India News
Latest updates and top stories from the India category
AC വാങ്ങുന്നതിനെ ചൊല്ലി തർക്കം; യുവതിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

'ജനാധിപത്യത്തിൽ അക്രമങ്ങൾക്ക് സ്ഥാനമില്ല', ട്രംപുമായി ബന്ധപ്പെട്ട വെടിവയ്പ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അറിഞ്ഞത് ആശ്വാസകരമാണെന്നും ജനാധിപത്യത്തിൽ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു

Raghu Rai | വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് ഇനി ഓർമച്ചിത്രം
സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ന്യൂഡൽഹിയിലെ ലോധി ശ്മശാനത്തിൽ

AAP വിട്ട ഹർഭജൻ സിംഗിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവുമായി പ്രവർത്തകർ
വസതിയുടെ ചുവരുകളിലും മതിൽകെട്ടിലും വഞ്ചകൻ, രാജ്യദ്രോഹി എന്നിങ്ങനെ എഴുതിയായിരുന്നു പ്രതിഷേധം

മാവോയിസ്റ്റ് മേഖലകളിൽ വിദേശ ഡെബിറ്റ് കാർഡുപയോഗിച്ച് ക്രിസ്ത്യൻ മിഷനറിമാർ പണം പിൻവലിച്ചതിൽ ഇ.ഡി അന്വേഷണം
25 വിദേശ ഡെബിറ്റ് കാർഡുകൾ, 40 ലക്ഷം രൂപയുടെ കറൻസി, നിർണ്ണായകമായ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു

'ഞങ്ങൾ പാർട്ടി വിടാൻ നിർബന്ധിതരായി;ആം ആദ്മി പാർട്ടി തെറ്റായ പാതയിൽ': രാഘവ് ഛദ്ദ
ഡൽഹിയിലെ ശീഷ് മഹൽ വിവാദം കെജ്‌രിവാളിന്റെ പതനത്തിനും നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ പരാജയത്തിനും കാരണമായെന്നും രാഘവ് ഛദ്ദ

രാഘവ് ഛദ്ദ AAP വിട്ട് 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തത് 10 ലക്ഷം പേർ
വെള്ളിയാഴ്ച 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്നത് ശനിയാഴ്ചയായപ്പോൾ 13.5 മില്യണായി കുറഞ്ഞു

'ധർമ്മത്തെ മാറ്റിനിർത്തുന്നത് രാജ്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കുന്നതിന് തുല്യം';കർണാടക ഹൈക്കോടതി
ശ്രീ ശങ്കരാചാര്യ ജയന്തി ആഘോഷിക്കാൻ സ്വകാര്യ ട്രസ്റ്റിന് അനുമതി നിഷേധിച്ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും ബംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷന്റെയും തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച യുവാവ് മരിച്ചു
രോഹിത് തന്റെ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

'സ്വപ്നമെന്ന് കരുതി':പ്രധാനമന്ത്രി മോദിക്കൊപ്പം ഹൂഗ്ലി നദിയിലൂടെയുള്ള യാത്രയെക്കുറിച്ച് തോണിക്കാരൻ ഗൗരംഗ ബിശ്വാസ്
പ്രധാനമന്ത്രി ബോട്ടിൽ കയറി 40 മിനിറ്റിലധികം നദിയിൽ ചിലവഴിച്ചുവെന്ന് ഗൗരംഗ പറഞ്ഞു

ബിആർഎസ് വിട്ട കെ കവിത 'തെലങ്കാന രാഷ്ട്ര സേന' പാർട്ടി രൂപീകരിച്ചു
തെലങ്കാന രാഷ്ട്രസേന (TRS) എന്ന പേരിലാണ് പാർട്ടി രൂപീകരിച്ചത്. ബിആർഎസ് പാർട്ടി വിട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിതയുടെ നിർണായക നീക്കം

മകനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 22-കാരനെ വിവാഹം കഴിച്ച 37-കാരി സംരക്ഷണം തേടി പോലീസ് സ്റ്റേഷനിൽ
കവിതയുടെ വിവാഹം മറ്റൊരാളുമായി നടത്താൻ കുടുംബാംഗങ്ങൾ പദ്ധതിയിട്ടിരുന്നു

രാഘവ് ഛദ്ദ മുതൽ സ്വാതി മലിവാൾ വരെ: എഎപി വിട്ട് ബിജെപിയിൽ ചേരാനൊരുങ്ങുന്ന 7 എംപിമാർ
അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി ഡൽഹിയിൽ അധികാരത്തിൽ വന്ന കെജ്‌രിവാൾ പാർട്ടി ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് വ്യതിചലിച്ചതായി രാഘവ് ഛദ്ദ

അപ്രതീക്ഷിത കൂറുമാറ്റം;രാഘവ് ഛദ്ദ ഉൾപ്പെടെ 7 എംപിമാരെ അയോഗ്യരാക്കാൻ നിയമനടപടിക്കൊരുങ്ങി എഎപി
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമം സ്വന്തം പാർട്ടി വിടുകയോ വിപ്പ് ലംഘിക്കുകയോ ചെയ്യുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാൻ അനുവദിക്കുന്നുണ്ട്.

മറ്റൊരാളോടൊപ്പം പോയ ഭാര്യയെ പോളിംഗ് ബൂത്തിൽ മണിക്കൂറുകളോളം കാത്തുനിന്ന യുവാവ് ക്രൂരമായി മർദിച്ചു
രണ്ട് വർഷം മുമ്പ് മറ്റൊരു പുരുഷനോടൊപ്പം ഭാര്യയെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ രാവിലെ മുതൽ ഇയാൾ ബൂത്തിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു

ആം ആദ്മി പാർട്ടി രാജ്യസഭാ അംഗം രാഘവ് ഛദ്ദ ബിജെപിയിലേക്ക്
തന്റെ ചോരയും നീരും നൽകി വളർത്തിയ പ്രസ്ഥാനം ഇപ്പോൾ അതിന്റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചതായി രാഘവ് ഛദ്ദ

'ബംഗാൾ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ശേഷം ഡൽഹി പിടിച്ചെടുക്കും';ബിജെപിയെ വെല്ലുവിളിച്ച് മമത ബാനർജി
തനിക്ക് അധികാരക്കസേരയോട് മോഹമില്ലെന്നും ഡൽഹിയിൽ ബിജെപി പൂർണ്ണമായും തകരാനാണ് ആഗ്രഹിക്കുന്നതെന്നും മമത ബാനർജി

'കാട്ടുനീതിയുടെ അന്ത്യം' റെക്കോർഡ് പോളിംഗിന് പിന്നാലെ ബംഗാളിൽ തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി
ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ "പെൺമക്കളുടെ സ്വപ്നങ്ങൾ തകർക്കാൻ ആരെയും അനുവദിക്കില്ല" എന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി

കബഡി മത്സരത്തിൽ 500 രൂപയുടെ ബെറ്റ്! കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കബഡി ടൂർണമെന്റിനിടെ ബെറ്റ് വച്ചെന്ന് ആരോപിച്ച് ജി. പരമേശ്വരയ്ക്കും തുമകുരു ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്യാണിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന പ്രത്യേക കോടതി ഉത്തരവാണ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തത്


