Health News
Latest updates and top stories from the Health category
വിശപ്പില്ലായ്മയും വയർ വീർക്കലും കരൾ രോഗത്തിന്റെ ലക്ഷണങ്ങളായേക്കാമെന്ന് വിദഗ്ധർ
വിശപ്പില്ലായ്മ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ അറിയാം..

ഉറക്കക്കുറവുള്ള സ്ത്രീകൾക്ക് മറവിരോഗം ഉണ്ടാകുമോ ? പഠനവുമായി ഗവേഷകർ
എന്നാൽ, ഉറക്കക്കുറവും ഡിമെൻഷ്യയും തമ്മിൽബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

എല്ലിന്റെ ആരോഗ്യം കുറയുന്നുവെന്നതിന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ
ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ എല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്

'ദുരന്ത ഭൂമിയിലെ നല്ല വാർത്തകൾ കാണാം; പകരം ദുരന്തങ്ങൾ കൺനിറയെ കാണുന്നത് സ്ട്രെസ് ഡിസോഡറിന് വഴിവച്ചേക്കാം'
24 മണിക്കൂറും ദുരന്തവാർത്തകള്‍ കണ്ടുകൊണ്ടിരിക്കുന്നതും അതുമാത്രം ചിന്തിക്കുന്നതുമായ മാനസികാവസ്ഥ ഒട്ടും നന്നല്ലെന്ന് ഡോ. സുൽഫി നൂഹു

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇഞ്ചി ബെസ്റ്റാ; ഈ രീതി പരീക്ഷിച്ച് നോക്കു
ആൻ്റി-ഓക്‌സിഡൻ്റുകളാലും പ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തികളാലും സമ്പന്നമാണ് ഇഞ്ചി

20 വയസോളം പ്രായം കുറഞ്ഞതിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളുമായി 78-കാരനായ ഡോക്ടര്‍
തന്റെ ദിന ചര്യകളിൽ വരുത്തിയ മാറ്റമാണ് തന്നെ ആരോഗ്യവനായായി ഇരിക്കാൻ സഹായിക്കുന്നതെന്ന് റോയ്സൻ പറയുന്നു

World Brain Day | ശരീരത്തിലെ നാഡീ വ്യവസ്ഥയുടെ കേന്ദ്രഭാഗം; മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ചറിയാം
പിന്തുണ നല്‍കല്‍, ചികിത്സ, പ്രതിരോധം, ഇന്നൊവേഷന്‍ അല്ലെങ്കില്‍ ഗവേഷണം, പൊതുജനാരോഗ്യം എന്നിവയാണ് ആഗോള കര്‍മ പദ്ധതിയുടെ അഞ്ച് നെടുംതൂണുകള്‍.

ഇനി മുതൽ ന്യൂറോ സർജൻമാർക്കും നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താം
നട്ടെല്ലിന്റെ വൈകല്യം, രോഗബാധ, അപകടം തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് നട്ടെല്ലിലെ ശസ്ത്രക്രിയ പൊതുവെ അനിവാര്യമായി വരാറുള്ളത്

Nipah: നിപ സ്ഥിരീകരണം: രോഗലക്ഷണങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം?
2018 മേയ് 17 ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾക്ക് നിപ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ സ്രവം പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്ത് ആദ്യമായി നിപ രോഗബാധ തിരിച്ചറിഞ്ഞത് ആ പരിശോധനയിലൂടെയാണ്

സ്ട്രോക്ക് രോഗികൾക്ക് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന വിവിധ തെറാപ്പികൾ
ആഗോളതലത്തിലും ഇന്ത്യയിലും സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനാല്‍ ഇവര്‍ക്ക് അടിയന്തിരമായി ഫലപ്രദമായ പുനരധിവാസ തന്ത്രങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്‌ട്രോക്ക് ബാധിച്ചവരെ പുനരധിവസിപ്പിക്കുന്നത് രോഗികളില്‍ മെച്ചപ്പെട്ട ഫലം ഉണ്ടാക്കുന്നതിന് മാത്രമല്ല പരിചരിക്കുന്നവരോടുള്ള അവരുടെ ആശ്രയത്വം കുറയ്ക്കുന്നതിനും സഹായിക്കും.

അത്യുച്ചത്തിൽ ഡിജെ സംഗീതം കേട്ട 40കാരന് മസ്തിഷ്ക രക്തസ്രാവം ഉണ്ടായതായി റിപ്പോർട്ട്
പെട്ടന്ന് തലചുറ്റൽ പോലെ അനുഭവപ്പെടുകയും താമസിയാതെ വീട്ടിലേക്ക് പോയ ഇയാൾ ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു.

പേരയ്ക്കയും പേരയിലയും ദിവസവും കഴിക്കുന്നത് കൊണ്ടുള്ള 7 ഗുണങ്ങള്‍
പ്രതിരോധശക്തി വര്‍ധിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പേരയ്ക്കയും പേരയിലയും സഹായിക്കും

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാലോ? ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നം
പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള പാനീയം കൂടിയാണിത്

Carrot Juice vs Raw Carrots: കാരറ്റോ കാരറ്റ് ജ്യൂസോ; ഏതാണ് ആരോഗ്യത്തിന് ഉത്തമം?
കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ കാരറ്റ് ജ്യൂസ് ആയി കഴിക്കുന്നതാണോ ആരോഗ്യത്തിന് ഉത്തമം എന്ന ചോദ്യമാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. ഇവ രണ്ടിന്റെയും ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകില്ല; ലോകാരോഗ്യ സംഘടന
1994 മുതൽ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങൾ 10 രാജ്യങ്ങളിൽ നിന്നുള്ള 11 അംഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ജോലിസമ്മർദം അതിജീവിക്കാനാകുന്നില്ലേ? 'ടെക്‌നോസ്‌ട്രെസ്' മറികടക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍
സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജോലിഭാരത്തിന് പുറമെ അനുഭവിക്കുന്ന മാനസിക സമ്മര്‍ദമാണ് 'ടെക്‌നോസ്‌ട്രെസ്'

ഈ മരുന്ന് കഴിച്ചാൽ മുതിർന്നവർക്കും പല്ലു മുളയ്ക്കും; 2030ല്‍ വിപണിയിലെത്തും
ഡെന്റൽ സാങ്കേതികവിദ്യയെ മാറ്റിമറിക്കുന്നതായിരിക്കും ഈ കണ്ടുപിടിത്തമെന്നാണ് കരുതുന്നന്നത്

തിരക്കുകള്‍ക്കിടയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? പുത്തന്‍ ട്രെന്‍ഡായി 'സ്ലീപ്മാക്‌സിംഗ്'
ആളുകള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് സ്ലീപ് മാക്‌സിംഗ്

World Alzheimer’s Day 2024: ഇന്ന് ലോക മറവിരോഗ ദിനം; അൽഷിമേഴ്സും ഡിമെൻഷ്യയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഒരു വ്യക്തിയുടെ ചിന്താശേഷി ഇല്ലാതാക്കുകയും സാമൂഹികമായ കഴിവുകളെ ബാധിക്കുകയും സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത വിധം മാറ്റുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അല്‍ഷിമേഴ്‌സ്


