World News
Latest updates and top stories from the World category
ട്രംപിന് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെ ചർച്ചയായി ഹിൽട്ടൺ, 4 പതിറ്റാണ്ട് മുമ്പ് റോണാൾഡ് റീഗൻ ആക്രമിക്കപ്പെട്ടതും ഇതേ ഹോട്ടലിൽ
1981-ലാണ് വാഷിംഗ്ടണിലെ പ്രശസ്തമായ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ റൊണാൾഡ് റീഗന് നേരെ വധശ്രമമുണ്ടായത്.

'ഇത് ആദ്യത്തേതല്ല': ഡൊണാൾഡ് ട്രംപ് എത്ര തവണ വധശ്രമങ്ങളെ നേരിട്ടിട്ടുണ്ട്?
തന്റെ നേർക്ക് മുൻപും വധശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെയുണ്ടായ വെടിവെയ്പ്പ് സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു

'അക്രമിയുടെ കയ്യിൽ ഉണ്ടായിരുന്നത് രണ്ടിൽ കൂടുതൽ ആയുധങ്ങൾ' ; വെടിവയ്പ്പിന് പിന്നാലെ ട്രംപിന്റെ ആദ്യ പ്രതികരണം
അക്രമം അതീവഗൗരവതരമായ വിഷയമാണെന്നും അക്രമി നിരവധി ആയുധങ്ങളുമായാണ് സ്ഥലത്തെത്തിയതെന്നും ട്രംപ് പ്രതികരിച്ചു

ട്രംപിന്റെ വൈറ്റ് ഹൗസ് ഡിന്നർ ഷൂട്ടർ ആരാണ്? 31 കാരനായ കാലിഫോർണിയക്കാരൻ കസ്റ്റഡിയിൽ
പ്രതിക്ക് എഞ്ചിനീയറിംഗ് ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും

വൈറ്റ് ഹൗസ് അത്താഴ വിരുന്നിനിടെ വെടിവെയ്പ്പ്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി: അക്രമി പിടിയിൽ
സംശയിക്കപ്പെടുന്ന തോക്കുധാരിയെ സുരക്ഷാ സേന ഹോട്ടലിന്റെ സുരക്ഷാ പരിധിക്കുള്ളിൽ വെച്ച് തന്നെ തടഞ്ഞുനിർത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു

കടുത്ത പട്ടിണിയിൽ പാകിസ്ഥാൻ, ഭക്ഷ്യക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്
2026-ലെ ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസിസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ ഐആർജിസി മേധാവി അഹമ്മദ് വാഹിദിയെ ലക്ഷ്യമിടാൻ അമേരിക്ക
ദീർഘകാല സമാധാന കരാറുകൾക്കുള്ള ശ്രമങ്ങളെ ഇറാന്റെ കടുത്ത നിലപാടുള്ള സൈനിക നേതാക്കൾ തടസ്സപ്പെടുത്തുന്നുവെന്ന് ഡോണാൾഡ് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം

2 കൗമാരക്കാരെ ഉൾപ്പെടെ ഏഴ് പേരെ ബലാത്സംഗം ചെയ്ത് HIV ബാധിതരാക്കിയ 43-കാരന് ജീവപര്യന്തം തടവുശിക്ഷ
കേസിനെ ക്രൂരമായ പീഡനപരമ്പരയായി പ്രോസിക്യൂഷൻ വിശേഷിപ്പിച്ചു

'എന്റെ നല്ല സുഹൃത്ത് നയിക്കുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ'; നരകക്കുഴി പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്
ഇന്ത്യയെ താൻ തരംതാഴ്ത്തി കണ്ടിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി

'നരകക്കുഴിയല്ല; ഇന്ത്യയിലേക്ക് പോയി നോക്കൂ; എന്നിട്ട് സംസാരിക്കാം' ട്രംപിന്റെ അധിക്ഷേപത്തിന് ഇറാന്റെ മറുപടി
ട്രംപിന്റെ പ്രസ്താവന വിവരക്കേടാണെന്നും അത് മോശം അഭിരുചിയുള്ളതാണെന്നും ഇന്ത്യ വ്യക്തമാക്കി

കുവൈറ്റ് വിമാനത്താവളം ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം
യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുന്ന തരത്തിൽ ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഘട്ടംഘട്ടമായാണ് സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി

പാട്ടുപാടുന്നത് പോലെ എളുപ്പമല്ലേ ഭരിക്കാൻ? എന്തൊക്കെയാണ് ഈ കൊച്ചു നേപ്പാളിൽ നടക്കുന്നത്
അധികാരമേറ്റ് ഒരു മാസം തികയും മുൻപേ രണ്ട് മന്ത്രിമാർ രാജിവച്ചതും ഇന്ധനവില കുതിച്ചുയരുന്നതും 35കാരനായ യുവ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് കനത്ത തിരിച്ചടിയായി

'ഇന്ത്യയും ചൈനയും നാഗരികതകളുടെ കളിത്തൊട്ടിലുകൾ': ട്രംപിന്റെ വംശീയാധിക്ഷേപത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ
അമേരിക്കൻ കുടിയേറ്റ നിയമങ്ങളെയും ജന്മാവകാശ പൗരത്വത്തെയും കുറിച്ച് യാഥാസ്ഥിതിക നിരീക്ഷകൻ മൈക്കൽ സാവേജ് നടത്തിയ പരാമർശങ്ങൾ അടങ്ങിയ വീഡിയോയും കത്തും ട്രംപ് പങ്കുവെച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം

‘ഗർഭിണികൾ പ്രസവത്തിന് യുഎസിൽ എത്തുന്നു’: ഇന്ത്യൻ, ചൈനീസ് പൗരന്മാർക്കെതിരെ ട്രംപിന്റെ വംശീയാധിക്ഷേപം
ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ട്രംപിന്റെ ഈ നടപടി.

ആകാശത്ത് ലിംഗാകൃതിയിൽ വിമാനം പറത്തിയ കേഡറ്റ് പൈലറ്റുമാർക്കെതിരെ നടപടി
ഫിൻലൻഡ് വ്യോമസേനയിലെ കേഡറ്റ് പൈലറ്റുമാർ പരിശീലനപ്പറക്കലിനിടെ ആകാശത്ത് ലിംഗാകൃതിയിലുള്ള പാതകൾ സൃഷ്ടിച്ചത് വിവാദമായി. വിമാനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്ന റഡാർ മാപ്പുകളിൽ ഇത് വ്യക്തമായതോടെ പൈലറ്റുമാർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു

ഇറാൻ യുദ്ധവിരാമം നീട്ടി ട്രംപ്; ഓയിൽ, സ്വർണവില ഇടിവ്, ഓഹരി വിപണി നേട്ടത്തിൽ
പാകിസ്ഥാൻ അഭ്യർത്ഥനയെ തുടർന്ന് തീരുമാനം; ആശങ്കകൾ കുറയുമ്പോഴും അനിശ്ചിതത്വം തുടരുന്നു

വിഷുക്കണിയും ഉറിയടിയും നൃത്തശില്പങ്ങളും; ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം
ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ കാണികളെ ത്രസിപ്പിച്ചു കൊണ്ട് ഉറിയടി നൃത്തം അരങ്ങേറി രാധാകൃഷ്ണന്മാരും കുചേലനും ഗോപികമാരും ഒക്കെയായി ഉറിയടി നൃത്തം ഏവരുടേയും മനം കവർന്നു

ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത ഒരു മാസത്തേക്ക് അടച്ചിടും
മെയ് 24 -ന് പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

500 കിലോമീറ്റർ അകലെ നിന്ന് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടു, അവകാശവാദവുമായി യുക്രെയിൻ
റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ രൂപകൽപ്പന ചെയ്ത ഷാഹെദ് ഡ്രോണുകളെയാണ് തകർത്തതെന്നാണ് യുക്രെയിൻ അവകാശപ്പെടുന്നത്


