Health News
Latest updates and top stories from the Health category
Health Benefits of Apple| ഒരു ദിവസം ഒന്നിൽ കൂടുതൽ ആപ്പിൾ കഴിക്കാമോ?
ഏത് സമയത്ത് ആപ്പിൾ കഴിയ്ക്കുന്നതാണ് ശരീരത്തിന് നല്ലത്

സൗന്ദര്യം വർധിപ്പിക്കാൻ അടിവയറ്റിലെ കൊഴുപ്പ് നീക്കാനും തലയിൽ മുടി വെച്ചു പിടിപ്പിക്കാനും പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളും മറ്റും കണ്ട് ഇത്തരം ചികിത്സകളിലേക്ക് എടുത്തു ചാടരുതെന്ന പാഠമാണ് രണ്ട് സംഭവങ്ങളും നൽകുന്നത്

Pregnancy Symptoms| നിങ്ങൾ ഗർഭിണിയാണോ? ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാം!!
ഗർഭധാരണത്തിന്റെ ആദ്യ സമയങ്ങളിൽ ശരീരം നൽകുന്ന ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെടാം

Nutmeg| ചർമ്മം തിളങ്ങാൻ ജാതിക്ക; ഈ ഗുണങ്ങൾ അറിയാതെ പോകരുതേ...
സുഖകരമായ ഉറക്കത്തിനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ജാതിക്ക നല്ലതാണ്

സ്ഥിരമായി നൈറ്റ് ഷിഫ്റ്റിൽ പണിയെടുക്കുന്നവരാണോ? ആരോഗ്യപരമായി നിങ്ങളെ കാത്തിരിക്കുന്നത് വലിയ പണി
ഉറങ്ങേണ്ട രാത്രികളിൽ ഉണർന്നിരിക്കുകയും ഉണർന്നിരിക്കേണ്ട പകലുകൾ മുഴുവൻ ഉറങ്ങിത്തീർക്കുകയും ചെയ്യുകവഴി ജൈവഘടികാരത്തിന്റെ താളക്രമം തന്നെ തകരാറിലാവും

Curd| പതിവായി തൈര് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം?
തൈര് ദിവസേന കഴിച്ചാല്‍ നമ്മളുടെ ശരീരത്തിന് ലഭിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം

Uric Acid| വേനൽക്കാലത്ത് യൂറിക് ആസിഡ് കൂടുമോ? നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കും?
അമിതമായ മദ്യപാനം, പഞ്ചസാര പാനീയങ്ങള്‍, ചില മരുന്നുകള്‍ എന്നിവയും യൂറിക് ആസിഡ് വര്‍ധിപ്പിക്കാന്‍ കാരണമാകും

Moringa| മുരിങ്ങ ചില്ലറക്കാരനല്ല; ഇലയും കായും പൂവും അടക്കം ഭക്ഷണത്തിന്റെ ഭാഗമാക്കാം; ഗുണങ്ങൾ അനവധി
ഇരുമ്പിന്റെ അംശം വളരെയധികമുള്ള മുരിങ്ങയില മറ്റൊരുപാട് ഗുണങ്ങളും ശരീരത്തിന് നൽകുന്നുണ്ട്. മുരിങ്ങയില കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാൻസർ; ലക്ഷണങ്ങളും രോഗനിർണയവും ചികിത്സയും അറിയാം
പുരുഷന്മാരിൽ കാൻസർ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. വികസിതരാജ്യങ്ങളിൽ, പ്രായമായ പുരുഷൻമാരിൽ സാധാരണയായി കാണുന്ന കാൻസറാണിത്. ഇന്ത്യയിൽ ആണുങ്ങളിലെ ആദ്യത്തെ പ്രധാന നാല് കാൻസറുകളിൽ ഒന്നാണിത്. പുരുഷന്മാരിൽ ഏകദേശം ഏഴിൽ ഒന്ന് എന്ന തോതിൽ പ്രോസ്റ്റേറ്റ് കാൻസർ വരാൻ സാധ്യതയുണ്ട്

മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ!
പുറത്തിറങ്ങിയാൽ മൂത്രമൊഴിക്കാൻ മടിയാണോ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഉപ്പോ പഞ്ചസാരയോ? ശരീരത്തിന് ഏറ്റവും ദോഷകരമായത് എന്ത്?
ഇന്നത്തെ ഒരു പ്രധാന ആശങ്ക ജങ്ക് ഫുഡ്, സോസുകൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിൽ കാണപ്പെടുന്ന 'മറഞ്ഞിരിക്കുന്ന' ഉപ്പിന്റെയും പഞ്ചസാരയുടെയും സാന്നിധ്യമാണ്. ഇവയിലെല്ലാം ഉയർന്ന അളവിൽ ഉപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നു

വൈറൽ കൊറിയൻ ഡയറ്റ് പരീക്ഷിക്കൂ; വെറും 4 ആഴ്ച കൊണ്ട് നിങ്ങളുടെ ഭാരം കുറയ്ക്കാം
ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ നാല് ആഴ്ചത്തെ ഡയറ്റിന്റെ വിശദീകരണം ഇതാ

ആരോഗ്യമുള്ള മുടി വേണോ? ഈ 5 ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ
നല്ല നീളമുള്ള ആരോഗ്യമുള്ള മുടിക്കായി ഈ ഭക്ഷണങ്ങൾ കഴിയ്ക്കാം

'പുകയിലയില്ല; പഞ്ചസാരയില്ല': ആയുര്‍ദൈർഘ്യത്തിന് 101കാരനായ ന്യൂട്രീഷനിസ്റ്റിൻ്റെ ടിപ്‌സ്
ആരോഗ്യത്തോടെയിരിക്കാനും ദീര്‍ഘായുസ്സു നേടുന്നതിനുമായി ഏഴ് ടിപ്‌സുകളാണ് ന്യൂട്രീഷനിസ്റ്റ് പങ്കുവെച്ചത്

മറക്കല്ലേ കരളേ! ഇന്ന് ലോക കരള്‍ ദിനം; കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം
മനുഷ്യശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരള്‍

World Health Day: ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാതൃമരണ നിരക്കില്‍ 83 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം കൊണ്ടാടുന്നത്

Jackfruit Seeds: ചക്ക സീസൺ അല്ലെ..ചക്കക്കുരു കളയേണ്ട; ഗുണങ്ങൾ പലതുണ്ട്!!
ചക്കക്കുരുവിലുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു ഇതുവഴി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും

തലയിലെ നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്ക് കാരണമാകുമോ? സത്യാവസ്ഥ അറിയാം
മെലാനിൻ ഉത്പാദനം കുറയുകയോ നിലയ്ക്കുകയോ ചെയ്യുമ്പോഴാണ് മുടി നരയ്ക്കുന്നത്

നിങ്ങൾ കാറില്‍ സൂക്ഷിച്ച കുപ്പിവെള്ളം കുടിക്കാറുണ്ടോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ!!
കാറിലെ ചൂടില്‍ ഏറെ നേരം പ്ലാസ്റ്റിക് ബോട്ടിലില്‍ ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം


