India News
Latest updates and top stories from the India category
'പ്രതിപക്ഷ സ്വാർത്ഥതാൽപര്യം സ്ത്രീശക്തിയെ തടഞ്ഞു; സ്ത്രീസംവരണബിൽ പരാജയപ്പെട്ടതിൽ മാപ്പ്': പ്രധാനമന്ത്രി
രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും താൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി വനിതാ പ്രവർത്തകരുടെ മാർച്ച്
പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ അപമാനിച്ചു എന്നും ബിജെപി വനിതാ നേതാക്കൾ

2023-ലെ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്ന് ആവശ്യം; പ്രധാനമന്ത്രി മോദിക്ക് കത്തെഴുതാൻ പ്രതിപക്ഷം
സർക്കാരിന്റെ ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമായിരുന്നുവെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

വിജയിയുടെ സ്വത്തുവിവരങ്ങളിൽ ക്രമക്കേട്, സമർപ്പിച്ച രണ്ട് നാമനിർദേശ പത്രികയിലും 2 കണക്ക്
പെരുമ്പൂരിൽ 115കോടി രൂപയുടെ സ്വത്തും, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ 220 കോടിയുമാണ് സ്വത്തുവിവരങ്ങൾ കണക്കാക്കുന്നത്.

പ്രധാനമന്ത്രി മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി എന്താണ് സംസാരിക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല

നാസിക് ടിസിഎസ് കേസ്; ഒളിവിൽപോയ നിദ ഖാൻ എവിടെയെന്ന് വെളിപ്പെടുത്തി ഭർത്താവ്
നിദ ഖാൻ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് ഭർത്താവ് നൽകിയ പരസ്പരവിരുദ്ധമായ മൊഴികളുടെ പശ്ചാത്തലത്തിൽ പൊലീസ് അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്

വിവാഹവീട്ടിൽ തുടരെത്തുടരെ രസഗുള എടുത്ത 11 കാരനെ എരിയുന്ന തന്തൂരി അടുപ്പിൽ തള്ളിയിട്ടു
അജ്ഞാതനായ കാറ്ററിംഗ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

'പ്രതിപക്ഷം വലിയ വില നൽകേണ്ടി വരും': മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാത്തതിനെതിരെ പ്രധാനമന്ത്രി മോദി
ബില്ലിനെ പിന്തുണയ്ക്കാത്തതിൽ പ്രതിപക്ഷ പാർട്ടികൾ ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടി വരുമെന്ന് മോദി

എയർഇന്ത്യ പൈലറ്റിന്റെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി, ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്
ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പൈലറ്റിന്റെ കൈവശത്ത് നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്-Air india pilot sent back from us for allegedly possessing marijuana

' സ്ത്രീകൾ ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമം ക്ഷണിച്ചുവരുത്തുന്നു', TNNLU വൈസ് ചാൻസലറുടെ വിവാദപരാമർശത്തിൽ പ്രതിഷേധം
വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണ് മാറ്റേണ്ടതെന്ന് എഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധം നടത്തി

അവിഹിതം സംശയിച്ച് ഭാര്യയുടെ കാൽ വെട്ടിയെടുത്ത് ഭർത്താവ് പോലീസ് സ്റ്റേഷനിൽ
ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയ കാൽ ചേർത്തുവെക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഒരു സംഘത്തെ ഗുണ്ടൂർ ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്ക് അയച്ചു

ലോക്സഭയിൽ പരാജയപ്പെടാൻ വിധിക്കപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് എന്തുകൊണ്ട്?
ഭരണഘടനാ 131-ാം ഭേദഗതി ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന് അറിഞ്ഞിട്ടും വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താൻ നരേന്ദ്ര മോദി (Narendra Modi) സർക്കാർ തീരുമാനിച്ചത്, രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ 'മാസ്റ്റർസ്ട്രോക്ക്' എന്ന് വിശകലന വിദഗ്ധർ

TCS | ജീവനക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല ; ആഭ്യന്തര അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചതായി സിഇഒ
വിഷയം സമഗ്രമായും സുതാര്യമായും അന്വേഷിച്ച് ശരിയായ നിഗമനത്തിൽ എത്തിക്കുന്നതിന് നിയമപാലകരുമായി പൂർണ്ണമായും സഹകരിക്കുന്നത് തുടരുമെന്നും സിഇഒ

131-ാമത് ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു
സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനെത്തുടർന്നാണ് ബിൽ പരാജയപ്പെട്ടത്.

ഇരട്ട പൗരത്വക്കേസ്: രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്
ഉത്തർപ്രദേശ് സർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്നും അല്ലെങ്കിൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നും ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിർദ്ദേശിച്ചു.

'പ്രിയങ്ക അമിത് ഷായെ ചിരിപ്പിച്ചു; 20 വർഷമായിട്ടും എനിക്ക് സാധിക്കാത്ത കാര്യമാണത്‍' രാഹുൽ ഗാന്ധി
വനിതാ സംവരണ ബില്ലിലെ ചർച്ചയ്ക്കിടെ അമിത് ഷായെ ചിരിപ്പിച്ച പ്രിയങ്ക ഗാന്ധിയെ രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രശംസിച്ചു

ഇന്ത്യൻ റെയിൽവേയുടെ നിശബ്ദ വിജയങ്ങൾക്ക് പിന്നിൽ; വിവരങ്ങളുമായി പ്രധാനമന്ത്രി മോദി
സുരക്ഷയ്‌ക്കപ്പുറം, റെയിൽവേയുടെ 'അടിസ്ഥാനപരമായ മാറ്റം' സാധാരണ യാത്രക്കാർക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്ന് മന്ത്രി എടുത്തുകാണിച്ചു

'പ്രധാനമന്ത്രി മോദി ഫെമിനിസത്തിന്റെ മുന്നണിപ്പോരാളി'; വനിതാ സംവരണ ബില്ലിൽ കങ്കണ റണാവത്ത്
സ്ത്രീ അവകാശങ്ങളുടെ ഏറ്റവും ശക്തനായ വക്താവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കങ്കണ

പാർലമെന്റിൽ വനിതകൾക്ക് 33% സംവരണം: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രൂപാലി ഗാംഗുലി
വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നടത്തിയ പ്രസംഗത്തോടാണ് ഏപ്രിൽ 17ന് നടി രൂപാലി ഗാംഗുലി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്

