Sports News
Latest updates and top stories from the Sports category
ഫിഡെ ചെസ് ഒളിമ്പ്യാഡിൽ വിജയം കൈവരിച്ച ഇന്ത്യൻ ചെസ് താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഞായറാഴ്ച സമർഖണ്ഡിൽ നടന്ന ഫൈനൽ റൗണ്ടിൽ ഹംഗറിയെ എതിരില്ലാത്ത 2-2 സമനിലയിൽ തളച്ചാണ് ഇന്ത്യൻ പുരുഷ ടീം ഓപ്പൺ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത്

ഏഷ്യൻ ഗെയിംസ്: ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി മെഡൽ
മികച്ച പ്രകടനവുമായി മുന്നേറുന്നതിനിടെ നാലാം ശ്രമത്തിൽ ശ്രീശങ്കറിന് പരിക്കേൽക്കുകയും, മത്സരത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതനാവുകയും ചെയ്തു

2027 ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ സ്വപ്നം പങ്കുവച്ച് വിരാട് കോഹ്ലി
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന 2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് കോഹ്ലി

ഏഷ്യൻ ഗെയിംസ് 2026: വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ വെള്ളി നേടി ഇന്ത്യൻ ഷൂട്ടർ ഇഷ സിംഗ്
യോഗ്യതാ റൗണ്ടിൽ 580 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ഇഷ ഫൈനലിലേക്ക് മുന്നേറിയത്.

വിരാട് കോഹ്‌ലി: ഇന്ത്യയിൽ നടന്ന ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്

IND vs WI ODI | തകർപ്പൻ സെഞ്ച്വറിയുമായി കോഹ്ലിയും ക്യാപ്റ്റൻ ഗില്ലും; കാര്യവട്ടം ഏകദിനത്തിൽ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
കോഹ്‌ലിയുടെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറി മികവിൽ ഇന്ത്യ 41.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു

ഏഷ്യൻ ഗെയിംസ് 2026: വനിതകളുടെ ലോങ് ജമ്പിൽ മലയാളി താരം ആന്‍സി സോജന് വെള്ളി
തുടർച്ചയായ രണ്ടാം തവണയാണ് ആന്‍സി സോജൻ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടുന്നത്.

കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം
2011, 2015, 2019, 2023 എന്നീ നാല് ലോകകപ്പുകളിൽ കോഹ്‌ലി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഏഷ്യൻ ഗെയിംസിൽ വിദർശ വിനോദിന് രണ്ടാം വെള്ളി
കഴിഞ്ഞ ദിവസ നടന്ന 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലും വിദർശ കെ.വിനോദ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം വെള്ളി മെഡൽ നേടിയിരുന്നു

IND vs WI | നാലാം നമ്പരിൽ ഗെയ്ക്‌വാദ്;ജഡേജയും കുൽദീപും തിരിച്ചെത്തുന്നു; കാര്യവട്ടം ഏകദിനത്തിലെ ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ
ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ഈ പരമ്പരയിൽ വ്യക്തമായ മുൻതൂക്കത്തോടെയാണ് കളത്തിലിറങ്ങുന്നത്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സുരുചി-കമൽജിത് സഖ്യം
ഫൈനലിൽ ആകെ 484.6 പോയിന്റ് നേടിയാണ് ഇന്ത്യൻ ജോഡി പുതിയ ഏഷ്യൻ റെക്കോർഡോടെ സ്വർണം നേടിയത്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിൽ പ്രതിസന്ധി; താരങ്ങളുടെ ശമ്പളം 25% വെട്ടിക്കുറച്ചു; രണ്ട് ആഭ്യന്തര ടൂർണമെന്റുകൾ നിർത്തിവെച്ചു
സാഹചര്യങ്ങൾ മനസ്സിലാക്കി സഹകരിച്ച വെസ്റ്റ് ഇൻഡീസ് പ്ലെയേഴ്സ് അസോസിയേഷനും കളിക്കാർക്കും നന്ദി അറിയിക്കുന്നതായി സി.ഡബ്ല്യു.ഐ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഡെറിംഗ് പ്രസ്താവനയിൽ പറഞ്ഞു

ഇനി ലൂക്ക് വില്യംസ് മുംബൈ ഇന്ത്യൻസിന്റെ പുതിയ ഹെഡ് കോച്ച്
മുംബൈ ഇന്ത്യൻസിന്റെ ഉടമ നിത എം. അംബാനി ലൂക്ക് വില്യംസിനെ മുംബൈ ഇന്ത്യൻസിന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു

പുരുഷവേഷംകെട്ടി പരിശീലനം; ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടി ഫരിബ ഹാഷിമി
ഹാഷിമി 15-ആം വയസ്സിൽ തന്റെ സഹോദരിയായ യുൽദൂസിന്റെ പാത പിന്തുടർന്നാണ് സൈക്ലിംഗിലേക്ക് കടന്നത്. യുൽദൂസും ഒരു അന്താരാഷ്ട്ര സൈക്ലിസ്റ്റായിരുന്നു. എന്നാൽ ഫര്യാബ് പ്രവിശ്യയിലെ അവരുടെ സ്വദേശത്ത് ഈ കായികരംഗത്തിലേക്കുള്ള യാത്ര അപകടങ്ങളാൽ നിറഞ്ഞതായിരുന്നു

ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റ് ടീമിനും സുചിക തരിയാലിനും മെഡൽ നേട്ടങ്ങളിൽ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി മോദി
വനിതാ ക്രിക്കറ്റ് ടീമിന്റെ സ്വർണം ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടമായപ്പോൾ, തരിയാലിന്റെ വെങ്കലം കോണ്ടിനെന്റൽ മൾട്ടി-സ്പോർട്സ് ഇവന്റിൽ ഇന്ത്യയെ സംബന്ധിച്ച് എംഎംഎ രംഗത്തെ ചരിത്രപരമായ ഒരു നിമിഷമായി മാറി

എഷ്യൻ ഗെയിംസ് 2026: ശ്രീലങ്കയെ തകർത്ത് തുടർച്ചയായ രണ്ടാം സ്വർണനേട്ടവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
ജയത്തോടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടൽ എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി

ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ മുഖ്യപരിശീലകനായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ പ്രഖ്യാപിച്ചു
18 വർഷത്തോളം ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലകനായിരുന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് സഹീർ ഖാന്‍റെ നിയമനം

കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസ് വാഹനപകടത്തിൽ മരിച്ചു
അപകടത്തിൽ കാലിക്കറ്റ് എഫ്.സിയിലെ മറ്റൊരു താരവും മുൻ സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു

ഏഷ്യൻ ഗെയിംസ്: 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ഇളവേനിൽ വാളറിവന് വെള്ളി മെഡൽ
ടീം ഇനത്തിൽ രാജ്യത്തിന് വെള്ളി നേടിക്കൊടുത്ത ശേഷമാണ് വ്യക്തിഗത ഇനത്തിലും ഇളവേനിൽ വെള്ളി മെഡൽ സ്വന്തമാക്കിയത്.


