Newsonlive
WorldML

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്വീഡനിലേക്ക്; എഐയും വ്യാപാരവും ചർച്ചയാകും

സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ആദ്യ ഇന്ത്യ-നോർഡിക് ഉച്ചകോടിക്കായി 2018-ൽ നടത്തിയ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി സ്വീഡനിലേക്ക് നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്.

News 18News 18
Published: 17 May 2026
പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്വീഡനിലേക്ക്; എഐയും വ്യാപാരവും ചർച്ചയാകും
സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ആദ്യ ഇന്ത്യ-നോർഡിക് ഉച്ചകോടിക്കായി 2018-ൽ നടത്തിയ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി സ്വീഡനിലേക്ക് നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗