Newsonlive

Money News

Latest updates and top stories from the Money category

Kerala Goldrate : പൊന്ന് കുത്തനെ താഴേക്ക് ; സ്വർണവിലയിൽ ഇന്നും ഇടിവ്
News 18News 18
2 hrs ago

Kerala Goldrate : പൊന്ന് കുത്തനെ താഴേക്ക് ; സ്വർണവിലയിൽ ഇന്നും ഇടിവ്

ഇന്ന് ഒരു പവന് 200 രൂപ കുറഞ്ഞ് 1,09,120 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,640 രൂപയുമായി

News 18News 18
28 Sept 2026

ഒക്ടോബർ 15 മുതൽ യു.പി.ഐ 0.4% എം.ഡി.ആർ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു; കേന്ദ്ര സർക്കാരിന്റെ മറുപടി തേടി

പുതിയ ചാർജുകൾ ഏർപ്പെടുത്തുന്നതിനുള്ള നിയമപരമായ അടിസ്ഥാനവും പശ്ചാത്തലവും വിശദീകരിച്ചുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ഒക്ടോബർ 15 മുതൽ യു.പി.ഐ 0.4% എം.ഡി.ആർ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു; കേന്ദ്ര സർക്കാരിന്റെ മറുപടി തേടി
News 18News 18
28 Sept 2026

Gold Rate: മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പൊന്ന്! ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ

അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 80 ഡോളറിലധികം ഇടിഞ്ഞ് വില 4,192 ഡോളറിലേക്ക് താഴ്ന്നു

Gold Rate: മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പൊന്ന്! ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ
News 18News 18
28 Sept 2026

സ്വർണവായ്പ മുഴുവൻ തിരിച്ചടച്ചാലും പണയം വെച്ച ആഭരണം ബാങ്കിന് പിടിച്ചുവെക്കാമോ?

വായ്പാ കുടിശ്ശികകൾ ഈടാക്കുന്നതിനായി ബാങ്കിന് ഈ സുരക്ഷാ നിക്ഷേപങ്ങൾ കൈവശം വെക്കാവുന്നതാണ്

സ്വർണവായ്പ മുഴുവൻ തിരിച്ചടച്ചാലും പണയം വെച്ച ആഭരണം ബാങ്കിന് പിടിച്ചുവെക്കാമോ?
News 18News 18
26 Sept 2026

തിരുവനന്തപുരത്തെ മുൻനിര ടെക് ഹബ്ബാക്കാൻ ‘ക്വാഡ്’ പദ്ധതി: സി.ഐ.ഐ ഡിജി നെക്‌സ്‌റ്റ്‌ ഉച്ചകോടിക്ക് സമാപനം

കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറും ടെക്‌നോപാർക്ക് സി.ഇ.ഒയുമായ സന്ദീപ് കുമാർ ഐ.എ.എസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു.

തിരുവനന്തപുരത്തെ മുൻനിര ടെക് ഹബ്ബാക്കാൻ ‘ക്വാഡ്’ പദ്ധതി: സി.ഐ.ഐ ഡിജി നെക്‌സ്‌റ്റ്‌ ഉച്ചകോടിക്ക് സമാപനം
News 18News 18
26 Sept 2026

തിരുവോണം ബംപര്‍; 30 കോടി നേടുന്ന നമ്പർ പ്രഖ്യാപിച്ചു

30 കോടി മുതൽ 500 രൂപ വരെയായി 5,34,470 പേർക്കാണ് സമ്മാനം ലഭിക്കുന്നത്

തിരുവോണം ബംപര്‍; 30 കോടി നേടുന്ന നമ്പർ പ്രഖ്യാപിച്ചു
News 18News 18
26 Sept 2026

Kerala Gold Price| സ്വർണവിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ നിരക്ക്

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നുണ്ട്

Kerala Gold Price| സ്വർണവിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ നിരക്ക്
News 18News 18
25 Sept 2026

Kerala Gold Price| സ്വർണവില കൂടിയോ കുറഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക്

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 111,960 രൂപയും ഗ്രാമിന് 13,995 രൂപയുമായിരുന്നു വില

Kerala Gold Price| സ്വർണവില കൂടിയോ കുറഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക്
News 18News 18
25 Sept 2026

യുപിഐ എംഡിആർ നിരക്കുകൾ ഒക്ടോബർ 15 മുതൽ; 18% ജിഎസ്ടി കൗൺസിൽ പുനഃപരിശോധിച്ചേക്കും

യുപിഐ സേവനങ്ങളുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ നിലനിർത്തുന്നതിന് സാമ്പത്തികമായ പിന്തുണ ആവശ്യമാണെന്നാണ് സർക്കാരിന്റെ വിശദീകരണം

യുപിഐ എംഡിആർ നിരക്കുകൾ ഒക്ടോബർ 15 മുതൽ; 18% ജിഎസ്ടി കൗൺസിൽ പുനഃപരിശോധിച്ചേക്കും
News 18News 18
25 Sept 2026

എംഡിആർ നിരക്കുകൾ വന്നാലും യുപിഐ ഇടപാടുകൾ തടസ്സമില്ലാതെ തുടരും; എൻപിസിഐ മേധാവി

ഒക്ടോബർ 15 മുതലാണ് 2000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട പേഴ്സൺ-ടു-മർച്ചന്റ് യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ നിരക്ക് പ്രാബല്യത്തിൽ വരുന്നത്

എംഡിആർ നിരക്കുകൾ വന്നാലും യുപിഐ ഇടപാടുകൾ തടസ്സമില്ലാതെ തുടരും; എൻപിസിഐ മേധാവി
News 18News 18
24 Sept 2026

പ്രധാനമന്ത്രിക്ക് മുന്നിൽ കേരളത്തിന്റെ സ്വന്തം ചിപ്പ്; സെമികണ്ടക്ടർ രംഗത്ത് ദേശീയ ശ്രദ്ധ നേടി കേരളം

ന്യൂഡൽഹിയിൽ നടന്ന SEMICON India 2026-ൽ കേരളത്തിന്റെ ചിപ്പ് ഡിസൈൻ, AI ഹാർഡ്‌വെയർ മുന്നേറ്റങ്ങൾ അവതരിപ്പിച്ചു. പ്രധാനമന്ത്രിക്ക് കേരളത്തിൽ നിന്നുള്ള ചിപ്പുകൾ ഉൾപ്പെട്ട ഉപഹാരം സമ്മാനിച്ചു

പ്രധാനമന്ത്രിക്ക് മുന്നിൽ കേരളത്തിന്റെ സ്വന്തം ചിപ്പ്; സെമികണ്ടക്ടർ രംഗത്ത് ദേശീയ ശ്രദ്ധ നേടി കേരളം
News 18News 18
24 Sept 2026

ഓഹരി വിപണിയിൽ കനത്ത തകർച്ച; സെൻസെക്സ് 1200 പോയിന്റിലധികം ഇടിഞ്ഞു, നിഫ്റ്റി 23,100ന് താഴെ

വ്യാഴാഴ്ച വ്യാപാരത്തിനിടെ സെൻസെക്സ് 1,200 പോയിന്റിലധികം ഇടിഞ്ഞു. സെപ്റ്റംബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.25-ഓടെ ബിഎസ്ഇ സെൻസെക്സ് 1,214.39 പോയിന്റ് (1.61%) ഇടിഞ്ഞ് 73,621.47-ലെത്തി. 74,272.40-ലാണ് സൂചിക വ്യാപാരം ആരംഭിച്ചത്. തുടർന്ന് 73,783.84 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സൂചിക നീങ്ങി

ഓഹരി വിപണിയിൽ കനത്ത തകർച്ച; സെൻസെക്സ് 1200 പോയിന്റിലധികം ഇടിഞ്ഞു, നിഫ്റ്റി 23,100ന് താഴെ
News 18News 18
24 Sept 2026

വന്നു മ്യൂസ് ചാം; കാര്യങ്ങൾ സ്വയം ചെയ്യും; ഒരു മേൽനോട്ടവും വേണ്ട; മെറ്റയുടെ പുത്തൻ എഐ ഗാഡ്ജറ്റ്

മെറ്റയുടെ 'കണക്ട് 2026' ഇവന്റിലാണ് മാർക്ക് സക്കർബർഗ് ഈ ഉപകരണം അപ്രതീക്ഷിതമായി അവതരിപ്പിച്ചത്. പോക്കറ്റിൽ കരുതാനോ ബാഗിലോ കീചെയിനിലോ തൂക്കിയിടാനോ വെയറബിൾ സ്ട്രാപ്പ് ഉപയോഗിച്ച് ധരിക്കാനോ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം

വന്നു മ്യൂസ് ചാം; കാര്യങ്ങൾ സ്വയം ചെയ്യും; ഒരു മേൽനോട്ടവും വേണ്ട; മെറ്റയുടെ പുത്തൻ എഐ ഗാഡ്ജറ്റ്
News 18News 18
24 Sept 2026

തിരുവോണം ബംപർ: 30 കോടി അടിച്ചാൽ കയ്യിൽ എന്ത് കിട്ടും?

90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബംപര്‍ ടിക്കറ്റിന്റെ വില്‍പന ആരംഭിച്ചത്. ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 87.62 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്

തിരുവോണം ബംപർ: 30 കോടി അടിച്ചാൽ കയ്യിൽ എന്ത് കിട്ടും?
News 18News 18
24 Sept 2026

Kerala Gold Price| സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു: അറിയാം ഇന്നത്തെ നിരക്ക്

ഈ വർഷം ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിലെത്തിയത്

Kerala Gold Price| സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു: അറിയാം ഇന്നത്തെ നിരക്ക്

Latest in Money