World News
Latest updates and top stories from the World category
'യുഎഇക്ക് ഇനി അമേരിക്കയെ ആവശ്യമില്ല'; ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ആഹ്വാനം
അമേരിക്കൻ സൈനിക താവളങ്ങൾ ഇനി യുഎഇയുടെ തന്ത്രപരമായ ആസ്തികളല്ലെന്ന് അബ്ദുൽഖാലിഖ് അബ്ദുള്ള എക്‌സിൽ കുറിച്ചു

ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ; 'നാവിക ഉപരോധവും അമേരിക്കയുടെ പിടിവാശിയും ചർച്ചകൾക്ക് തടസ്സമെന്ന്' പ്രതികരണം
ഏപ്രിൽ 11-ന് ഇസ്‌ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ആദ്യ ചർച്ച പരാജയപ്പെട്ടിരുന്നു

ഇറാൻ സുപ്രീം ലീഡറുടെ സംസ്കാരം വൈകുന്നു; സുരക്ഷാ ആശങ്കകൾ ഉയരുന്നു
വലിയ പൊതുയോഗം സംഘടിപ്പിക്കാൻ മടിച്ച് അധികൃതർ; യുദ്ധവും ആഭ്യന്തര അസ്ഥിരതയും കാരണം

ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ റോബോട്ടുകളെ വിന്യസിക്കാൻ യുഎസ് നേവി
കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനായാണ് അമേരിക്കൻ സൈന്യം സീ ഡ്രോണുകളും മറ്റ് റോബോട്ടിക് സംവിധാനങ്ങളും വിന്യസിക്കുന്നത്

'ആണവാവകാശങ്ങൾ തടയാൻ ആർക്കും അധികാരമില്ല;യുദ്ധം അന്തസ്സോടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു'; ഇറാൻ പ്രസിഡന്റ്
യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിലാണ് രാജ്യത്തിന്റെ നയങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ഹോർമുസ് കടലിടുക്കിൽ വെടിവയ്പ്പ് നടന്നത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ; ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഹോർമുസ് കടലിടുക്കിന്റെ ഇടുങ്ങിയ ഭാഗത്ത് വെച്ച് രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുണ്ടകൾ പതിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെ വാണിജ്യ കപ്പലുകൾക്ക് വെടിയേറ്റതായി റിപ്പോർട്ട്
ലെബനനിലെ വെടിനിർത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കുമായി കടലിടുക്ക് തുറന്നിട്ടുണ്ടെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; ഉപരോധം തുടരുന്നതിലൂടെ അമേരിക്ക വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് ഇറാൻ
ലബനനിൽ വെടിനിർത്തൽ കരാർ ഉണ്ടായതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത്

'ബുധനാഴ്ചയ്ക്കുള്ളിൽ കരാറായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം വട്ട ചർച്ചകൾ ഏപ്രിൽ 20 തിങ്കളാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കും

ലെബനൻ വെടിനിർത്തലിന് പിന്നാലെ എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാൻ
ലെബനൻ വെടിനിർത്തൽ നിലനിൽക്കുന്ന കാലയളവിലുടനീളമാണ് പാത തുറന്ന് നൽകുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി

മേയർ മംദാനിയുടെ സംഭാവന; ന്യൂയോർക്കിലും സർക്കാർ 'റേഷൻ കടകൾ' വരുന്നു!
പദ്ധതിയെ 'മഹാമാന്ദ്യ'ത്തിന്റെ കാലത്തെ സർക്കാർ ഇടപെടലുകളോട് ഉപമിച്ച മംദാനി, റൊട്ടി, മുട്ട തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു

ലഷ്കർ-ഇ-തൈബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വെടിവെപ്പ്; നില ഗുരുതരം
ലാഹോറിൽ ടി.വി. ചാനൽ ഓഫീസിന് സമീപം ആക്രമണം; ഒരു വർഷത്തിനിടെ രണ്ടാമത്തെ ശ്രമം

ട്രംപിന്റേത് ‘പച്ചക്കള്ളം’; യുറേനിയം ശേഖരം കൈമാറുന്ന കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഇറാൻ
മുന്നോട്ടുവെച്ച നിബന്ധനകൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ ചർച്ചകൾ തുടരുകയുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി

'ഇത് ഞാൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധം'; ഇസ്രായേൽ - ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
34 വർഷത്തിന് ശേഷം ആദ്യമായി ഇസ്രായേൽ, ലെബനൻ പ്രതിനിധികൾ വാഷിംഗ്ടണിൽ വെച്ച് ചർച്ച നടത്തിയതായി ട്രംപ് വെളിപ്പെടുത്തി

ലെബനനിലെ സ്കൂളിനുള്ളിൽ നിന്ന് ഹിസ്ബുള്ളയുടെ 130ലേറെ ആയുധങ്ങൾ ഇസ്രായേൽ പ്രതിരോധ സേന കണ്ടെടുത്തു
ആയുധങ്ങൾക്കൊപ്പം ഹിസ്ബുള്ളയുടെ പതാകകളും മറ്റ് ലോഗോകളും സൈന്യം കണ്ടെത്തിയിട്ടുണ്ട്

ട്രംപിനെ കളിയാക്കി ഇറാന്റെ 'ടോയ് സ്റ്റോറി' സ്റ്റൈൽ മീം വീഡിയോ;നെതന്യാഹുവിന്റെ 'പ്രിയപ്പെട്ട കളിപ്പാട്ടം' എന്ന് പരിഹാസം
"ഗോയ് സ്റ്റോറി" (Goy Story) എന്ന് പേരിട്ടിരിക്കുന്ന ഈ ലഘു വീഡിയോയിൽ ലോകനേതാക്കളെ കളിപ്പാട്ടങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആമിർ ഹംസ മുതൽ സഹൂർ മിസ്‌ത്രി വരെ; 'അജ്ഞാതരുടെ' വെടിയേറ്റ് വീണ പാകിസ്ഥാനി ഭീകരരുടെ പട്ടിക
ലാഹോറിൽ ആമിർ ഹംസ വെടിയേറ്റുവീണതോടെ, കഴിഞ്ഞ ഏതാനും വർഷങ്ങളായി പാകിസ്ഥാനിലുടനീളം അജ്ഞാത തോക്കുധാരികളാൽ വധിക്കപ്പെടുന്ന ഇന്ത്യ തിരയുന്ന ഭീകരരുടെ പട്ടിക നീളുകയാണ്

ലഷ്കർ -ഇ-ത്വയ്ബ ഭീകരസംഘടനയുടെ സഹസ്ഥാപകൻ ആമിർ ഹംസയ്ക്ക് വെടിയേറ്റു
ലാഹോറിലെ ഒരു വാർത്താ ചാനൽ ഓഫീസിന് പുറത്തുവെച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം

ലഷ്കർ-ഇ-തൈബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥ
ലാഹോറിൽ അജ്ഞാതർ നടത്തിയ ആക്രമണം; നില ഗുരുതരം, അന്വേഷണം ആരംഭിച്ചു


