Health News
Latest updates and top stories from the Health category
ഊർജ്ജസ്വലമായ ഒരു ദിവസം വേണോ? എങ്കിൽ പ്രഭാതഭക്ഷണത്തിൽ നിന്ന് ഈ വിഭവങ്ങൾ മാറ്റിക്കോളൂ
രാത്രിയിലെ നീണ്ട ഉറക്കത്തിന് ശേഷം ശരീരത്തിന് ലഭിക്കുന്ന ആദ്യ ഇന്ധനമായതിനാൽ ഇതിനെ 'ബ്രെയിൻ ഫുഡ്' എന്ന് വിശേഷിപ്പിക്കുന്നു

ചിക്കനാണോ? മട്ടനാണോ? പ്രമേഹരോഗികൾക്ക് കഴിക്കാൻ നല്ലത്
ഏതൊരു ആഹാരരീതിയിലും മിതത്വം പാലിക്കുക എന്നതാണ് പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കാനും നല്ല ആരോഗ്യം നിലനിർത്താനുമുള്ള യഥാർത്ഥ രഹസ്യം

ഒരു മാസത്തേക്ക് ചായ കുടിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ
കഫീന്റെ സാന്നിധ്യം മാറുന്നതോടെ ശരീരം കൂടുതൽ ജലാംശം നിലനിർത്താൻ പ്രാപ്തമാകും

മൂന്നുദിവസം മുമ്പ് ക്ലീൻ ഇസിജി; 53 കാരനായ ന്യൂറോസർജൻ ഹൃദയാഘാതം മൂലം മരിച്ചു
ഇസിജിയിൽ പോലും ഒരു വെത്യാസവുമില്ലാതിരുന്ന ആരോഗ്യവാനായ ഡോക്ടറുടെ പെട്ടെന്നുള്ള മരണം, ഹൃദയാഘാത സാധ്യതകളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുകയാണ്

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ശുപാർശയെ തുടർന്നാണ് നിരോധനം

ഈ പാനീയം കുടിക്കാറുണ്ടോ? പാമ്പുകടിയേക്കാൾ അപകടകരമെന്ന മുന്നറിയിപ്പ് : എങ്ങനെ ‘വിഷബാധ’യിൽ നിന്ന് രക്ഷപ്പെടാം?
ദിവസേന കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു പാനീയത്തെ കുറിച്ച് ഇത്തരമൊരു ആരോപണം ഉയർന്നതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്കും സംശയങ്ങൾക്കും ഇടയൊരുങ്ങിയിരിക്കുകയാണ്

നാല് വർഷങ്ങൾക്ക് മുൻപ് വൃക്ക മാറ്റിവച്ച രോഗിയിൽ നൂതന ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമാക്കി കിംസ് ഹെൽത്ത്
കഠിനമല്ലാത്ത ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പോലും തീവ്രമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ കിംസ്ഹെൽത്തിൽ പ്രവേശിപ്പിക്കുന്നത്

പ്രമേഹരോഗികള്‍ക്ക് മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ട് എന്തുകൊണ്ട്?
പ്രമേഹമുള്ള വ്യക്തികളില്‍ മൂത്രാശയം ഓവറാക്ടീവ് ആകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്

ജീവിതശൈലിയില്‍ ചെറിയ മാറ്റം വരുത്താമോ? പ്രമേഹം നിങ്ങളിൽ നിന്നും അകന്നു നിൽക്കും
ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ പ്രമേഹം തടയാനാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്

മുട്ടില്‍ നിന്നും ക്ലിക്ക് ശബ്ദം കേള്‍ക്കാറുണ്ടോ? വേദനയോ വീക്കമോ ഉണ്ടോ?
കാല്‍മുട്ടില്‍ വേദനയോ വീക്കമോ മറ്റെന്തെങ്കിലും മരവിപ്പോ അല്ലെങ്കിൽ കുനിയാനുള്ള ബുദ്ധിമുട്ടോ ഇതോടൊപ്പം അനുഭവപ്പെടുകയാണെങ്കില്‍ ഈ ശബ്ദം ശ്രദ്ധിക്കണം

പറക്കുന്ന വവ്വാലുകളെ വേട്ടയാടുന്ന എലികൾ; പകർച്ചവ്യാധി ഭീഷണി ഉയർത്തി അപൂർവ ദൃശ്യങ്ങൾ
ജീവിവർഗങ്ങൾക്കിടയിലെ ഏറ്റവും കുപ്രസിദ്ധരായ രണ്ട് രോഗവാഹകർ അപകടകരമാംവിധം അടുത്തിടപഴകുന്നത് രോഗ സംക്രമണത്തിനും പുതിയ പകർച്ചവ്യാധികൾക്കും സാധ്യതയൊരുക്കുമോ എന്നതാണ് ആശങ്ക കൂട്ടുന്നത്

പുരുഷന്മാരിലും ആര്‍ത്തവവിരാമമോ? ആന്‍ഡ്രോപോസിനെക്കുറിച്ചും പുരുഷന്മാരിലെ ഹോര്‍മോണല്‍ വ്യതിയാനത്തെക്കുറിച്ചുമറിയാം
പുരുഷന്മാരില്‍ ക്ഷീണം, മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍, ലൈംഗിക താത്പര്യമില്ലായ്മ, പേശികളുടെ ബലം കുറയല്‍ എന്നിവ അനുഭവപ്പെടാന്‍ സാധ്യത

ചായ വീണ്ടും വീണ്ടും ചൂടാക്കി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ചിലർ ദിവസത്തിൽ നാലോ അഞ്ചോ തവണവരെ ചായ കുടിക്കും

കാൻസർ രോഗം തുടങ്ങുന്നതിന് മുമ്പേ തടയുന്ന 'സൂപ്പർ വാക്സിൻ' വികസിപ്പിച്ചെടുത്തു
ഈ ഗവേഷണത്തിലെ ഏറ്റവും ആവേശകരമായ കണ്ടെത്തലുകളിൽ ഒന്ന്, വാക്സിൻ പുതിയ ട്യൂമറുകൾ തടഞ്ഞത് മാത്രമല്ല, കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയും ചെയ്തു എന്നതാണെന്ന് ഗവേഷകർ

ആപ്പിള്‍ മുറിച്ചുവച്ചാല്‍ നിറം മാറുന്നുണ്ടോ? തടയാനിതാ നാല് വിദ്യകള്‍
ആപ്പിള്‍ പെട്ടെന്ന് തവിട്ട് നിറമാകാതിരിക്കാനും ആപ്പിളിന്റെ ഫ്രഷ് ആയി മണിക്കൂറുകളോളം നിലനിര്‍ത്താനും ഈ വിദ്യകള്‍ സഹായിക്കും

തുടർച്ചയായി ബോഡി സ്‌പ്രേ ഉപയോഗിച്ചാൽ സ്തനാർബുദ സാധ്യത വർധിക്കുമോ?
സ്തനാർബുദത്തിന് കാരണമായ ഘടകങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്

സ്ത്രീകളുടെ ഹൃദയാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട്?
മധ്യവയസ്സിനോട് അടുക്കുമ്പോള്‍ സാധാരണയായി കാണപ്പെടുന്ന വയറിലെ അസ്വസ്ഥത, ക്ഷീണം, ശരീരവേദന എന്നിവ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളെ മറയ്ക്കുന്നു

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അര്‍ബുദ മരണങ്ങള്‍ 75% വര്‍ദ്ധിക്കും; പുതിയ കേസുകള്‍ 61% വര്‍ദ്ധിക്കുമെന്നും പഠനം
1990 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ നിരക്ക് 26.4 ശതമാനം വര്‍ദ്ധിച്ചതായും പഠനത്തില്‍ പറയുന്നുണ്ട്

അടുക്കളയിൽ ഈ 5 സുഗന്ധവ്യഞ്ജനങ്ങളുണ്ടോ? ഹൃദ്രോഗ സാധ്യത കുറയ്ക്കും
നമ്മുടെ ഇന്ത്യൻ അടുക്കളകൾ അവിശ്വസനീയവും ശക്തവുമായ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങളാൽ സമ്പന്നമാണ്.ഈ അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും


