Newsonlive

Health News

Latest updates and top stories from the Health category

കണ്ണുകൾക്ക് താഴെ കറുത്ത പാടും മുഖത്ത് വിളർച്ചയുമുണ്ടോ ? ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
News 18News 18
28 Sept 2026

കണ്ണുകൾക്ക് താഴെ കറുത്ത പാടും മുഖത്ത് വിളർച്ചയുമുണ്ടോ ? ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഉറക്കക്കുറവ്, സമ്മർദം, ഹോർമോൺ വ്യതിയാനങ്ങൾ, നിർജലീകരണം, പോഷകങ്ങളുടെ കുറവ് തുടങ്ങിയവയും മുഖം ക്ഷീണിതമോ വിളറിയതോ ആയി തോന്നാൻ കാരണമാകാം

News 18News 18
25 Sept 2026

എന്താണ് 'കിഡൾട്ടിംഗ്'? മുതിർന്നവർ കുട്ടികളെ പോലെ പെരുമാറുമ്പോൾ മാനസികാരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങൾ

ഇന്നത്തെ തിരക്കുപിടിച്ച ഡിജിറ്റൽ ജീവിതത്തിലെ അമിത ഭാരത്തിൽ നിന്നും ആധിയിൽ നിന്നും രക്ഷനേടാനുള്ള സ്വാഭാവികമായൊരു വഴിയാണ് കിഡൾട്ടിംഗ്

എന്താണ് 'കിഡൾട്ടിംഗ്'? മുതിർന്നവർ കുട്ടികളെ പോലെ പെരുമാറുമ്പോൾ മാനസികാരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങൾ
News 18News 18
24 Sept 2026

പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം വരാറുണ്ടോ ? പ്രശ്നം BP മാത്രമല്ല, ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

നിർജലീകരണം, വിളർച്ച, രക്തത്തിലെ പഞ്ചസാര കുറയുന്നത്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്

പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം വരാറുണ്ടോ ? പ്രശ്നം BP മാത്രമല്ല, ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക
News 18News 18
9 Sept 2026

ഉറക്കം മാറ്റിവയ്ക്കുന്നവരാണോ നിങ്ങൾ ? പിന്നീട് ഉറങ്ങാൻ കഴിയുന്നുണ്ടോ ? ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും തലച്ചോറിനെയും പ്രതിരോധശേഷിയെയും ബാധിക്കും

ഉറക്കം മാറ്റിവയ്ക്കുന്നവരാണോ നിങ്ങൾ ? പിന്നീട് ഉറങ്ങാൻ കഴിയുന്നുണ്ടോ ? ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ
News 18News 18
4 Sept 2026

ന്യൂസിലാൻഡ് എംഡിഎംഎ തെറാപ്പിക്ക് അംഗീകാരം നൽകി: ട്രോമ ചികിത്സയിൽ ഇനി എന്ത് ?

MDMAയുടെ ചികിത്സാ ഉപയോഗം സംബന്ധിച്ച് അമേരിക്കയിൽ ഇപ്പോഴും ഗവേഷണങ്ങൾ തുടരുകയാണ്

ന്യൂസിലാൻഡ് എംഡിഎംഎ തെറാപ്പിക്ക് അംഗീകാരം നൽകി: ട്രോമ ചികിത്സയിൽ ഇനി എന്ത് ?
News 18News 18
17 Aug 2026

പതിനായിരം സ്റ്റെപ്സ് നടക്കുന്നതാണോ 30 മിനിറ്റ് വർക്കൗട്ടാണോ? ആരോഗ്യത്തിന് നല്ലതേത്?

ദിവസവും 10,000 ചുവടുകൾ നടക്കുന്നതാണോ അതോ 30 മിനിറ്റ് വ്യായാമം ചെയ്യുന്നതാണോ കൂടുതൽ നല്ലത്? ചുവടുകളുടെ എണ്ണം, വ്യായാമത്തിന്റെ തീവ്രത, ശരീരത്തെ സജീവമായി നിലനിർത്താനുള്ള മികച്ച വഴികൾ എന്നിവയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:

പതിനായിരം സ്റ്റെപ്സ് നടക്കുന്നതാണോ 30 മിനിറ്റ് വർക്കൗട്ടാണോ? ആരോഗ്യത്തിന് നല്ലതേത്?
News 18News 18
10 Aug 2026

വിരലുകൾ ഞൊടിക്കുന്നത് സന്ധികൾക്ക് കേടുപാടുണ്ടാക്കുമോ? ഡോക്ടർ പറയുന്നു

വിരലുകൾ പൊട്ടുമ്പോൾ കേൾക്കുന്ന ശബ്ദം അസ്ഥികൾ തമ്മിൽ ഉരസുന്നത് കൊണ്ടല്ല ഉണ്ടാകുന്നത്

വിരലുകൾ ഞൊടിക്കുന്നത് സന്ധികൾക്ക് കേടുപാടുണ്ടാക്കുമോ? ഡോക്ടർ പറയുന്നു
News 18News 18
7 Aug 2026

ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ ഗർഭാശയമുഖ ക്യാൻസർ മൂലം മരിക്കുന്നു‍ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് അസാധാരണമായ രക്തസ്രാവം

ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ ഗർഭാശയമുഖ ക്യാൻസർ മൂലം മരിക്കുന്നു‍ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
News 18News 18
7 Aug 2026

ആർത്തവവിരാമം ആർത്തവത്തേക്കാൾ കഠിനം? ഓർമകുറവ് മുതൽ ഹൃദ്രോ​ഗം വരെ, സ്ത്രീശരീരത്തിലെ മാറ്റങ്ങൾ വിശദീകരിച്ച് ഡോക്ടർമാർ

ഹൃദയം,തലച്ചോർ, അസ്ഥികൾ എന്നിവയുടെ പ്രതിരോധശേഷിയെ ഇത് ദോഷകരമായി ബാധിക്കാമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു

ആർത്തവവിരാമം ആർത്തവത്തേക്കാൾ കഠിനം? ഓർമകുറവ് മുതൽ ഹൃദ്രോ​ഗം വരെ, സ്ത്രീശരീരത്തിലെ മാറ്റങ്ങൾ വിശദീകരിച്ച് ഡോക്ടർമാർ
News 18News 18
4 Aug 2026

ഇടുപ്പെല്ലിലെ പരിക്കിനെക്കുറിച്ച് രശ്മിക മന്ദാന: എന്താണ് ടെൻഡൺ വേർപെടൽ?

തന്റെ ശരീരത്തെ ഒരു യന്ത്രമായി കാണാതെ ഒരു മനുഷ്യശരീരമായി കാണേണ്ടതുണ്ടെന്നും തുടർച്ചയായി ഉണ്ടായ മൂന്നാമത്തെ പരിക്കാണിതെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ രശ്മിക വ്യക്തമാക്കി

ഇടുപ്പെല്ലിലെ പരിക്കിനെക്കുറിച്ച് രശ്മിക മന്ദാന: എന്താണ് ടെൻഡൺ വേർപെടൽ?
News 18News 18
28 Jul 2026

ബേബി പൗഡർ വഴി കാൻസർ: ജോൺസൺ & ജോൺസൺ 47,300 കോടി രൂപയുടെ നഷ്ടപരിഹാരം നൽകണം

യുഎസിലെ ഫെഡറൽ, സംസ്ഥാന കോടതികളിൽ നിലനിൽക്കുന്ന അണ്ഡാശയ കാൻസർ കേസുകളിൽ ഏകദേശം 99.75 ശതമാനവും ഈ ഒത്തുതീർപ്പിന്റെ പരിധിയിൽ വരും

ബേബി പൗഡർ വഴി കാൻസർ: ജോൺസൺ & ജോൺസൺ 47,300 കോടി രൂപയുടെ നഷ്ടപരിഹാരം നൽകണം
News 18News 18
28 Jul 2026

World Hepatitis Day മഞ്ഞപ്പിത്തം നിസ്സാരമല്ല: ഹെപ്പറ്റൈറ്റിസ് വ്യതിയാനങ്ങൾ തമ്മിലുള്ള വ്യത്യാസം

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാസപ്രവർത്തന ശാലയാണ് കരൾ

World Hepatitis Day മഞ്ഞപ്പിത്തം നിസ്സാരമല്ല: ഹെപ്പറ്റൈറ്റിസ് വ്യതിയാനങ്ങൾ തമ്മിലുള്ള വ്യത്യാസം
News 18News 18
28 Jul 2026

ഉറക്കത്തിൽ മസിൽവേദന ഉണ്ടാകാറുണ്ടോ ? കാലനക്കാൻ പോലും കഴിയാത്ത ഈ അവസ്ഥയ്ക്ക് കാരണമെന്ത് ?

ഇടയ്ക്കിടെ ഉണ്ടാകുന്ന കാലിലെ പേശിവലിവ് ഭാവിയിൽ ദോഷകരമായി ബാധിക്കും

ഉറക്കത്തിൽ മസിൽവേദന ഉണ്ടാകാറുണ്ടോ ? കാലനക്കാൻ പോലും കഴിയാത്ത ഈ അവസ്ഥയ്ക്ക് കാരണമെന്ത് ?
News 18News 18
24 Jun 2026

കാലിൽ പെട്ടെന്നുണ്ടാകുന്ന ചതവുകൾ എപ്പോഴും പരിക്കുകൾ മൂലമാകണമെന്നില്ല: ലിവർ സിറോസിസിന്റെ മറഞ്ഞിരിക്കുന്ന 8 ലക്ഷണങ്ങൾ

കരളിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുന്നത് വരെ ലക്ഷണങ്ങൾ പ്രകടമാകണമെന്നുമില്ല. ഈ സാഹചര്യത്തിൽ, അവഗണിക്കാൻ പാടില്ലാത്ത ചില പ്രധാന ലക്ഷണങ്ങളെക്കുറിച്ച് കരൾ രോഗ വിദഗ്ദ്ധനായ ഡോ. ശുദ്ധസത്വ സെൻ വ്യക്തമാക്കുന്നു

കാലിൽ പെട്ടെന്നുണ്ടാകുന്ന ചതവുകൾ എപ്പോഴും പരിക്കുകൾ മൂലമാകണമെന്നില്ല: ലിവർ സിറോസിസിന്റെ മറഞ്ഞിരിക്കുന്ന 8 ലക്ഷണങ്ങൾ
News 18News 18
3 Jun 2026

മുടികൊഴിച്ചിലിന് പരിഹാരം; കൊറിയൻ ശാസ്ത്രജ്‍ഞർ കണ്ടെത്തിയ 'പ്രകാശ ചികിത്സ' ഫലപ്രദമെന്ന് പഠനം

ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഫ്ലെക്സിബിൾ നിയർ-ഇൻഫ്രാറെഡ് ലൈറ്റ് തെറാപ്പി സംവിധാനം, ലബോറട്ടറി പരിശോധനകളിൽ മുടിയുടെ വാർധക്യത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകത്തെ 92 ശതമാനം വരെ കുറച്ചതായി കണ്ടെത്തി

മുടികൊഴിച്ചിലിന് പരിഹാരം; കൊറിയൻ ശാസ്ത്രജ്‍ഞർ കണ്ടെത്തിയ 'പ്രകാശ ചികിത്സ' ഫലപ്രദമെന്ന് പഠനം
News 18News 18
28 May 2026

അണുബാധ മുതൽ വന്ധ്യത വരെ; ആർത്തവകാലത്ത് 8 മണിക്കൂർ കഴിഞ്ഞും പാഡ് മാറ്റാതിരുന്നാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

കൃത്യമായ ഇടവേളകളിൽ പാഡ് മാറ്റാതിരുന്നാൽ അണുബാധ മുതൽ വന്ധ്യതവരെ ഉണ്ടാകാൻ സാധ്യതയുണ്ട്

അണുബാധ മുതൽ വന്ധ്യത വരെ; ആർത്തവകാലത്ത് 8 മണിക്കൂർ കഴിഞ്ഞും പാഡ് മാറ്റാതിരുന്നാലുള്ള  ആരോ​ഗ്യപ്രശ്നങ്ങൾ
News 18News 18
25 May 2026

World Thyroid Day 2026| ഏതു പ്രായത്തിലും വില്ലനാകാം തൈറോയ്ഡ്; ജാഗ്രത പുലർത്താം

പലപ്പോഴും തൈറോയ്ഡ് രോഗങ്ങൾ മുതിർന്നവരെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന് പലരുടെയും ധാരണ. എന്നാൽ, നവജാതശിശുക്കൾ മുതൽ പ്രായമായവരിൽ വരെ തൈറോയ്ഡ് വ്യതിയാനങ്ങൾ ഉണ്ടാകാം എന്നതാണ് യാഥാർത്ഥ്യം

World Thyroid Day 2026| ഏതു പ്രായത്തിലും വില്ലനാകാം തൈറോയ്ഡ്; ജാഗ്രത പുലർത്താം

Latest in Health