Newsonlive

World News

Latest updates and top stories from the World category

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്
News 18News 18
11 Mar 2026

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ വീണതായി അധികൃതർ സ്ഥിരീകരിച്ചു

News 18News 18
11 Mar 2026

50 വർഷത്തിനിടെ അമേരിക്കയിൽ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല; റിലയൻസിനു നന്ദി പറഞ്ഞ് ട്രംപ്

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള വിപണിയിലെ എണ്ണ പ്രതിസന്ധിക്ക് പരിഹാരമായി ഈ നീക്കം മാറുമെന്നും ഇന്ധനവില ഉടൻ കുറയുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു

50 വർഷത്തിനിടെ അമേരിക്കയിൽ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല; റിലയൻസിനു നന്ദി പറഞ്ഞ് ട്രംപ്
News 18News 18
10 Mar 2026

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനിയയ്ക്ക് പരിക്ക് ? യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലെന്ന് സൂചന

ആക്രമണം എപ്പോൾ ഉണ്ടായിയെന്നതിനെ കുറിച്ചോ മൊജ്തബ ഖമനിയയുടെ പരിക്കുകളെ കുറിച്ചോയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനിയയ്ക്ക് പരിക്ക് ? യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലെന്ന് സൂചന
News 18News 18
10 Mar 2026

'ഇല്ലാതാകുന്നത് നിങ്ങളാകാതിരിക്കാൻ നോക്കുക'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനിയുടെ മറുപടി

അഷുറയുടെ പോരാട്ട വീര്യമുള്ള ഇറാൻ ജനത പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് അലി ലാരിജാനി പറഞ്ഞു

'ഇല്ലാതാകുന്നത് നിങ്ങളാകാതിരിക്കാൻ നോക്കുക'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനിയുടെ മറുപടി
News 18News 18
10 Mar 2026

ഇറാനെ തകർക്കാൻ യുഎസ് ആദ്യ 48 മണിക്കൂറിൽ ഉപയോ​ഗിച്ചത് 5.6 ബില്യൺ ഡോളറിന്റെ യുദ്ധോപകരണങ്ങൾ

അത്യാധുനിക വ്യാേമപ്രതിരോധ ഇന്റർസെപ്റ്ററുകളും ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ നൂറുകണക്കിന് ആയുധങ്ങളാണ് യുഎസ് സൈന്യം ഇറാനെതിരെ വിന്യസിച്ചത്

ഇറാനെ തകർക്കാൻ യുഎസ് ആദ്യ 48 മണിക്കൂറിൽ ഉപയോ​ഗിച്ചത് 5.6 ബില്യൺ ഡോളറിന്റെ യുദ്ധോപകരണങ്ങൾ
News 18News 18
10 Mar 2026

‘നരേന്ദ്ര മോദിയുടെ ഒരു ഫോൺ കോളിൽ മദ്ധ്യേഷ്യൻ പ്രശ്നം അവസാനിക്കും’: യുഎഇ അംബാസഡർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിയൻ, ഇസ്രായേൽ നേതാക്കളെ വിളിച്ചാൽ 'ഈ പ്രശ്നം അവസാനിപ്പിക്കാൻ' കഴിയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ

‘നരേന്ദ്ര മോദിയുടെ ഒരു ഫോൺ കോളിൽ മദ്ധ്യേഷ്യൻ പ്രശ്നം അവസാനിക്കും’: യുഎഇ അംബാസഡർ
News 18News 18
10 Mar 2026

ഇറാന്റെ 46 കപ്പലുകൾ തകർത്ത് അമേരിക്ക; പിടിച്ചെടുക്കുന്നതിനേക്കാൾ രസം മുക്കുന്നതാണെന്ന് ട്രംപ്

ഇസ്രായേലുമായി ചേർന്ന് നടത്തുന്ന സൈനിക നീക്കത്തിലൂടെ ഇറാന്റെ ഡ്രോൺ-മിസൈൽ ശേഷി തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു

ഇറാന്റെ 46 കപ്പലുകൾ തകർത്ത് അമേരിക്ക; പിടിച്ചെടുക്കുന്നതിനേക്കാൾ രസം മുക്കുന്നതാണെന്ന് ട്രംപ്
News 18News 18
10 Mar 2026

ട്രംപിന് ഭയമോ...; ഇറാനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് യുഎസ് പിന്തിരിയുന്നോ? റിപ്പോർട്ടുകൾ പറയുന്നത്

സംഘർഷം തുടർന്നാൽ ആ​ഗോള ഊർജ്ജ മേഖലയിലും വലിയ തിരിച്ചടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ട്രംപിന് ഭയമോ...; ഇറാനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് യുഎസ് പിന്തിരിയുന്നോ? റിപ്പോർട്ടുകൾ പറയുന്നത്
News 18News 18
9 Mar 2026

ജനവാസമേഖലയിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോ​ഗിച്ചതായി റിപ്പോർട്ട്; നിയമ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടന

തെക്കൻ ലെബനീസ് പട്ടണമായ യോഹ്മോറിലെ ജനവാസ മേഖലയ്ക്ക് നേരെയാണ് വൈറ്റ് ഫോസ്ഫറസ് ആക്രമണം നടന്നത്.

ജനവാസമേഖലയിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോ​ഗിച്ചതായി റിപ്പോർട്ട്; നിയമ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടന
News 18News 18
9 Mar 2026

ആയത്തൊള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു

ടെഹ്‌റാൻ സമയം അർദ്ധരാത്രിക്ക് ശേഷമാണ് വിദഗ്ദ്ധ സമിതിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്

ആയത്തൊള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു
News 18News 18
9 Mar 2026

സൗദിയിൽ ജനവാസമേഖലയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് എംബസി

ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരനും കൊല്ലപ്പെട്ടിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു

സൗദിയിൽ ജനവാസമേഖലയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് എംബസി
News 18News 18
8 Mar 2026

'ട്രംപിനെ വെറുതെ വിടില്ല': യുഎസ് പ്രസിഡന്റിന് ഖമനയിയുടെ മുതിർന്ന സഹായിയുടെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ് 

തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പകരം ചോദിക്കുമെന്നും അതിന് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി

'ട്രംപിനെ വെറുതെ വിടില്ല': യുഎസ് പ്രസിഡന്റിന് ഖമനയിയുടെ മുതിർന്ന സഹായിയുടെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ് 
News 18News 18
8 Mar 2026

'കുളിക്കണോ വേണ്ടയോ?': യുദ്ധത്തിനിടയിൽ സുരക്ഷിതമായ സമയം കണ്ടെത്താൻ ഇസ്രായേലികളെ സഹായിക്കാൻ വാർടൈം ആപ്പ്

റോക്കറ്റ് ആക്രമണങ്ങളുടെ മുൻകാല രീതികളും മുന്നറിയിപ്പ് വിവരങ്ങളും വിശകലനം ചെയ്താണ് ആപ്പ് സംവിധാനം അപകടസാധ്യത കുറഞ്ഞ സമയം കണ്ടെത്തുന്നത്

'കുളിക്കണോ വേണ്ടയോ?': യുദ്ധത്തിനിടയിൽ സുരക്ഷിതമായ സമയം കണ്ടെത്താൻ ഇസ്രായേലികളെ സഹായിക്കാൻ വാർടൈം ആപ്പ്
News 18News 18
8 Mar 2026

ഇറാൻ ലക്ഷ്യമിടുന്നത് ജനവാസമേഖല; ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ ജലശുദ്ധീകരണ പ്ലാന്റ് തകർന്നു

രാജ്യത്തെ പ്രധാന ശുദ്ധജല നിർമ്മാണ പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്

ഇറാൻ ലക്ഷ്യമിടുന്നത് ജനവാസമേഖല; ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ ജലശുദ്ധീകരണ പ്ലാന്റ് തകർന്നു
News 18News 18
8 Mar 2026

യു.എസിലെ രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്യുന്ന വീഡിയോ; ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി

സ്മാരകത്തിന്റെ പവിത്രതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നതോടെ അധികൃതർ വിഷയത്തിൽ ഇടപെടുകയായിരുന്നു

യു.എസിലെ രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്യുന്ന വീഡിയോ; ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി
News 18News 18
8 Mar 2026

ബഹ്‌റൈനിൽ അമേരിക്കയുടെ അഞ്ചാം കപ്പൽ പടയ്ക്കുനേരെ ഇറാന്റെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ആസ്ഥാനത്ത് വലിയ തോതിൽ തീപിടുത്തം ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

ബഹ്‌റൈനിൽ അമേരിക്കയുടെ അഞ്ചാം കപ്പൽ പടയ്ക്കുനേരെ ഇറാന്റെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
News 18News 18
8 Mar 2026

ഇറാന്റെ ഇന്ധനശൃംഖല ലക്ഷ്യമിട്ട് ഇസ്രായേൽ; ടെഹ്‌റാനിലെ എണ്ണ സംഭരണശാലകളിൽ വൻ സ്ഫോടനം

ടെഹ്‌റാനിലെ ഷഹർ-ഇ റേ റിഫൈനറി കോംപ്ലക്സ്, ഷഹ്‌റാൻ, കുഹക്, കരാജ് തുടങ്ങിയ ഇടങ്ങളിലെ വൻകിട സംഭരണ ടാങ്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്

ഇറാന്റെ ഇന്ധനശൃംഖല ലക്ഷ്യമിട്ട് ഇസ്രായേൽ; ടെഹ്‌റാനിലെ എണ്ണ സംഭരണശാലകളിൽ വൻ സ്ഫോടനം
News 18News 18
8 Mar 2026

ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം; 4 മരണം, പത്തോളം പേർക്ക് പരിക്കേറ്റതായി ലബനൻ

ബെയ്‌റൂട്ടിലെ റമദ ഹോട്ടൽ സമുച്ചയത്തിലെ ഒരു അപ്പാർട്ട്മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്

ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം; 4 മരണം, പത്തോളം പേർക്ക് പരിക്കേറ്റതായി ലബനൻ
News 18News 18
5 Jan 2026

മലയാളി ഗായിക ചിത്ര അയ്യരുടെ സഹോദരി ഒമാനിൽ ട്രെക്കിംഗിനിടെ മരണപ്പെട്ടു

തഴവ സ്വദേശിയായ 52 കാരിയായ ശാരദ അയ്യർ, അന്തരിച്ച കാർഷിക ശാസ്ത്രജ്ഞരായ ആർ.ഡി. അയ്യരുടെയും രോഹിണി അയ്യരുടെയും മകളാണ്

മലയാളി ഗായിക ചിത്ര അയ്യരുടെ സഹോദരി ഒമാനിൽ ട്രെക്കിംഗിനിടെ മരണപ്പെട്ടു
News 18News 18
5 Jan 2026

ധിക്കാരം തുടര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് വെനസ്വലയുടെ ഇടക്കാല പ്രസിഡന്റിന് ട്രംപിന്റെ മുന്നറിയിപ്പ്‌

വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് പിടികൂടി അധികാരഭ്രഷ്ടനാക്കിയായതോടെ, ഇടക്കാല പ്രസിഡന്റ് ആയി ഡെല്‍സി റോഡ്രിഗസ് അധികാരമേറ്റു

ധിക്കാരം തുടര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് വെനസ്വലയുടെ ഇടക്കാല പ്രസിഡന്റിന് ട്രംപിന്റെ മുന്നറിയിപ്പ്‌

Latest in World