World News
Latest updates and top stories from the World category
റിനി സമ്പത്ത്: വാഷിംഗ്ടൺ ഡിസിയിലെ മേയറാകാൻ ഇന്ത്യൻ പെൺകരുത്ത്; ചരിത്രം കുറിച്ച് ഒബാമയുടെ വിശ്വസ്ത
അമേരിക്കൻ തലസ്ഥാന നഗരിയുടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ സ്ഥാനാർത്ഥി എന്ന സവിശേഷതയോടെ ചരിത്രം തിരുത്തികുറിച്ചുകൊണ്ടാണ് റിനി രാഷ്ട്രീയ രംഗത്തിറങ്ങുന്നത്.

ഇറാന് പിന്തുണ നൽകിയ പാക്കിസ്ഥാൻ യുഎഇയിൽ നിന്നും കടംവാങ്ങിയ 18500 കോടിയിലേറെ രൂപ എങ്ങനെ കൊടുക്കും?
യുഎസ്- ഇസ്രായേൽ- ഇറാൻ സംഘർഷത്തിൽ ഇസ്ലാമാബാദ് ഇറാനെ പിന്തുണയ്ക്കുന്നുവെന്ന സൂചനയെത്തുടർന്ന് യുഎഇക്ക് കടുത്ത അതൃപ്തി

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത ഇൻഷുറൻസ് സഹായം ഇരട്ടിയായി; 40 ബില്യൺ ഡോളറായി ഉയർത്തി അമേരിക്ക
മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന

വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
അമേരിക്കയുടെ അഞ്ചാം തലമുറയിൽപ്പെട്ട രണ്ടാമത്തെ എഫ്-35 വിമാനമാണ് തങ്ങളുടെ ആധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു.

മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
ഈ മാസത്തിൽ ദ്രവീകൃത പ്രകൃതിവാതകം (LNG) വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയില്ല എന്നത് ശ്രദ്ധേയമാണ്

B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ കരജുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബി1 പാലത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെയാണ് അമേരിക്കയും ഇസ്രായേലും രണ്ട് തവണ ആക്രമണം നടത്തിയത്

പാകിസ്ഥാനിൽ 80 ശതമാനം സ്വവർഗാനുരാഗികൾ; ബാക്കി ബൈസെക്ഷ്വൽ; വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ
പാകിസ്ഥാനിലെ 80 ശതമാനം ആളുകളും ഗേയാണെന്നും (gay) ബാക്കി 20 ശതമാനം പേരും ബൈസെക്സ്വൽ (Bisexual) ആണെന്നും ഹിനാ ബാലോച് പറഞ്ഞു

ഹോർമുസ് കടലിടുക്ക് ‘ടോൾ റൂട്ടാക്കി’ ഇറാൻ; നിയന്ത്രിക്കാൻ രഹസ്യ കോഡുകളും ചൈനീസ് കറൻസിയും
റിപ്പോർട്ടുകൾ പ്രകാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള കമ്പനി മുഖേന ടാങ്കർ, കാർഗോ കപ്പൽ ഓപ്പറേറ്റർമാർക്ക് ഫീസ് അടച്ച് സുരക്ഷിതമായി കടന്നുപോകാൻ അവസരം ലഭിക്കും

അമേരിക്കയുടെ രണ്ടാമത്തെ എഫ്-35 വിമാനവും വെടിവെച്ചിട്ടെന്ന് ഇറാൻ
വിമാനം ആക്രമിക്കപ്പെട്ട കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല

'ഹോർമുസിൽ പൗരന്മാരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യ'; ബ്രിട്ടൻ വിളിച്ച ഉന്നതതല യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും യോഗം ആഹ്വാനം ചെയ്തു

യുഎസ് കരസേനാ മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ജനറൽ റാൻഡി ജോർജ് പുറത്തുപോകുന്നതോടെ നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ക്രിസ്റ്റഫർ ലാനീവ് താത്കാലിക കരസേനാ മേധാവിയായി ചുമതലയേൽക്കും

ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതിന്റെ കാരണം ?
പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഐഫോണുകളും 'എയർപ്ലെയിൻ മോഡിൽ' ആയിരിക്കും പ്രവർത്തിക്കുക

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും
യുകെ ആതിഥേയത്വം വഹിക്കുന്ന യോഗത്തിൽ 35 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി
വരും ആഴ്ചകളിൽ ഇറാന് എതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.

യുഎസ് സൈനികർ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തുന്നുണ്ടോ...? സംശയമുന്നയിച്ച സ്ട്രിപ്പറുടെ വീഡിയോ വൈറൽ
യുദ്ധവുമായി ബന്ധപ്പെട്ടുള്ള രഹസ്യവിവരങ്ങൾ യുഎസിലെ യുവ സൈനികർ ചോർത്തുന്നുണ്ടോയെന്ന സംശയമാണ് ചാം വീഡിയോയിലൂടെ പറഞ്ഞത്

ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്
എവറസ്റ്റ് കൊടുമുടി, അന്നപൂർണ, ലാംഗ്‌ടാങ്, മനസ്‌ലു തുടങ്ങിയ പ്രശസ്തമായ ഹിമാലയൻ ടെക്കിംഗ് പാതകളിൽ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ഒരു സംഘടിത ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ

'ഭാര്യ അവനോട് പെരുമാറുന്നത് വളരെ മോശമായാണ്'; ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ അധിക്ഷേപിച്ച് ട്രംപ്
നാറ്റോ സഖ്യം വെറുമൊരു കടലാസ് പുലി മാത്രമാണെന്നും ഒരു വലിയ യുദ്ധം ഉണ്ടായാൽ അവരാരും കൂടെയുണ്ടാകില്ലെന്നും ട്രംപ് പറയുന്നു

'ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണ്' ; പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ ഉറപ്പ്
. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടായെന്നും എല്ലാവരും സുരക്ഷിതരെന്നും ഇറാൻ എംബസി അറിയിച്ചു.

പശ്ചിമേഷ്യൻ യുദ്ധം: വിപണിയിൽ ആശങ്ക, ഇന്ധനലഭ്യത ഉറപ്പാക്കാൻ ബഹുമുഖ പദ്ധതികളുമായി ഇന്ത്യ
ഇന്ധനലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി


