India News
Latest updates and top stories from the India category
രാജസ്ഥാൻ കോട്ടായിൽ ഹോസ്റ്റൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ;വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് തടയാൻ പുതിയ പരീക്ഷണം
കോട്ടയിലെ പഠന സമ്മർദ്ദം വിദ്യാർത്ഥികളെ എത്രത്തോളം തളർത്തുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളും ഈ വീഡിയോയ്ക്ക് പിന്നാലെ നടക്കുന്നുണ്ട്

തമിഴ്നാട് ഭരണം പിടിക്കാനുള്ള 'മാസ്റ്റർ കീ'യായി വിജയ് മാറുമോ? 5 സാധ്യതകൾ
എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് പോലെ വിജയ് നിർണായക ശക്തിയായി മാറിയാൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ സംഭവിക്കാൻ സാധ്യതയുള്ള 5 പ്രധാന സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്

2026 നിയമസഭാ തിരഞ്ഞെടുപ്പ്: ഫലമറിയാൻ ഇനി മണിക്കൂറുകൾ; ഫലം എവിടെ, എങ്ങനെ അറിയാം
ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും കൃത്യമായ വിവരങ്ങൾ പുറത്തുവിടും. കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വപാടവം ഇനി പാഠ്യവിഷയം; ഗുജറാത്ത് സർവകലാശാലയിൽ 'മോദി തത്വ' മോഡ്യൂൾ ആരംഭിച്ചു
ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ ബറോഡയിലെ മഹാരാജ സായാജിറാവു സർവകലാശാലയാണ് മോദിയുടെ നേതൃത്വ തത്വശാസ്ത്രത്തെക്കുറിച്ച് പുതിയ സോഷ്യോളജി മോഡ്യൂൾ അവതരിപ്പിച്ചത്

മയിലുകൾ കൂട്ടത്തോടെ ചത്തനിലയിൽ ; കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ചത്ത മയിലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്

ജയിച്ച എംഎൽഎമാരെ താമസിപ്പിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്‌യുടെ ടിവികെ
വിജയിക്കുന്ന സ്ഥാനാർഥികൾ ഫലപ്രഖ്യാപനത്തിന് പിന്നാലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്ന് വിജയ് നിർദേശിച്ചിരിക്കുകയാണ്

AC പൊട്ടിത്തെറിച്ചെന്ന് സംശയം; ഡൽഹിയിൽ നാലുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 9 മരണം
വിവേക് വിഹാർ ഫേസ്-1 ലെ നാലുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്

ഭരണമാറ്റം നിറം മാറ്റുന്ന ബംഗാൾ ഭരണ സിരാകേന്ദ്രം; ചുവപ്പ്, നീല കഴിഞ്ഞ് കാവിയണിയുമോ
അധികാരമാറ്റങ്ങൾ എങ്ങനെ സംസ്ഥാനത്തിന്റെ ദൃശ്യരൂപം തന്നെ മാറ്റിമറിക്കുന്നുവെന്നതിന് നിശബ്ദ സാക്ഷിയാണ് ഈ കെട്ടിടം

വേളാങ്കണ്ണിയിൽ വിജയ് എത്തുമെന്ന സൂചനയിൽ ടിവികെ പ്രവർത്തകർ തള്ളിക്കയറി പള്ളിയിൽ മുദ്രാവാക്യം വിളിച്ചു
പള്ളിക്കകത്ത് എത്തി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ ദേവാലയത്തിലെ ചടങ്ങുകൾ തടസപ്പെട്ടു

ഡൽഹിയിലെ വസതിയിൽ യുവ ജഡ്ജി ജീവനൊടുക്കിയ നിലയിൽ
30 വയസ്സുകാരനായ അമൻ കുമാർ ശർമ്മയെ ഗ്രീൻ പാർക്കിലെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്

തമിഴ്നാട് തിരുച്ചെന്തൂരിൽ കടൽ ഉൾവലിഞ്ഞു; 70 അടിയോളം ദൂരത്തിൽ പാറക്കെട്ടുകൾ തെളിഞ്ഞു
മുരുകന്റെ പ്രധാനപ്പെട്ട ആറ് വാസസ്ഥലങ്ങളിൽ ഒന്നായ ഇവിടെ ദിവസേന പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്

പ്രതികാര രാഷ്ട്രീയം, എഎപി വിട്ട് ബിജെപിയിലെത്തിയ സന്ദീപ് പഥകിനെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തു
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം

ലഡാക്കിന്റെ അതിവേഗമുള്ള മാറ്റത്തിനാണ് നരേന്ദ്ര മോദിയുടെ ശ്രദ്ധ: അമിത് ഷാ
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വൻ കുതിച്ചുചാട്ടമാണ് ലഡാക്ക് നടത്തിയത്

പുൽവാമയിൽ തീവ്രവാദി പിടിയിൽ; ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്ത് CRPF
പുൽവാമ പൊലീസും രാഷ്ട്രീയ റൈഫിൾസും സിആർപിഎഫ് 183-ാം ബറ്റാലിയനും ചേർന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദിയെ പിടികൂടിയത്

നാലംഗ കുടുംബത്തിന്റെ മരണകാരണം തണ്ണിമത്തനല്ല, ഒരാളുടെ വയറിൽ നിന്ന് മോർഫിൻ സാന്നിധ്യം കണ്ടെത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
തലച്ചോർ, ഹൃദയം, കുടൽ എന്നിവ പച്ചനിറത്തിലായിരുന്നു. വിഷം കഴിച്ചാലാണ് ആന്തരികാവയങ്ങൾ പച്ചനിറത്തിലാകുന്നത്

നമസ്കാരം ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ഉപയോഗിക്കുന്നത് ആരുടെയും അവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി
പൊതുസ്ഥലങ്ങൾ ഏതെങ്കിലും വ്യക്തിയോ സംഘമോ മതപരമായ ആവശ്യങ്ങൾക്കായി പ്രത്യേകമായി കൈവശപ്പെടുത്താൻ പാടില്ല ഹൈക്കോടതി വ്യക്തമാക്കി

വോട്ടെടുപ്പിൽ അട്ടിമറി, പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങൾ റീപോളിംഗിലേക്ക്
മഗ്രാഹട്ട് പാശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ നാല് ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക

ഭാര്യക്ക് മൂന്നു കാമുകന്മാർ; 8 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 36 കാരനായ ടെക്കി ജീവനൊടുക്കി
ഭാര്യയ്ക്ക് ഒന്നിലധികം അവിഹിത ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് 19 പേജുള്ള ഒരു കുറിപ്പ് എഴുതിവച്ച ശേഷമാണ് അദ്ദേഹം കടുംകൈക്ക് മുതിർന്നത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടെണ്ണൽ കേന്ദ്രത്തിലെ നിയമത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർവൈസർമാരായി നിയമിച്ചതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്


