India News
Latest updates and top stories from the India category
'കുഞ്ഞ് വേണമെങ്കിൽ നിന്റെ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂവെന്ന് പറഞ്ഞു', ടിസിഎസ് ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
നമസ്കരിക്കാനും കലിമ ചൊല്ലാനും മുതിർന്ന ഉദ്യോഗസ്ഥർ നിർബന്ധിച്ചിരുന്നെന്നും വളരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നും ജീവനക്കാരൻ വെളിപ്പെടുത്തി

'സ്ത്രീകളോടുള്ള ബഹുമാനം രാഷ്ട്രത്തോടുള്ള ബഹുമാനമാണ്, ചരിത്രപരമായ ചുവടുവയ്പ്' ; വനിതാ സംവരണ ബില്ലിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്തെ സ്ത്രീകളെ ആദരിക്കുന്നത് രാജ്യത്തെ ആദരിക്കുന്നത് പോലെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

നിദാ ഖാൻ; ടിസിഎസ് നാസിക് ബിപിഒ പീഡനക്കേസിൽ അന്വേഷണ നിഴലിലുള്ള എച്ച്ആർ മാനേജർ
ടാറ്റാ കൺസൾട്ടൻസി സർവീസസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാസിക്കിലെ ബിപിഒ യൂണിറ്റിലെ എച്ച്ആർ മാനേജറായ നിദാ ഖാൻ അറസ്റ്റിലായി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; മതപരിവർത്തന ആരോപണങ്ങളിൽ രാജ്യാന്തര ബന്ധം അന്വേഷിച്ച് പോലീസ്
നാസിക് പോലീസ് കമ്മീഷണറുടെ കണക്കനുസരിച്ച്, ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഒമ്പത് പേരെ പ്രതികളായി ചേർത്തിട്ടുണ്ട്. ഈ സംഭവങ്ങൾ ആസൂത്രിതമായാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു

നാഗർകോവിലിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ; ഒപ്പം എടപ്പാടി പളനിസ്വാമിയും
നാഗർകോവിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ അണ്ണാമലൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

'മണ്ഡല പുനർനിർണയത്തിൽ ആശങ്ക' വനിതാ സംവരണ ബില്ലിനെ എതിർക്കുമെന്ന് INDI മുന്നണി
ബിൽ അവതരിപ്പിച്ച രീതിയിൽ പാർട്ടികൾക്ക് വിയോജിപ്പ് ഉണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

'ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്കപ്പെടേണ്ടതില്ല' എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ 50% വർധിപ്പിക്കുമെന്ന് കേന്ദ്രം
മണ്ഡലപുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് യാതൊരു ദോഷവും സംഭവിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ

ഉദയനിധി സ്റ്റാലിൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്രമക്കേട്; നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി
2021-നും 2026-നും ഇടയിലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ താരതമ്യം ചെയ്തപ്പോൾ ചില വ്യത്യാസങ്ങൾ കണ്ടെത്തിയതായി ഹർജിയിൽ പറഞ്ഞു. മുമ്പ് പ്രഖ്യാപിച്ചിരുന്ന ആസ്തികൾ സത്യവാങ്മൂലത്തിൽ ഇല്ലെന്നാണ് ആരോപണം

ടിസിഎസ് നാസിക് മതപരിവർത്തന കേസ്: വാട്ട്‌സ്ആപ്പ് ചാറ്റുകളും മലേഷ്യൻ ബന്ധമുള്ള മതപ്രഭാഷകനും നിരീക്ഷണത്തിൽ
നാസിക്കിലെ ടിസിഎസ് ബിപിഒ കേന്ദ്രത്തിൽ നടന്നുവന്ന മതപരിവർത്തനവും ലൈംഗികാതിക്രമവും സംബന്ധിച്ച അന്വേഷണത്തിൽ വിദേശ ബന്ധങ്ങൾ പുറത്തുവരുന്നു. ഒൻപത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. വാട്ട്‌സ്ആപ്പ് തെളിവുകളും വിദേശ ബന്ധങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്

കുട്ടികളുടെ പേര് മോശമാണെങ്കിൽ മാറ്റാൻ പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ
പേര് മാറ്റുന്ന പ്രക്രിയ പൂർണ്ണമായും രക്ഷിതാക്കളുടെ താൽപ്പര്യത്തിന് വിട്ടു നൽകിയിരിക്കുകയാണ്

മണ്ഡല പുനർനിർണയം: ഏപ്രിൽ 16ന് വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആഹ്വാനം
പാർട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചുചേർത്തതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

2026-മിസ് ഇന്ത്യ ഫൈനൽ റൗണ്ടിന് മുന്നോടിയായി പുരി ജഗന്നാഥക്ഷേത്രത്തിൽ ദർശനം നടത്തി മത്സരാർത്ഥികൾ
61-ാമത് മിസ് ഇന്ത്യ ഫൈനൽ മത്സരത്തിന് മുന്നോടിയായാണ് മത്സരാർത്ഥികൾ ക്ഷേത്രദർശനം നടത്തിയത്

നാസിക്കിലെ ടിസിഎസ് കേസ്: ലൈംഗിക അതിക്രമം മുതൽ നിർബന്ധിത മതപരിവർത്തനം വരെ: കേസിന്റെ നാൾവഴികൾ
ബിജെപി നേതാവ് ബണ്ടി സഞ്ജയ് കുമാർ ഇതിനെ കോർപ്പറേറ്റ് ജിഹാദ് എന്ന് വിശേഷിപ്പിച്ചു

രാഘവ് ചദ്ദയ്ക്ക് കേന്ദ്ര സുരക്ഷ; നടപടി പഞ്ചാബ് സർക്കാർ 'സെഡ് പ്ലസ്' സുരക്ഷ പിൻവലിച്ചതിന് പിന്നാലെ
ഏത് വിഭാഗത്തിലുള്ള സുരക്ഷയാണ് അദ്ദേഹത്തിന് പുതുതായി അനുവദിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല

കേന്ദ്രത്തിന്റെ വലിയ ജനസമ്പർക്ക പദ്ധതി: വനിതാ സംവരണ ബില്ലിനായി എല്ലാ മേഖലകളിൽ നിന്നുമുള്ള സ്ത്രീകളെ പാർലമെന്റിലേക്ക് ക്ഷണിച്ചു
താഴേത്തട്ടിലുള്ള പ്രവർത്തകർ മുതൽ മന്ത്രിമാർ വരേയും സായുധ സേനാ ഉദ്യോഗസ്ഥർ വരേയും വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പ്രത്യേക അതിഥികളായി മൂന്ന് ദിവസത്തെ പാർലമെന്റ് നടപടികൾക്കായി ഡൽഹിയിലേക്ക് ക്ഷണിച്ചു

TCS ജീവനക്കാരുടെ ലൈംഗികചൂഷണ -നിർബന്ധിത മതപരിവർത്തന പരാതി; 7 പേർ അറസ്റ്റിലായതെങ്ങനെ?
ലൈംഗിക ചൂഷണം നേരിട്ടെന്നും മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്നും ആരോപിച്ച് ടിഎസ് സിയിലെ എട്ട് വനിതാ ജീവനക്കാരാണ് പരാതി നൽകിയത്

ബീഹാറിൽ ബിജെപി യുഗത്തിന് തുടക്കം; സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവാണ് 57-കാരനായ സാമ്രാട്ട് ചൗധരി

നോയിഡ തൊഴിലാളി സമരത്തിലെ പാകിസ്ഥാൻ ബന്ധം അന്വേഷിക്കുന്നു; 300 പേർ അറസ്റ്റിൽ, ശമ്പളം പുതുക്കി യുപി സർക്കാർ
പ്രതിഷേധത്തിന് പിന്നിൽ പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്

പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ട്രംപ്; 40 മിനിറ്റ് നീണ്ട ചര്‍ച്ചയിൽ പശ്ചിമേഷ്യൻ വിഷയവും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും
ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോണിലൂടെ ചർച്ച നടത്തി. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു


