Health News
Latest updates and top stories from the Health category
HMPV 'എച്ച്എംപിവി കോവിഡ്-19 പോലെ അല്ല; പക്ഷേ ജാഗ്രതയോടെ കൈകാര്യം ചെയ്യണം'; മുന്നറിയിപ്പുമായി വൈറോളജിസ്റ്റ്
കുഞ്ഞുങ്ങളിലും പ്രായമായവരിലും ന്യുമോണിയയ്ക്ക് വരെ ഈ വൈറസ് കാരണമായേക്കാം

HMPV മാസ്‌ക് വീണ്ടും; ഊട്ടി മുതൽ അമേരിക്ക വരെ; ഉപയോഗത്തിന് നിര്‍ദേശം
വ്യാപനം കുറയ്ക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു

HMPV: എച്ച്എംപിവി ലക്ഷണങ്ങളും ചികിത്സയും; രോഗികളെ പരിപാലിക്കേണ്ടത് എങ്ങനെ?
ശൈത്യകാലത്തും വേനല്‍ക്കാലത്തിന്റെ തുടക്കത്തിലും എച്ച്എംപിവി അണുബാധകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്

HMPV| ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് DGHS
ഇന്ത്യയില്‍ ഇതുവരെ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നും ഡിജിഎച്ച്എസ് ഡോ. അതുൽ ഗോയൽ

കേരളത്തിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം; ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം; മന്ത്രി വീണാ ജോർജ്
ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്

ഡിംഗാ ഡിംഗാ: കടുത്ത പനിയും ശരീരം വിറച്ചു തുള്ളുന്ന അവസ്ഥയും; ഉഗാണ്ടയില്‍ പടരുന്ന രോഗം
സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്

പാരസെറ്റാമോള്‍ ആവര്‍ത്തിച്ചു കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
65 വയസിനുമുകളിൽ പ്രായമുള്ളവരിൽ പാരസെറ്റാമോളിന്റെ അമിതോപയോഗം ദഹനനാളം, ഹൃദയം, വൃക്ക തുടങ്ങിയവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും

തലച്ചോറില്‍ അനിയന്ത്രിത രക്തസ്രാവം: അപൂർവരോഗം ബാധിച്ച് കോമയിലായ ഒന്നര വയസ്സുകാരി ജീവിതത്തിലേക്ക്
രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് യുഎസിലും ജപ്പാനിലും മാത്രം ചെയ്തിട്ടുള്ള ട്രാന്‍സ്‌നേസല്‍ എന്‍ഡോസ്‌കോപ്പിക് ബ്രെയിന്‍സ്റ്റം കാവേര്‍നോമ റിമൂവല്‍ സര്‍ജറിക്ക് കുട്ടിയെ വിധേയമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്താകമാനം ആകെ 20ല്‍ താഴെ കേസുകളില്‍ മാത്രമാണ് ഈ പ്രൊസീജിയര്‍ ചെയ്തിട്ടുള്ളത്

രാവിലെ ഉന്മേഷമില്ലേ? വിഷാംശങ്ങളെ പുറന്തള്ളാം; ശീലമാക്കാം അഞ്ച് കാര്യങ്ങള്‍
ശരീരത്തിന്റെ സ്വാഭാവികമായ ഡിറ്റോക്‌സ് പ്രക്രിയ നടക്കുന്നത് എങ്ങനെ?

കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയന്‍സ് കമ്പനി
റിലയന്‍സിന്റെ സബ്‌സിഡിയറിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസാണ് കാന്‍സര്‍ ചികില്‍സയില്‍ നിര്‍ണായകമാകുന്ന ബ്ലഡ് ടെസ്റ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്

World AIDS Day | ലോക എയ്ഡ്സ് ദിനം: 'അവകാശങ്ങളുടെ പാത സ്വീകരിക്കു'; ലക്ഷണങ്ങളും ചികിത്സയും അറിയാം
'അവകാശങ്ങളുടെ പാത സ്വീകരിക്കു' (Take the rights path) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം

ഗ്യാസോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം
നെഞ്ചിലുണ്ടാകുന്ന ഒരു എരിച്ചിലാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമെന്നാണ് പറയുന്നത്. എന്നാല്‍ അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്കും ഇതേ നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്.

യുവാക്കളില്‍ വയറ്റിലെ ക്യാന്‍സര്‍ പെരുകാന്‍ കാരണമെന്ത്?
വയറ്റിലെ ക്യാന്‍സര്‍ ഇല്ലാതാക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം?

ജോലി സ്ഥലത്ത് ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും നല്ലതല്ല; ഇടവിട്ട് നടക്കണമെന്ന് പഠനം
ദീര്‍ഘനേരം ഒരേയിരിപ്പ് ഇരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും ഉയര്‍ന്ന ബിഎംഐയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്

വലിയ ഉയരത്തില്‍ നിന്ന് താഴേക്കു വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? പേടിസ്വപ്‌നങ്ങളെ എങ്ങനെ നേരിടാം
പ്രായപൂര്‍ത്തിയായവര്‍ സാധാരണ കാണാറുള്ള പേടിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ ഏതൊക്കെയാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ. അവരില്‍ കണ്ടുവരുന്ന ഉത്കണ്ഠയ്ക്ക് ഈ പേടി സ്വപ്‌നങ്ങളുമായി ബന്ധമുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു

അഭയ് അഗർവാൾ; ആരോഗ്യ രംഗം മാറ്റിമറിക്കുന്ന ഹെല്‍ത്ത് എടിഎമ്മിന് പിന്നിലെ ബുദ്ധികേന്ദ്രം
അത്യാധുനിക സാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ മുന്നേറ്റങ്ങളിലൊന്നായാണ് ഹെൽത്ത് എടിഎം വിലയിരുത്തപ്പെടുന്നത്

World Egg Day | ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കാമോ? ഗുണങ്ങൾ അറിയാം
പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

യുവതിയുടെ ചെറിയ മുറിവിൽ നായ നക്കി; കൈയും കാലും നഷ്ടമായി; സെപ്സിസിനെതിരെ കരുതൽ വേണം
Dog Lick Sepsis: അണുബാധ അതിവേഗം പടർന്നതോടെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർക്ക് അവരുടെ രണ്ട് കൈകളും മുട്ടിന് താഴെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വന്നു. ചികിത്സയ്ക്കിടെ ആറ് തവണയാണ് അവർക്ക് ഹൃദയാഘാതം ഉണ്ടായത്

മുടിയും നഖവും മുറിക്കുമ്പോൾ വേദന ഉണ്ടാകാത്തത് എന്തുകൊണ്ട്? അറിയാം ഈ ശാസ്ത്രീയ സത്യം!
നഖം മുറിക്കുമ്പോൾ ചിലപ്പോഴെങ്കിലും വേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം


