Newsonlive
HealthML

സ്ട്രോക്ക് രോഗികൾക്ക് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന വിവിധ തെറാപ്പികൾ

ആഗോളതലത്തിലും ഇന്ത്യയിലും സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനാല്‍ ഇവര്‍ക്ക് അടിയന്തിരമായി ഫലപ്രദമായ പുനരധിവാസ തന്ത്രങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്  വിരല്‍ ചൂണ്ടുന്നത്. സ്‌ട്രോക്ക് ബാധിച്ചവരെ പുനരധിവസിപ്പിക്കുന്നത് രോഗികളില്‍ മെച്ചപ്പെട്ട ഫലം ഉണ്ടാക്കുന്നതിന് മാത്രമല്ല പരിചരിക്കുന്നവരോടുള്ള അവരുടെ ആശ്രയത്വം കുറയ്ക്കുന്നതിനും സഹായിക്കും.

News 18News 18
Published: 19 July 2024

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗