World News
Latest updates and top stories from the World category
'34 വർഷങ്ങൾക്ക് ശേഷം'; ഇസ്രായേൽ - ലെബനൻ ചരിത്ര കൂടിക്കാഴ്ച നാളെയെന്ന് ഡോണൾഡ് ട്രംപ്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനും തമ്മിലാകും കൂടിക്കാഴ്ചയെന്നാണ് സൂചന

ഹോർമുസ് ഉപരോധം: റഷ്യൻ, ഇറാനിയൻ എണ്ണ ഇറക്കുമതിക്കുള്ള ഇളവുകൾ അമേരിക്ക പിൻവലിച്ചു; ഇന്ത്യയ്ക്ക് തിരിച്ചടി
യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് വിപണിയിൽ എണ്ണലഭ്യത ഉറപ്പാക്കാൻ നൽകിയിരുന്ന താൽക്കാലിക ഇളവുകൾക്ക് അവസാനമായി

Exclusive| പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീർ ചർച്ചകൾക്കായി ടെഹ്‌റാനിൽ; മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തിയേക്കും
അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ നടന്ന ചർച്ചകളെക്കുറിച്ച് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായി അസിം മുനീർ വിശദമായ ചർച്ചകൾ നടത്തും. ഇരുപക്ഷത്തിന്റെയും നിലപാടുകൾ അദ്ദേഹം വിലയിരുത്തും.

'യുദ്ധം അവസാനത്തിലേക്ക്, ഇറാൻ കരാറിനായി കൊതിക്കുന്നു'; വിചിത്രവാദവുമായി ഡൊണാൾഡ് ട്രംപ്
താൻ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇറാൻ ഇതിനോടകം ആണവായുധം കൈവശപ്പെടുത്തുമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു

കാശ് അണ്ണൻ തരും! യുഎസ്-ഇറാൻ ചർച്ചകൾക്ക് വേദിയായ ഹോട്ടലിലെ ബിൽ അടയ്ക്കാതെ നാണംകെട്ട് പാകിസ്ഥാൻ
ചർച്ചകൾക്ക് വേദിയായ ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലെ ബില്ലുകൾ അടയ്ക്കാതെ രാജ്യാന്തരതലത്തിൽ നാണംകെട്ട് പാകിസ്ഥാൻ

ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം; എണ്ണ പ്രതിസന്ധി രൂക്ഷമാക്കും: അമേരിക്കൻ നടപടിയിൽ ആശങ്ക അറിയിച്ച് സൗദി
യെമനിലെ ഹൂതി വിമതർ ബാബ് അൽ-മന്ദേബ് കടലിടുക്കിന് സമീപം നിയന്ത്രണം നിലനിർത്തുന്നത് ഭീഷണി വർദ്ധിപ്പിക്കുന്നുണ്ട്

അമേരിക്കയിൽ വിശന്നുവലഞ്ഞ പിഞ്ചുകുഞ്ഞ് ഡയപ്പറും ഡ്രൈവാളും കഴിച്ച് മരിച്ചു; ആഡംബര ജീവിതം നയിച്ച മാതാപിതാക്കൾ അറസ്റ്റിൽ
വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളെയും അധികൃതർ അവിടെ നിന്നും മാറ്റി. ഇതിൽ ഒരു കുട്ടിയെ കടുത്ത പോഷകാഹാരക്കുറവും നിർജ്ജലീകരണവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ്റെ ഇടപെടൽ; രണ്ടാം ഘട്ട ചർച്ചകൾ ഉടനെന്ന് സൂചന
ഇസ്ലാമാബാദിലോ ജനീവയിലോ വെച്ചായിരിക്കും അടുത്ത ഘട്ട ചർച്ചകൾ നടക്കുക

'ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട'; ഹോർമുസ് ഉപരോധത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
ഇറാനുമായുള്ള ചൈനയുടെ വ്യാപാര-ഊർജ്ജ ബന്ധങ്ങളിൽ ഇടപെടരുതെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വ്യക്തമാക്കി

അമേരിക്കൻ ഉപരോധത്തിനടുത്തെത്തുന്ന ഇറാനിയൻ കപ്പലുകളെ ഇല്ലാതാക്കുമെന്ന് ട്രംപ്
ഇറാനിയൻ നാവികസേനയെ പൂർണമായും തകർത്തെന്ന് അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാന്റെ കപ്പലുകളെ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് നൽകി

'ഹോർമുസ് കടലിടുക്ക് ഇന്ത്യക്കായി തുറന്നിട്ടിരിക്കുന്നു; ഇന്ത്യൻ ടാങ്കറുകളിൽ നിന്ന് ടോൾ ഈടാക്കുന്നില്ല' ഇറാൻ സ്ഥാനപതി
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുന്നില്ലെന്നും അവയ്ക്ക് സുഗമമായി കടന്നുപോകാൻ സൗകര്യമൊരുക്കുമെന്നും ഇറാൻ സ്ഥാനപതി വ്യക്തമാക്കി

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയായിരുന്നു മാർപാപ്പയുടെ മറുപടി

യുഎസ്-ഇറാൻ സമാധാന ചർച്ചയെ തകിടം മറിച്ചത് നെതന്യാഹുവിന്റെ ഫോൺ കോളോ?
ചർച്ചകൾ പുരോഗമിക്കവെ നെതന്യാഹു വാൻസിനെ വിളിച്ചത് ചർച്ചകളുടെ ഗതി മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു

യുദ്ധവിമാനങ്ങൾ, നിഗൂഢ റഡാർ ബ്ലാക്ക് ഔട്ട്; ഇറാൻ പ്രതിനിധികൾക്ക് പാകിസ്ഥാൻ ഒരുക്കിയത് അദൃശ്യ വ്യോമ സുരക്ഷാ കവചം
സുരക്ഷാ കാരണങ്ങളാൽ ഇറാൻ വിമാനങ്ങളുടെ ട്രാൻസ്‌പോണ്ടറുകളും റഡാർ സിഗ്നലുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നു

'ടോട്ടൽ ഫ്ലോപ്പ്';ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനെ ട്രോളി സോഷ്യൽ മീഡിയ
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നയിച്ച പ്രതിനിധി സംഘം മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാൻ തള്ളിയതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടത്

ട്രംപിന്റെ ഹോർമുസ് ഉപരോധ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; എണ്ണവില 100 ഡോളർ കടന്നു
ഉപരോധം ഉണ്ടായാൽ ഇന്ധനവില കുതിച്ചുയരുമെന്നും നിലവിലെ വിലയോട് അമേരിക്കക്കാർക്ക് പിന്നീട് നൊസ്റ്റാൾജിയ തോന്നുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു

മാർപാപ്പ രാഷ്ട്രീയക്കാരനാകരുത്; സഭയുടെ കാര്യം നോക്കിയാൽ മതി; ട്രംപ്
കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണം

'സൗഹൃദം വളർന്നു, പക്ഷേ ലക്ഷ്യം കണ്ടില്ല'; ഇറാന്റെ ആണവ മോഹങ്ങൾ സമാധാന ചർച്ചകൾക്ക് തടസ്സമെന്ന് ഡൊണാൾഡ് ട്രംപ്
ഏകദേശം 20 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾ അതീവ തീവ്രമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു

'ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ അമേരിക്കൻ നാവികസേന തടയും';ഡൊണാൾഡ് ട്രംപ്
ഇറാന് നിയമവിരുദ്ധമായി 'ടോൾ' നൽകുന്ന കപ്പലുകളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ലെന്നും പ്രദേശത്തെ മൈനുകൾ നീക്കം ചെയ്യാൻ അമേരിക്കൻ സേന നടപടി തുടങ്ങുമെന്നും ട്രംപ് അറിയിച്ചു.


