India News
Latest updates and top stories from the India category
90 ശതമാനം വനിതാ നേതാക്കളും കരിയർ തുടങ്ങുന്നത് പുരുഷന്മാരുടെ കിടപ്പറയിൽ നിന്നും; നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു
ബഹുഭൂരിപക്ഷം സ്ത്രീകൾക്കും 'വിട്ടുവീഴ്ചകൾ' ചെയ്യാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനോ വിജയിക്കാനോ കഴിയില്ലെന്ന് പപ്പു യാദവ്

രാജ്യത്തെ നടുക്കിയ ആ പകൽ, ഞെട്ടൽ മാറാതെ അവർ; പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
ദുരന്തത്തിന് ദൃക്സാക്ഷികളായ, തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് ആ ദിവസത്തെ ആഘാതത്തിൽ നിന്ന് മുക്തരാകാൻ ഇന്നും കഴിഞ്ഞിട്ടില്ല

രാജ്യത്തിന്റെ വികസനത്തിനായി കൂടുതൽ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് വരണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
2029-ൽ വനിതാ സംവരണം നടപ്പിലാക്കുന്നത് തടയാൻ തൃണമൂൽ കോൺഗ്രസും കോൺഗ്രസും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും ഇതിന് ജനങ്ങൾ വോട്ടിലൂടെ ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഐഎസ്ഐ തീവ്രവാദികൾ പിടിയിൽ
ഡൽഹി- എൻസിആർ മേഖലകളിൽ വെടിവയ്പ്പ്, ഗ്രനേഡ് ആക്രമണം നടത്താനാണ് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്ഐ തീവ്രവാദികൾ ഗൂഢാലോചന നടത്തിയത്-

ഓഫീസ് ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം തട്ടി; തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട മാനേജർക്ക് അശ്ലീല ദൃശ്യങ്ങളയച്ച് ബ്ലാക്ക്മെയിൽ
നടപടിയെടുത്താൽ ജീവനൊടുക്കുമെന്നും ഭീഷണിപ്പെടുത്തി

ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി
എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ മാദ്ധ്യമപ്രവർത്തകർക്കും പ്രതിമാസം 5,000 രൂപ ക്ഷേമബത്ത അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടചാര്യ പറഞ്ഞു

എന്തെങ്കിലും ആവശ്യം വന്നാൽ എൻ്റടുത്ത് വരൂ എന്ന് പറഞ്ഞു; തുടയിൽ കൈ വച്ചു', ടിസിഎസ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ
നിരന്തരം അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നെന്നും ലൈംഗികാതിക്രമം നടത്തിയിരുന്നെന്നും ജീവനക്കാരി വെളിപ്പെടുത്തി

നാല് വയസുള്ള അനന്തരവളെ പീഡിപ്പിച്ച് കൊന്ന 55കാരൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
കുറ്റകൃത്യത്തിന് ശേഷം, പ്രതി മൃതദേഹം തോളിൽ ചുമന്ന് പോലീസ് സ്റ്റേഷൻ പ്രദേശത്തെ 80 അടി റോഡിൽ ഒരു കാറിനടിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

ഏപ്രിൽ 20 നാളായി; കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം വൈകുന്നു
ഏപ്രിൽ 9-ന് നടന്ന ദാവൻഗെരെ സൗത്ത്, ബാഗൽകോട്ട് ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഗൃഹലക്ഷ്മി പദ്ധതിയിലേക്ക് പണം വകമാറ്റിയതാണ് നിലവിലെ ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്.

ചിക്കൻ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു
ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ സച്ചിന് ആ സമയത്ത് സഹായത്തിനായി ആരെയും വിളിക്കാനും കഴിഞ്ഞില്ലെന്നാണ് കരുതുന്നത്

കൈയ്യിൽ തോക്കുമായി റോഡിൽ ബൈക്ക് സ്റ്റണ്ട് ചിത്രീകരിച്ച മൂന്ന് സഹോദരങ്ങൾ ലോറിയിടിച്ച് മരിച്ചു
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്

വിജയ് ക്രിസ്ത്യൻ വോട്ട് നേടുമെന്ന സൂചനകൾക്കിടെ ഡിഎംകെ മുന്നണിക്ക് ബിഷപ്പ്സ് കൗൺസിൽ പിന്തുണ
സംസ്ഥാനത്തിന്റെ മതേതര ഘടനയെ സംരക്ഷിക്കുന്ന പാർട്ടികളെ പിന്തുണയ്ക്കാൻ തമിഴ്നാട് ബിഷപ്‌സ് കൗൺസിലും ക്രിസ്ത്യൻ റൈറ്റ്സ് മൂവ്‌മെന്റും ക്രിസ്ത്യൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു

ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടയിൽ നിന്ന് വാങ്ങിയ ‘ജാൽമുറി’ കഴിച്ച് പ്രധാനമന്ത്രി മോദി
വാഹനത്തിൽ നിന്നിറങ്ങിയ മോദി ജാൽമുറി വില്പനക്കാരനെ സമീപിക്കുകയും അവിടെ നിന്നും തയ്യാറാക്കിയ ലഘുഭക്ഷണം കഴിക്കുകയും ചെയ്തു

ഇറാൻ എണ്ണയ്ക്ക് യുവാനിൽ പണം: ICICI വഴി ഇടപാട്; യുഎസ് ഇളവ് അവസാനിച്ചു
ഡോളർ ഒഴിവാക്കി യുവാൻ വഴി പേയ്‌മെന്റ്; ഇളവ് അവസാനിച്ചതോടെ ഉപരോധ ഭീഷണി

വനിതാ സംവരണ ബിൽ ഇപ്പോൾ പാർലമെന്റിൽ എന്തുകൊണ്ട്? വിശദീകരിച്ച് കേന്ദ്ര സർക്കാർ
ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നിർദ്ദേശിക്കുന്നതായിരുന്നു ബിൽ.

തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 22 പേർക്ക് ദാരുണാന്ത്യം
നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്

'സ്ത്രീ ശാക്തീകരണവും സുരക്ഷയുമാണ് ബിജെപിയുടെ അടയാളം': ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി
സ്ത്രീ സംവരണ ബില്ലിനെ തൃണമൂൽ കോൺഗ്രസും കോൺഗ്രസും എതിർത്തതായും പശ്ചിമ ബംഗാളിൽ നിന്ന് കൂടുതൽ സ്ത്രീകൾ നിയമസഭാംഗങ്ങളാകുന്നത് അവർ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി

നോയിഡ തൊഴിലാളി സംഘർഷം: മുഖ്യ ആസൂത്രകൻ ആദിത്യ ആനന്ദ് തമിഴ്നാട്ടിൽ പിടിയിൽ
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 62 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

സ്ത്രീകൾ പലതും മറക്കും; പക്ഷേ അവർക്ക് നേരിട്ട അപമാനം മറക്കില്ല: പ്രധാനമന്ത്രി
കോൺഗ്രസും സഖ്യകക്ഷികളും വരുത്തിയ ഈ അപമാനം ഓരോ സ്ത്രീയുടെയും ഹൃദയത്തിൽ എന്നും നിലനിൽക്കുമെന്നും പ്രധാനമന്ത്രി


