World News
Latest updates and top stories from the World category
രണ്ട് ഇന്ത്യൻ LPG വാഹിനികൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 50% കൊണ്ടുപോകുന്ന നിർണായക കപ്പൽ പാതയാണ് ഹോർമുസ് കടലിടുക്ക്

'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
ഇറാന്റെ പരമോന്നത നേതാവ് നിലവിൽ ഒളിവിലാണെന്നും അദ്ദേഹത്തിന് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായും യുഎസ് പ്രതിരോധ സെക്രട്ടറി

Exclusive | കാവലായി ഇന്ത്യൻ നാവികസേന; LPG കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് പിന്നിട്ടു
എൽപിജി വഹിച്ചുകൊണ്ടുള്ള മറ്റൊരു കപ്പൽ കൂടി അടുത്ത ആറ് മണിക്കൂറിനുള്ളിൽ പുറപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ചരിത്രപരമായ ഇന്ത്യ-യുഎസ് വ്യാപാര കരാർ; മോദിയെയും ട്രംപിനെയും പ്രശംസിച്ച് US പ്രതിനിധി
ഇരു നേതാക്കളും തമ്മിലുള്ള ശക്തമായ ബന്ധമാണ് വ്യാപാര കരാർ യാഥാർത്ഥ്യമാകാൻ കാരണമെന്നും കരാർ അന്തിമമാക്കുന്നതിന് ഇരുവരുടെയും പങ്ക് സുപ്രധാനമാണെന്നും സെർജിയോ ഗോർ പറഞ്ഞു

'ഇറാൻ ഉടൻ കീഴടങ്ങും'; ജി7 നേതാക്കളുമായുള്ള വെർച്വൽ കൂടിക്കാഴ്ചയിൽ അവകാശവാദവുമായി ട്രംപ്
അമേരിക്കൻ സൈനിക നീക്കങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് വാചാലനായ ട്രംപ്, എല്ലാവർക്കും ഭീഷണിയായിരുന്ന ഒരു "കാൻസറിനെ" താൻ ഇല്ലാതാക്കിയെന്ന് സഖ്യകക്ഷികളോട് പറഞ്ഞു

8 എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടാൻ ഇന്ത്യ ഇറാനുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്
ഇന്ത്യയിൽ പാചകവാതക വിതരണത്തിന് വലിയ രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിന്റെ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് സമഗ്രമായ പദ്ധതി തയ്യാറാക്കി വരികയാണ്

ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കട്ടെയെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്താബ ഖമനയി
മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരായ ആക്രമണം തുടരുമെന്നും മോജ്താബ ഖമനയി

ആക്രമണങ്ങൾക്കിടെ ഹോർമുസ് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ മുംബൈ തുറമുഖത്തെത്തി
ലൈബീരിയൻ എണ്ണക്കപ്പലായ ഷെൻലോങ് സൂയസ്മാക്‌സ് ആണ് മുംബൈയിലെത്തിയത്

ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ യാത്രാനുമതി
യു.എസ്.എ., യൂറോപ്പ്, ഇസ്രയേൽ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി

'അവകാശങ്ങൾ അംഗീകരിക്കണം, നഷ്ടപരിഹാരം നൽകണം'; പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ
റഷ്യൻ, പാകിസ്താൻ നേതാക്കളുമായി താൻ സംസാരിച്ചതായും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും പെസെഷ്കിയാൻ എക്സിൽ കുറിച്ചു

പശ്ചിമേഷ്യൻ യുദ്ധം: എണ്ണവില കുറയ്ക്കാൻ ട്രംപിന്റെ മാസ്റ്റർ പ്ലാൻ; കരുതലിൽനിന്ന് 172 ദശലക്ഷം ബാരൽ എണ്ണ പുറത്തേക്ക്
അടുത്ത ആഴ്ച മുതൽ എണ്ണ വിപണിയിലെത്തി തുടങ്ങുമെന്നും 120 ദിവസത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാകുമെന്നും ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് വ്യക്തമാക്കി

ഗൾഫ് രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണം; യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം
15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഇറാൻ്റെ സഖ്യകക്ഷികളായ ചൈനയും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

'ഇറാനിൽ ഇനി തകർക്കാൻ ഒന്നുമില്ല'; യുദ്ധം എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാമെന്ന് ഡോണാൾഡ് ട്രംപ്
ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്

ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ കപ്പൽ കത്തിയെരിഞ്ഞു, 20 പേരെ രക്ഷപ്പെടുത്തി
യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്നും പുറപ്പെട്ട കപ്പൽ ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അജ്ഞാത ദിശയിൽ നിന്നുള്ള മിസൈൽ പതിച്ചത്

പശ്ചിമേഷ്യയിലെ സംഘർഷം ; നിരവധി വിമാന സർവീസുകൾ നിർത്തിവച്ചു, കുടുങ്ങിക്കിടക്കുന്ന ആളുകളെ ഉടൻ തിരിച്ചെത്തിക്കും
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ, ദോഹ, ദുബായ്, ടെൽ അവീന് വിമാന സർവീസുകൾ റദ്ദാക്കി. 8000 യാത്രക്കാർ ഖത്തറിൽ കുടുങ്ങി.

'പെൺകുട്ടികളുടെ കൂട്ടക്കൊല'; ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ അപലപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി
ഇറ്റലി ഈ യുദ്ധത്തിന്റെ ഭാഗമല്ലെന്നും യുദ്ധത്തിൽ പ്രവേശിക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും മെലോണി വ്യക്തമാക്കി

'ജുഡീഷ്യറിയിലെ അഴിമതി' വിവാദം; NCERTയുടെ എല്ലാ പുസ്തകങ്ങളും പരിശോധിക്കാൻ സുപ്രീം കോടതി
എൻസിഇആർടിയുടെ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കാൻ കമ്മീഷന് നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി

തായ്‌ലൻഡിലെ ഫുക്കറ്റിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 വിമാനത്തിന്റെ നോസ് വീലിൽ തകരാർ
രണ്ട് കുട്ടികൾ ഉൾപ്പെടെ 133 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

അഭ്യൂഹങ്ങൾക്ക് വിരാമം ; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനിയക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരണം
അഭ്യൂഹങ്ങൾ തെറ്റാണെന്നും മൊജ്തബ ഖമനിയ സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി


