്രത്തിൽ 15 മിനിറ്റ് വൈകിയെത്തി; പ്രവേശനം നിഷേധിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി
പട്നയിലെ മഹാരാജ് ചക്കിന് സമീപമുള്ള പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം

വയസ് 65; രാവിലെ ഒൻപതു മുതൽ ആറു മണി വരെ ഓട്ടോ ഓടിക്കും; പ്രതിഫലം 600 രൂപ
ഉപജീവനമാർഗം കണ്ടെത്തുക മാത്രമല്ല, സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക കൂടിയാണവർ

ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ പാകിസ്ഥാന്റെ ആണവായുധ ഡിപ്പോ തകർത്തെന്ന് വിദഗ്ധൻ
പാകിസ്ഥാന് ശക്തമായ ഒരു സന്ദേശം നൽകാനാണ് ഇന്ത്യ ഈ കേന്ദ്രം തിരഞ്ഞെടുത്തതെന്ന് കൂപ്പർ പറയുന്നു

ഐയ്യേ! ചൈനീസ് നിർമിത റോബോട്ടിക് നായയെ പ്രദർശിപ്പിച്ചു; സ്വകാര്യ സർവകലാശാല എ ഐ ഉച്ചകോടിയിൽ നിന്ന് പുറത്ത്
'യൂണിട്രീ' എന്ന ചൈനീസ് കമ്പനി നിർമിച്ച റോബോട്ടിക് നായയെ 'ഓറിയോൺ' എന്ന പേരിൽ തങ്ങൾ വികസിപ്പിച്ചെടുത്തതാണെന്ന രീതിയിൽ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി പ്രദർശിപ്പിച്ചു എന്നതായിരുന്നു പ്രധാന ആരോപണം

മഹാരാഷ്ട്രയിൽ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള 5% മുസ്ലീം സംവരണം പിൻവലിച്ചു
2014-ൽ അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്ലീങ്ങൾക്ക് 5 ശതമാനവും സംവരണം പ്രഖ്യാപിച്ചത്. 'സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മുസ്ലീം വിഭാഗങ്ങൾ' (SEBC) എന്ന പേരിലായിരുന്നു ഈ സംവരണം

രാമായണം പരിപാടിക്ക് മുന്നോടിയായി 40 ദിവസത്തെ 'ഡിജിറ്റൽ ശുദ്ധീകരണം' ആരംഭിച്ച് എ.ആർ. റഹ്മാൻ
ഓസ്കർ ജേതാവായ റഹ്മാൻ ഹാൻസ് സിമ്മറുമായി ആദ്യമായി സഹകരിക്കുന്ന ചിത്രമാണ് 'രാമായണം'


