India News
Latest updates and top stories from the India category
ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു, വിടവാങ്ങിയത് സംഗീതലോകത്തെ ഇതിഹാസം
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 12,000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്

വൻതാര യൂണിവേഴ്സിറ്റി: വന്യജീവി സംരക്ഷണത്തിൽ പുതുചരിത്രമെഴുതാൻ അനന്ത് അംബാനി
വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയന്‍സിനും മാത്രമായി സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള സര്‍വ്വകലാശാലയാണ് വന്‍താര യൂണിവേഴ്സിറ്റി

ഗൾഫ് മേഖലയിൽ നിന്ന് 40 ദിവസത്തിൽ 8.4 ലക്ഷം ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം
വ്യോമാതിർത്തി നിയന്ത്രണങ്ങൾക്കിടയിലും യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് പരിമിതമായ വാണിജ്യ സർവീസുകൾ തുടരുന്നുണ്ട്

ബിഹാറിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിരോധിച്ചു
സംസ്ഥാനത്തെ എല്ലാ സർക്കാർ ഡോക്ടർമാർക്കും മെഡിക്കൽ കോളജുകളിലെ ഫാക്കൽറ്റി അംഗങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.

പാകിസ്ഥാൻ ഭീകരർക്കായി ചാരപ്പണി നടത്തിയ ഡെറാഡൂൺ സ്വദേശി അറസ്റ്റിൽ
ഡെറാഡൂണിലെ പ്രധാന സർക്കാർ, പ്രതിരോധ സ്ഥാപനങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും ഫോട്ടോകളും ഇയാൾ പാകിസ്താനിലെ കൈകാര്യകർത്താക്കൾക്ക് അയച്ചുകൊടുത്തിരുന്നതായാണ് വിവരം.

'സ്ത്രീകളുടെ എണ്ണം എവിടെയെല്ലാം ഉയര്‍ന്നിട്ടുണ്ടോ, അവിടെയെല്ലാം ബിജെപി വന്‍ വിജയം നേടിയിട്ടുണ്ട്; കേരളത്തിലും ആവര്‍ത്തിക്കും'; മോദി
കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്ന് മോദി

കർണാടക മന്ത്രിയടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾ എസ്ഡിപിഐയെ പണം കൊടുത്തു പിന്തുണച്ചതായി ആരോപണം
വിഷയത്തിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

'സിഎഎ നടപ്പിലാക്കുന്നത് വേഗത്തിലാക്കും; നുഴഞ്ഞുകയറ്റക്കാർ രാജ്യം വിടണം': ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി മോദി
ബിജെപി സർക്കാർ രൂപീകരിച്ച ശേഷം അർഹരായ എല്ലാ അപേക്ഷകർക്കും സിഎഎ പ്രകാരം പൗരത്വം നൽകുന്ന നടപടികൾ വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി

നിറം പോരാ; കാമുകനുമൊത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയുടെ കള്ളത്തരം പൊളിച്ച് പോലീസ്
സംഭവസ്ഥലത്ത് ഒരു സംഘട്ടനവും ആസൂത്രിത കൊലപാതകവും ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

മഥുര ബോട്ട് ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, 10 പേരുടെ മരണം സ്ഥിരീകരിച്ചു
കാണാതായ അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. മറിഞ്ഞ ബോട്ട് ശനിയാഴ്ച പുലർച്ചെ പുറത്തെടുത്തു. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി- Search continues for 5 tourists after mathura boat accident

കൂട്ടബലാത്സംഗം, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഹൈക്കോടതിയിൽ ജീവനൊടുക്കുമെന്ന് യുവതിയുടെ ഭീഷണി
അലഹാബാദ് ഹൈക്കോടതിയിലാണ് സിനിമയെ പോലും വെല്ലുന്ന തരത്തിൽ നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്-High court scare as woman claims gang rape, forced conversion

പ്രവാസികൾക്ക് തിരിച്ചടി: ദുബായിലേക്ക് വിമാന നിയന്ത്രണം; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു
സർവീസുകൾ കുറഞ്ഞതും ഇന്ധനവില വർദ്ധിച്ചതും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമായി

കേന്ദ്രത്തിന്റെ വനിതാ സംവരണ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ഭരണഘടനാ ഭേദഗതി ബില്ല് അതീവ തിടുക്കത്തിൽ പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഖാർഗെ

ലോകത്തിലെ ആദ്യ വന്യജീവി സംരക്ഷണ, വെറ്ററിനറി സയന്‍സസ് യൂണിവേഴ്‌സിറ്റിയുമായി വന്‍താര
മൃഗക്ഷേമം, ശാസ്ത്രീയ പുരോഗതി, വന്യജീവി സംരക്ഷണത്തിന്റെ ഭാവി എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുക

VANTARA FOUNDATION DAY:മൃഗപരിപാലനത്തിന്റെ ഒരുവർഷം; സ്ഥാപക ദിനം ആഘോഷമാക്കി വൻതാര
കഴിഞ്ഞ ഒരു വർഷത്തിനിടെ വൻതാരയിലെ വെറ്ററിനറി വിദഗ്ധർ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുകയും സുഖം പ്രാപിച്ച നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുകയും ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം; 6 മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്: ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ബംഗാളിലെ എല്ലാ വിഭാഗങ്ങളിലും നിലനിൽക്കുന്ന ആഴത്തിലുള്ള നിരാശയെ മറികടക്കാനുള്ള വഴിയാണ് ഈ പ്രകടനപത്രിക നൽകുന്നതെന്ന് അമിത് ഷാ

വൈറൽ കുംഭമേള പെൺകുട്ടി മൈനർ; ജനന സർട്ടിഫിക്കറ്റ് വ്യാജം; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ
മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് എടുത്തു. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർ ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകണം

വീട്ടിനുള്ളിലെ നോട്ടുകെട്ട്, ജസ്റ്റിസ് യശ്വന്ത് വർമ രാജിവച്ചു; തീരുമാനം ആരോപണമുയർന്ന് ഒരു വർഷത്തിന് ശേഷം
യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജിവച്ചത്-Justice yashwant varma resigns following last year’s massive cash recovery case

കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെടുത്തത് 2000 അടി താഴ്ചയിൽ നിന്ന്
Read full article...


