World News
Latest updates and top stories from the World category
'ഒരു ബില്യൺ ഡോളറും സുന്ദരിയും വേണം'; തുർക്കിക്ക് യുഗാണ്ട സൈനിക മേധാവിയുടെ വിചിത്ര ഭീഷണി
ഒരു ബില്യൺ ഡോളറും രാജ്യത്തെ ഏറ്റവും മനോഹരമായ സ്ത്രീയേയും വധുവായി നൽകാൻ തുർക്കിക്ക് 30 ദിവസത്തെ സമയപരിധി നൽകിയിരിക്കുകയാണ് ജനറൽ മുഹൂസി കൈനെറുഗബ

'അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാൻ നിരസിച്ചു'; കരാറിൽ എത്താനായില്ലെന്ന് ജെഡി വാൻസ്
തങ്ങൾ ഉത്തമബോധ്യത്തോടെയാണ് ചർച്ച നടത്തിയതെന്നും ഇറാനികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചതെന്നും വാൻസ്

ചരിത്രനിമിഷം; അമേരിക്കയിലെ സിയാറ്റിൽ നഗരമധ്യത്തിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി സിറ്റി ഗവൺമെന്റ് നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ സിയാറ്റിൽ വെസ്റ്റ്‌ലേക്ക് സ്ക്വയറിൽ, ഐസിസിആർ സമ്മാനമായി അനാച്ഛാദനം ചെയ്തു

ഇറാൻ പ്രതിനിധികളെ സ്വീകരിക്കാൻ സൈനിക വേഷത്തിൽ; ജെ.ഡി. വാൻസിന് മുന്നിൽ സ്യൂട്ട്: അസിം മുനീറിന്റെ തന്ത്രമോ?
പശ്ചിമേഷ്യൻ സമാധാനത്തിന് ഈ ചർച്ചകൾ എത്രത്തോളം ഗുണകരമാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്

ഊർജ സുരക്ഷയും തന്ത്രപ്രധാനമായ ബന്ധങ്ങളും; ദ്വിദിന സന്ദർശനത്തിനായി എസ് ജയശങ്കർ അബുദാബിയിൽ
മൗറീഷ്യസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ജയശങ്കർ അബുദാബിയിലെത്തിയത്. സന്ദർശനത്തിനിടെ യുഎഇയിലെ ഉന്നത നേതാക്കളുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തും.

ഹോർമുസിൽ സ്വന്തം മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ; സമാധാന ചർച്ചകൾക്കിടെ കടലിടുക്ക് തുറക്കുന്നത് അനിശ്ചിതത്വത്തിൽ
സമാധാന ചർച്ചകളുടെ ഭാഗമായി കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കാൻ ഇറാന് ഉടൻ കഴിയില്ലെന്നാണ് സൂചന

'ഇവരാണ് സഹയാത്രികർ'; മിനാബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും രക്തം പുരണ്ട ബാഗുകളുമായി ഇറാൻ സ്പീക്കർ
മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും രക്തം പുരണ്ട ബാഗുകളും വിമാനസീറ്റുകളിൽ നിരത്തി വെച്ചാണ് ഘാലിബാഫ് യാത്ര ചെയ്തത്

ലെബനനും ഇസ്രായേലും നേരിട്ടുള്ള സമാധാന ചർച്ചകളിലേക്ക്; ഏപ്രിൽ 14-ന് വാഷിംഗ്ടണിൽ ആദ്യ കൂടിക്കാഴ്ച
നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെങ്കിലും അതിനുമുമ്പ് ഇസ്രായേൽ പൂർണ്ണമായ വെടിനിർത്തലിന് തയ്യാറാകണമെന്ന് ലെബനൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു

യു.എസ് - ഇറാൻ സമാധാന ചർച്ചകൾക്കായി ജെ.ഡി വാൻസ് പാകിസ്താനിൽ; കബളിപ്പിക്കാൻ നോക്കരുതെന്ന് മുന്നറിയിപ്പ്
സമാധാന നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല

ചരിത്രം കുറിച്ച് ആർട്ടെമിസ് 2; ചന്ദ്രനെ വലംവെച്ചുള്ള നാസയുടെ മനുഷ്യദൗത്യം വിജയം; പേടകം പസഫിക് സമുദ്രത്തിൽ ഇറങ്ങി
ഇന്ത്യൻ സമയം പുലർച്ചെ 5:37-ഓടെ കാലിഫോർണിയ തീരത്താണ് പേടകം പതിച്ചത്

ഇസ്ലാമാബാദ് സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
അടുത്ത 24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നും ട്രംപ്

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക: ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതികരിച്ച് ഇന്ത്യ
സാധാരണക്കാരുടെ സംരക്ഷണത്തിനാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതും രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കേണ്ടതും അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ

ഇസ്രായേലിനെതിരെയുള്ള പോസ്റ്റ് പിൻവലിക്കാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെ നിർബന്ധിച്ച് പാക് സൈനിക മേധാവി അസിം മുനീർ
രാജ്യത്തെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ ആഭ്യന്തര തർക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന

യുദ്ധത്തിന്റെ പേരിൽ അമേരിക്കയും വത്തിക്കാനും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് എന്തുകൊണ്ട്?
യുഎസ് ഡിഫൻസ് അണ്ടർസെക്രട്ടറി എൽബ്രിഡ്ജ് കോൾബിയും കർദിനാൾ ക്രിസ്റ്റോഫ് പിയറിയും തമ്മിൽ ജനുവരിയിൽ നടന്ന കൂടിക്കാഴ്ചയെച്ചൊല്ലിയുള്ള തർക്കമാണ് ഈ പ്രതിസന്ധിയുടെ കേന്ദ്രബിന്ദു

'പ്രതികാരം ചെയ്യും; നഷ്ടപരിഹാരം എണ്ണിപ്പറഞ്ഞ് വാങ്ങും' മുജ്തബ ഖമനയി
സ്റ്റേറ്റ് ടിവിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ, ഇറാൻ തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്നും പരമോന്നത നേതാവ്

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ
ഇസ്രായേൽ സൈനിക നടപടികൾ തുടരുന്നത് കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ

ബെയ്‌റൂട്ടിൽ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ നയീം ഖാസമിന്റെ സഹായി അലി യൂസഫ് ഹർഷിയെ വധിച്ചതായി ഇസ്രായേൽ
ഖാസമിന്റെ ഓഫീസ് നിയന്ത്രിക്കുന്നതിലും സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അലി യൂസഫ് പ്രധാന പങ്ക് വഹിച്ചിരുന്നതായും ഇസ്രായേൽ

'യഥാർത്ഥ കരാർ' നിലവിൽ വരുന്നതുവരെ അമേരിക്കൻ സൈന്യം ഇറാനിൽ നിന്നും പിന്മാറില്ല; ട്രംപ്
ഇറാൻ കരാറിൽ നിന്ന് വ്യതിചലിച്ചാൽ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നീക്കം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

വെടിനിർത്തൽ പ്രതിസന്ധിയിൽ;ഹോർമുസിൽ കപ്പലുകൾക്ക് പുതിയ യാത്രാപാതകൾ പ്രഖ്യാപിച്ച് ഇറാൻ; മൈൻ ഭീഷണി മുന്നറിയിപ്പ്
അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ യാത്രാക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ സൈനിക വക്താക്കൾ വ്യക്തമാക്കി


