Movies News
Latest updates and top stories from the Movies category
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മലയാളത്തിൽ നിന്നൊരു 'ജയ് ഹോ'; ‘ധുരന്ധർ’ സിനിമയിലെ സുധീർ യദുവൻഷിയുടെ ശബ്ദത്തിൽ
ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആർ. റഹ്മാന്‍റെ ‘ജയ് ഹോ’യ്ക്ക് ശേഷം, അതേ പേരിൽ ‘ഓപ്പറേഷൻ ത്രാൾ’ലൂടെ ഒരു പുതിയ ഗാനം

ഇന്റർനെറ്റിൽ ഗാനങ്ങൾ അപ്‌ലോഡ് ചെയ്ത MP3കിംഗ് ഇദ്ദേഹമായിരുന്നു; നിവിൻ പോളിയുടെ 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ട്രെയ്‌ലർ
ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സംവിധായകൻ

പ്രഭാസ് ഏഴുവർഷത്തിന് ശേഷം ഡിപി മാറ്റി; വരുന്നത് 'ഫൗജി'; ബാഹുബലി യുഗം കഴിഞ്ഞു
Read full article...

ആഗോളകളക്ഷൻ 325 കോടിയിലധികം; ‘ജനനായകൻ’ സൂപ്പർഹിറ്റ്
സൂര്യ നായകനായ ‘കറുപ്പ്’ സ്വന്തമാക്കിയിരുന്ന ഈ വർഷത്തെ കളക്ഷൻ റെക്കോർഡാണ് ‘ജനനായകൻ’ മറികടന്നത്

ദുൽഖർ ചിത്രം 'അയാം ഗെയിം' ഓണം റിലീസ് മാറ്റി
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്

'സുദേവ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു; ടോക്സിക് ട്രെയ്‌ലർ ലോഞ്ചിൽ സുദേവ് നായരെ പ്രശംസിച്ച് യാഷ്
കന്നഡയിൽ 'ആസ്ഥാന കലാവിദ' (ആസ്ഥാന കലാകാരൻ) എന്ന് വിളിക്കുന്ന, എന്തിനും കൂടെനിൽക്കുന്ന ഒരാളായിരുന്നു സുദേവ്. ചിത്രത്തിന്റെ നിർമ്മാണത്തിന്റെ തുടക്കകാലം മുതൽ സുദേവ് ഒപ്പമുണ്ടായിരുന്നുവെന്നും യാഷ്

ഇതെല്ലാം സെയ്ഫ് അലി ഖാന്റെ കൊട്ടാരമായിരുന്നോ? പട്ടോഡി ഭവനത്തിൽ ചിത്രീകരിച്ച 7 സിനിമകൾ
'ഇബ്രാഹിം കോഠി’ എന്ന പേരിലും അറിയപ്പെടുന്ന സെയ്ഫ് അലി ഖാന്റെ പട്ടോഡി കൊട്ടാരം, പട്ടോഡി കുടുംബത്തിന്റെ പൈതൃക വസതി എന്നതിലുപരി നിരവധി പ്രത്യേകതകൾ നിറഞ്ഞ ഇടമാണ്

21-ാം വയസിൽ പൈലറ്റിന്റെ ഭാര്യയായി; നടി മല്ലിക ഷെരാവത്തും മുൻ ഭർത്താവും പിരിയാനുണ്ടായ കാരണം പുറത്ത്
മല്ലിക ഷെരാവത്തിനെ അറിയില്ലെന്നും റീമ ലാംബ എന്ന പേരിലുള്ള യുവതിയെ മാത്രമേ അറിയുമായിരുന്നുള്ളൂവെന്നും അവരുടെ മുൻ ഭർതൃമാതാവ് പറഞ്ഞിരുന്നു

'കേക്ക് യു വാക്ക് യു' ചുവടുകളുമായി ഫഹദ് ഫാസിൽ; കേക്ക് മുറിച്ചുള്ള ആഘോഷവും; ആവേശത്തിരയിൽ സെന്റ് തെരേസാസ് കോളേജ്
ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷവും, കേക്ക് കട്ടിങ്ങും. ആവേശത്തിരയിൽ സെന്റ് തെരേസാസ് കോളേജ്

‘ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല’; വിദ്യാർഥിനികളോട് നിവിൻ പോളി
മലർവാടി ആർട്‌സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ, പൗലോ കൊയ്‌ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് തൻറെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിൻ പോളി ഓർത്തെടുത്തു

രാജ്യത്തെ ആദ്യ LED പ്രൊജക്ഷൻ Q-Luxon സ്‌ക്രീൻ; അല്ലു അർജുൻ്റെ AAA സിനിമാസ് വിശാഖപട്ടണത്തും
70 അടി നീളവും 30 അടി വീതിയുമുള്ള ഈ സ്‌ക്രീൻ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ LED സിനിമാ സ്‌ക്രീൻ കൂടിയാണ്

മുഖ്യമന്ത്രി വിജയ്‌യുടെ ജനനായകൻ 317 കോടി കടന്നു; ഒടിടിയിലേക്ക് എത്ര ദിവസം ?
ആഗോള ബോക്സോഫീസിൽ 317 കോടിയാണ് ജനനായകൻ ഇതുവരെ നേടിയത്

മോഹൻലാലിന് ഓസ്ട്രേലിയൻ വിസ വൈകി;സിഡ്നി ഷോ മാറ്റിവെച്ചു;ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ
Read full article...

നാൻ അവനല്ലൈ; വിജയ്‌യെ പോലെ തനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്ന് നടൻ മാധവൻ
സംവിധായകൻ കെ.എസ്. രവികുമാറുമായുള്ള സംഭാഷണത്തിനിടെ സിനിമ, രാഷ്ട്രീയം, വിജയ്‌യുടെ രാഷ്ട്രീയ വളർച്ച തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു

ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ ഇരുന്ന് ടൈറ്റിൽ ലോഞ്ച് ചെയ്ത ടൊവിനോ-നസ്രിയ ചിത്രം 'ഗ്രാസ്യാസ് എൽ ക്ലാസിക്കോ' കേരള ഷെഡ്യൂൾ പാക്കപ്പ്
'നാടുവാഴികൾ' സിനിമയിലെ 'രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ...' എന്ന ഗാനമാണ് ആഘോഷത്തിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നു

നല്ല 'തുടക്ക'ത്തിനായി മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും അമ്മ സുചിത്രയും
വ്യാഴാഴ്ചയാണ് വിസ്മയ ആദ്യമായി നായികയായെത്തുന്ന 'തുടക്കം' തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്

'മറക്കാനാവാത്ത ഓർമയ്ക്ക് നന്ദി'; 'തുടക്കം' കണ്ടതിനു ശേഷം ജൂഡിന് മൂന്നര ലക്ഷത്തോളം വരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര
തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

ഈ തമിഴ് നടനെ ഓർമ്മയുണ്ടോ? ആദ്യ ചിത്രം ഹിറ്റ്; ഉപജീവനത്തിനായി ഇപ്പോൾ ഓട്ടോ ഓടിക്കുന്നു
ശശികുമാർ, ജയ്, സമുദ്രക്കനി, സ്വാതി, ഗഞ്ച കറുപ്പ്, സൂപ്പർ ഗുഡ് സുബ്രഹ്മണി തുടങ്ങി പ്രമുഖ താരനിര അണിനിരന്ന ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് നേടിയത്

ഗജനി ഡബിൾ വില്ലൻ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു
അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു


