Health News
Latest updates and top stories from the Health category
‘ഒ-ഷോട്ട്’: ഫലപ്രാപ്തി സംശയത്തിൽ; അപകടസാധ്യതകളെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്
ജനപ്രിയമാകുന്ന ചികിത്സയ്ക്ക് ശാസ്ത്രീയ തെളിവ് കുറവ്; പാർശ്വഫലങ്ങൾക്കും സാധ്യത

അറിയാതെ മലവും മൂത്രവും പോകുന്നു; 14കാരിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ
നട്ടെല്ലിലെ താഴ് ഭാഗത്തെ എല്ല് പൂര്‍ണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികള്‍ വളര്‍ച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒരു അപൂര്‍വ്വ അവസ്ഥയാണ് ഈ രോഗം

യുകെയിൽ ഇകോളി ബാക്ടീരിയ അണുബാധ; വില്ലൻ ലെറ്റൂസ്
ഇ-കോളി അണുബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 250 കടന്നു. എന്താണ് ഇ-കോളി?

സ്ത്രീകളുടെ കടുത്ത ശരീരവേദനയ്ക്ക് കാരണം മാനസിക സമ്മര്‍ദ്ദം കൂടുന്നതോ?
സ്ത്രീകളിലെ ശരീരവേദനയ്ക്ക് മാനസിക സമ്മര്‍ദ്ദം കാരണമാകുമോ എന്നാണ് പലരും ചോദിക്കുന്നത്

Sensorineural Deafness ഗായിക അല്‍ക്ക യാഗ്നികിന്റെ കേള്‍വി ഇല്ലാതാക്കിയ ആ അപൂര്‍വ്വ രോഗം
ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോഗിക്കുകയും ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അവർ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

രോഗനിർണയം നടത്തുന്നതിനു മുമ്പ് ആന്റിബയോട്ടിക്കുകൾ നൽകരുത്; ഡോക്ടർമാരോട് നാഷണൽ മെഡിക്കൽ കൗൺസിൽ
ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ അടങ്ങുന്ന മാർഗ്ഗ രേഖ ജൂൺ 14 ന് രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് എൻഎംസി അയച്ചിരുന്നു

രാത്രി ഒരു മണിയ്ക്ക് ശേഷം ഉറങ്ങുന്നവരാണോ നിങ്ങള്‍? ഉത്കണ്ഠയും വിഷാദരോഗവും പിടിപെടാന്‍ സാധ്യതയെന്ന് പഠനം
രാത്രി ഒരു മണിയ്ക്ക് ശേഷവും ഉണര്‍ന്നിരിക്കുന്നവരുടെ മാനസികാരോഗ്യം താറുമാറാകുമോ?

എല്ലാ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം
മൗത്ത് വാഷ് ഉപയോഗിച്ചാൽ കാന്‍സര്‍ വരുമോ?

രാത്രി ഉറങ്ങാൻ കഴിയുന്നില്ലേ? കഴിക്കുന്ന ഭക്ഷണങ്ങൾ കൂടി ഒന്ന് നോക്കി കൊള്ളാൻ പഠനം
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകളിൽ ഉറക്കമില്ലായ്മ ഉണ്ടാകുന്നതായി ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. മാനസികാരോഗ്യ ഘടകങ്ങൾ, ഭക്ഷണ നിലവാരം, ജീവിതശൈലി എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ സംഘം പഠന വിധേയമാക്കി

അമിതമായി ചിരിച്ചാൽ ബോധംകെടുമോ? കാരണം ഡോക്ടർ പറയുന്നു
ദീർഘനേരം നിർത്താതെ ചിരിച്ചാലും മെഡിക്കൽ ഡിസോർഡർ സംഭവിക്കുമോ?

ആ ഗുരുതര രോഗലക്ഷങ്ങളുള്ള വൈറസും ചൈനീസ് ശാസ്ത്രജ്ഞർ ലാബിൽ നിർമിച്ചു, മനുഷ്യന് ഭീഷണിയോ?
ആ ഗുരുതര രോഗലക്ഷങ്ങളുള്ള വൈറസും ചൈനീസ് ശാസ്ത്രജ്ഞർ ലാബിൽ നിർമിച്ചു, മനുഷ്യന് ഭീഷണിയോ?

പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും; അമിതമായി ഭക്ഷണം കഴിക്കാൻ തോന്നും; വിട്ടുവീഴ്ച അരുതേ
തിരക്കേറിയ ജീവിതചര്യയും മറ്റ് പല കാരണങ്ങൾ കൊണ്ടും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ ഇന്ന് ധാരാളമാണ്

എനർജി ഡ്രിങ്കുകൾ ഹൃദയാഘാതത്തിന് കാരണമാകുമോ? പുതിയ പഠനം പറയുന്നത്
ജിമ്മിൽ വ്യായാമം കഴിഞ്ഞിട്ടോ ഏതെങ്കിലും കായികവിനോദത്തിനു ശേഷമോ എപ്പോഴെങ്കിലും നിങ്ങൾ എനർജി ഡ്രിങ്ക് കുടിച്ചിട്ടുണ്ടോ?

പെരിമെനോപോസ്: നാൽപതുകളിലെത്തിയ സ്ത്രീകള്‍ ഊര്‍ജസ്വലതയോടെയിരിക്കാന്‍ വേണ്ട ശീലങ്ങൾ
സാധാരണയായി സ്ത്രീകൾക്ക് 40 വയസ്സ് പിന്നിടുമ്പോൾ, അല്ലെങ്കിൽ 50-കളുടെ തുടക്കത്തിൽ ശരീരത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടുക, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കമില്ലായ്മ , ഹോർമോണുകളുടെ മാറ്റം തുടങ്ങിയവ അനുഭവപ്പെട്ടു തുടങ്ങും. ഇത് ആർത്തവവിരാമം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലയളവായ പെരിമെനോപോസിന്റെ സൂചനകൾ ആണ്

പുരുഷന്മാരുടെ പ്രത്യുല്പാദന ക്ഷമത തിരിച്ചറിയാം ഈ പരിശോധനകളിലൂടെ
ബെംഗളൂരു കോറമംഗല നോവ ഐവിഎഫ് ഫെർറ്റിലിറ്റിയിലെ കൺസൾട്ടന്റ് ഡോ. മഹേഷ് കൊറേഗോല്‍ പറയുന്നു

നിസാരമായി കാണല്ലേ, മഞ്ഞപ്പിത്തം പടരുന്നു; ശ്രദ്ധിച്ചില്ലെങ്കിൽ ആപത്ത്
നിസാരമായി കാണല്ലേ, മഞ്ഞപ്പിത്തം പടരുന്നു; ശ്രദ്ധിച്ചില്ലെങ്കിൽ ആപത്ത്

'ക്രിപ്റ്റോസ്പോരിഡിയോസിസ്' യുകെയിൽ പടരുന്ന രോഗം അപകടകാരിയാണോ? ലക്ഷണങ്ങൾ എന്തെല്ലാം?
ക്രിപ്റ്റോസ്പോരിഡിയോസിസ് ഈ രോഗം പിടിപെടുന്നതെങ്ങനെ?

ഗൂഗിളിൽ രോഗങ്ങളും രോഗലക്ഷണങ്ങളും തിരയുന്നവരാണോ? എങ്കിൽ നിങ്ങൾ 'ഇഡിയറ്റ്' ആകാം
എന്താണ് ഇഡിയറ്റ് (IDIOT- Internet Derived Information Obstruction Treatment) സിൻഡ്രോം?

ജീവിക്കാൻ സമ്മതിക്കൂല്ല! ദേ അടുത്ത വില്ലനും; സൂക്ഷിക്കണം ഇപ്പോൾ ഡെങ്കിപ്പനി വരാൻ സാധ്യത ഏറെ
ജീവിക്കാൻ സമ്മതിക്കൂല്ല! ദേ അടുത്ത വില്ലനും; സൂക്ഷിക്കണം ഇപ്പോൾ ഡെങ്കിപ്പനി വരാൻ സാധ്യത ഏറെ


