World News
Latest updates and top stories from the World category
ഇനി ആത്മീയ ലോകത്തും AI ; ആദ്യ റോബോട്ട് ബുദ്ധസന്യാസി ദക്ഷിണ കൊറിയയിൽ
അത്യാധുനിക സാങ്കേതികവിദ്യയും ആത്മീയ ലോകവും കൈകോർക്കുന്ന പുതിയ പരീക്ഷണമാണ് ദക്ഷിണ കൊറിയയിൽ ശ്രദ്ധ നേടുന്നത്

സുരക്ഷ ഉറപ്പാക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടു; പെഷവാറിലെ കോൺസുലേറ്റ് അമേരിക്ക പൂട്ടി
ഉദ്യോഗസ്ഥരുടെ സുരക്ഷയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും മുൻനിർത്തിയാണ് തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു

ഇറാനുമായി ഉടമ്പടിക്ക് സാധ്യത; 'പ്രോജക്റ്റ് ഫ്രീഡം' താൽക്കാലികമായി നിർത്തിവെച്ച് ട്രംപ്; ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടരും
പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ഇറാനുമായുള്ള ചർച്ചകളിൽ മികച്ച പുരോഗതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം വീണ്ടും രൂക്ഷം; ഹോർമുസ് ഏറ്റുമുട്ടൽ മിഡിൽ ഈസ്റ്റിനെ ആശങ്കയിൽ
യുഎസ്–ഇറാൻ പുതിയ സൈനിക നീക്കങ്ങൾ, യുഎഇയിൽ ഇറാൻ ആക്രമണം; മേഖലാ യുദ്ധഭീതി ശക്തം

ഖലിസ്ഥാനി തീവ്രവാദികൾ സുരക്ഷാ ഭീഷണിയെന്ന് കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്
കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാനി തീവ്രവാദികൾ കാനഡയ്ക്കും വിദേശത്തുള്ള അതിന്റെ താൽപ്പര്യങ്ങൾക്കും ഭീഷണിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി
നേരത്തെ ധാരണയിലെത്തിയ വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് ആരോപിച്ചു. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്

യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമാധാന കരാർ നിർദേശിച്ച് ഇറാൻ; കൈമാറിയത് പാകിസ്ഥാൻ വഴി
ആഗോള ഊർജ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനാണ് പുതുക്കിയ നിർദേശത്തിൽ മുൻഗണന നൽകിയിരിക്കുന്നത്

യുഎസ് വീണ്ടും ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നോ? 6,500 ടൺ യുദ്ധസാമഗ്രികൾ ഇസ്രായേലിലേക്ക് അയച്ചു
ട്രംപ് ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നു എന്ന സൂചന നൽകിക്കൊണ്ട്, 24 മണിക്കൂറിനുള്ളിൽ 6,500 ടൺ യുദ്ധസാമഗ്രികൾ ഇസ്രായേലിലേക്ക് അയച്ചതായി ജെറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു

'തിന്മ ചെയ്യുന്ന വിദേശ ശക്തികളുടെ സ്ഥാനം കടലിന്റെ ആഴങ്ങളിൽ;ഹോർമുസിന്റെ നിയന്ത്രണത്തിന് ഇറാൻ പുതിയ നിയമം കൊണ്ടുവരും';മോജ്തബ ഖമനയി
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതയിലെ അമേരിക്കയുടെ ചൂഷണം അവസാനിപ്പിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി

വേഗം വന്നാട്ടെ, വെക്കം തീരും; അമേരിക്കൻ പാസ്‌പോർട്ടിൽ ട്രംപിന്റെ തലപ്പടം; പരിഹാസവുമായി ഇറാൻ എംബസി
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന എണ്ണപ്പെട്ട പാസ്‌പോർട്ടുകൾ യുഎസ് പുറത്തിറക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു

ഒപെക് അംഗത്വം ഉപേക്ഷിച്ച് യുഎഇ; ആഗോള എണ്ണ വിപണിയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത
യുഎഇയുടെ പിന്മാറ്റം ലോക എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം

വാർത്ത സൗജന്യമല്ല; മെറ്റ, ഗൂഗിൾ, ടിക്ടോക് ഭീമന്മാരോട് വാർത്തയ്ക്ക് പണം നൽകാൻ ഓസ്ട്രേലിയ
ടെക് ഭീമന്മാർ മറ്റു പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാർത്തകൾ എടുക്കുന്നത് തടയുന്നതിനാണ് കരട് നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ലഷ്കർ കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
അക്രമികൾ വളരെ അടുത്തുനിന്ന് അഫ്രീദിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു

'ഭാര്യയെ എങ്ങനെ സ്നേഹിക്കണം' പുസ്തകമെഴുതിയ പാസ്റ്റർ ഒന്നിലധികം ഭാര്യമാരുണ്ടെന്ന പരാതിയിൽ അറസ്റ്റിൽ
തന്റെ പുതിയ ഭാര്യയെ പുകഴ്ത്തിക്കൊണ്ട്, അവൾ ദൈവികമായി ലഭിച്ച ഒരു അത്ഭുതമാണെന്നും ലെസ്ലി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു

വൈറ്റ് ഹൗസ് വിരുന്നിലെ വെടിവെയ്പ്പ്: കാഷ് പട്ടേലിനെ മാത്രം പ്രതി ഒഴിവാക്കി; എല്ലാം വ്യക്തമാക്കിയ കുറിപ്പ് പുറത്ത്
ഹോട്ടലിലെ സുരക്ഷാ ചെക്ക്‌പോസ്റ്റിലൂടെ ഓടിക്കയറി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത അലനെ പോലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തു

'പാകിസ്ഥാൻ ചർച്ചകൾക്ക് അനുയോജ്യമായ മധ്യസ്ഥനല്ല';അമേരിക്കൻ അനുകൂല നിലപാടിനെ ചോദ്യം ചെയ്ത് ഇറാൻ
ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ കഴിവിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇറാനിയൻ പാർലമെന്റംഗവും നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ വക്താവുമായ ഇബ്രാഹിം റെസായി

ഹോർമുസ് കടലിടുക്ക് തുറക്കാനും യുദ്ധം അവസാനിപ്പിക്കാനും യുഎസുമായി കരാറിന് തയ്യാറാണെന്ന് ഇറാൻ; നിർണ്ണായക സുരക്ഷാ യോഗം
ആണവ ചർച്ചകൾ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവയ്ക്കാനും ഇറാൻ നിർദ്ദേശിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക്
ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ആക്രമണത്തെ ശക്തമായി അപലപിച്ചു

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്
വെടിനിർത്തൽ സാധ്യതകളെക്കുറിച്ചുള്ള ടെഹ്‌റാന്റെ വ്യക്തമായ നിലപാടുകൾ അദ്ദേഹം പാകിസ്ഥാനെ അറിയിച്ചു


