Health News
Latest updates and top stories from the Health category
പാലിനോട് അത്ര പ്രിയമില്ലേ? പാലിനേക്കാള്‍ കാല്‍സ്യം ഇതിലുണ്ട്!
പാലിന് മാത്രമേ കാൽസ്യത്തിൻ്റെ കുറവ് പരിഹരിക്കാൻ കഴിയുകയുള്ളോ?

Mpox: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന; വൈറസ് വ്യാപനം എത്ര വേഗം?
വൈറസ് വ്യാപനം രൂക്ഷമായതോടെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു

വായിലെ കാൻസർ അകലും; പരിഹാരമായി വെർജിൻ വെളിച്ചെണ്ണയെന്ന് ഗവേഷകർ
വായിലെ മുറിവുകൾ, കാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും മുക്തി നേടാനും വെർജിൻ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നുമാണ് പഠനം.

ആരോഗ്യം സർവ്വധനാൽ പ്രധാനം: ആയുർവേദ സാത്വിക ഭക്ഷണക്രമത്തെപ്പറ്റി പഠിക്കാം
പ്രാചീന ഇന്ത്യൻ തത്ത്വചിന്തയിൽ വേരൂന്നിയ “സാത്വിക” ഭക്ഷണക്രമം കേവലം ഒരു ഭക്ഷണരീതി മാത്രമല്ല, പരിശുദ്ധി, ഐക്യം, സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു ജീവിതശൈലിയാണ്. "ഭക്ഷണത്തിൽ മിതത്വം" എന്നാതാണ് ഈ രീതിയുടെ അടിസ്ഥാനം.

നാവ് നന്നായാൽ എല്ലാം നന്നാവും; നാവ് പരിശോധിച്ച് 98 ശതമാനം രോഗങ്ങളും കൃത്യമായി കണ്ടെത്തി എഐ മോഡല്‍
ഇപ്പോഴിതാ ആളുകളുടെ നാവിന്റെ നിറം അടിസ്ഥാനമാക്കി രോഗനിര്‍ണയം നടത്തുന്ന എഐ മോഡലിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു പറ്റം ഗവേഷകര്‍.

കുടലിന്റെ ആരോഗ്യം നന്നായാൽ അകാല വാര്‍ധക്യം തടയാൻ കഴിയുമോ?
കുടലിൻ്റെ ആരോഗ്യവും അകാല വാർദ്ധക്യവും തമ്മിലുള്ള ബന്ധമെന്ത്?

അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ജലാശയങ്ങളില്‍ കുളിച്ചവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം
97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്.

കോംഗോയിൽ എംപോക്സ് രോഗബാധിതർ 14000ത്തിൽ അധികം, മരണം 511; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം
കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനമുള്ള സാഹചര്യത്തിൽ ആന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിക്കണമോ എന്നതിനേക്കുറിച്ച് ലോകാരോഗ്യ സംഘടന ചർച്ചചെയ്യുകയാണ്

പൈലോനിഡല്‍ സൈനസ്; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിക്ക് രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടെത്തിയ ഗുരുതര രോഗം
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരിൽ ആണ് ഈ രോഗാവസ്ഥ ആദ്യമായി കണ്ടെത്തിയത്

ഒരു കാപ്പി കുടിച്ചാലോ? ദീര്‍ഘനേരമിരുന്ന് ജോലി ചെയ്യുന്നവരുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കാന്‍ നല്ലതെന്ന് പഠനം
ദിവസേന ഒരു കാപ്പി..! ഇരുന്ന് ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തെ സംരക്ഷിക്കുമോ?

സ്താനാര്‍ബുദത്തിനുള്ള ഹോര്‍മോണ്‍ തെറാപ്പി ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുമെന്ന് പഠനം
സ്തനാര്‍ബുദ ചികിത്സയുടെ ഹോര്‍മോണ്‍ തെറാപ്പി അള്‍സിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏഴ് ശതമാനത്തോളം കുറയും

വര്‍ക്കൗട്ട് ചെയ്തിട്ടും ശരീരത്തില്‍ മാറ്റമൊന്നും കാണുന്നില്ലേ?
ഫിറ്റ്നസിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും ഫലം ലഭിക്കുന്നില്ലെ?

നിലക്കടല കൊറിച്ചാൽ എന്തുണ്ട് കാര്യം? ആരോഗ്യ വിദഗ്ധർ പറയുന്നതിങ്ങനെ
നിലക്കടല കഴിച്ചാൽ കൊളസ്ട്രോൾ വരുമോ?

സ്ത്രീകളിൽ പിസിഒഎസ് മൂലമുള്ള ഹോർമോൺ വ്യതിയാനത്തിന്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ
ഹോർമോണുകളുടെ വ്യതിയാനം മൂലം സ്ത്രീകളിൽ കണ്ട് വരുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം/PCOS

52 കാരന്റെ തൊണ്ടയില്‍ രോമം; കാരണം അമിതമായ പുകവലി
അമിതമായ പുകവലി കാരണം തൊണ്ടയില്‍ രോമം വളരുന്ന അവസ്ഥ..?

ആര്‍ത്തവ രക്തം കട്ടപിടിക്കുന്നത് സാധാരണമോ? ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം?
ആര്‍ത്തവ രക്തം കട്ടപിടിക്കുന്നതിന് കാരണം ഹോര്‍മോണ്‍ വ്യതിയാനമോ അണ്ഡാശയ മുഴകളോ?

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകുമോ?
ഇന്ത്യയിൽ എസ്ടിഡിയുടെ വർദ്ധനവിന് കാരണമായ ഘടകങ്ങൾ എന്തൊക്കെ?

ആർത്തവവിരാമം സ്തനാർബുദത്തിന് കാരണമാകുമോ?
ഈ ഘട്ടത്തിൽ ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുമോ?

ബോബി ഡിയോൾ ദിവസവും കുടിച്ചിരുന്നത് 8 ഗ്ലാസ് പാൽ; അമിതമായ പാൽ ഉപയോഗത്തിന്റെ ദുഷ്യവശങ്ങളറിയാമോ?
മിക്ക മനുഷ്യരിലും ഏകദേശം അഞ്ച് വയസ്സ് മുതൽ തന്നെ ലാക്റ്റേസിന്റെ ദഹനപ്രക്രിയ കുറയുന്നു. ഇത് വയറുവേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും


