Kerala News
Latest updates and top stories from the Kerala category
Kerala Local Body By Election പത്തനംതിട്ട കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓതറ പിതാവിന് പിന്നാലെ മകൻ; യുഡിഎഫ് നിലനിര്‍ത്തി
Read full article...

Kerala Local Body By Election ഇടുക്കി മുട്ടം തുടങ്ങനാട് യുഡിഎഫ് പിടിച്ചെടുത്തു
Read full article...

Kerala Local Body By Election പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിൽ യുഡിഎഫ് അട്ടിമറി
Read full article...

Kerala Local Body By Election പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി യുഡിഎഫ് നിലനിര്‍ത്തി
Read full article...

Kerala Local Body By Election കണ്ണൂർ ധർമടം പെരളശ്ശേരി ബാവോട് ഈസ്റ്റ് എൽഡിഎഫ് പിടിച്ചെടുത്തു
Read full article...

എഐ ക്യാമറയിൽ കുടുങ്ങിയത് 49 തവണ; പിഴ സ്കൂട്ടറിന്റെ വിലയേക്കാൾ ഇരട്ടി
ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 44 തവണയാണ് എഐ ക്യാമറ പിടികൂടിയത്

കൊല്ലത്ത് വീടിനു സമീപം സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി
സംഭവ സമയത്ത് വീടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടെ സുരക്ഷാ വീഴ്ച; 2 യുവാക്കൾ അറസ്റ്റിൽ
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് സുരക്ഷാ വീഴ്ച. പൊലീസ് നിർദേശം അവഗണിച്ച് മുന്നോട്ടുപോയ നാദിർഷാ, അഷ്‌ക്കർ എന്നിവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴയിൽ കടയുടെ ലിഫ്റ്റ് പൊട്ടിവീണ് 19-കാരനായ ജീവനക്കാരൻ മരിച്ചു
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം

'മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ വന്നിട്ടുള്ള മുന്നേറ്റം എന്നതിനെ പറയാനാകുമോ എന്നറിയില്ല; ഒരു ചാട്ടമാണ്' മന്ത്രി കെ. എം ഷാജി
മുസ്ലീം പെൺകുട്ടികളുടേത് അപകടകരമായ പോക്കാണെന്നും സമുദായം അത് എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്നതിൽ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും കെ എം ഷാജി പറഞ്ഞു

എംബിബിഎസിന് അഡ്മിഷൻ കിട്ടാത്തതിന് കൊക്കയിലേക്ക് ചാടാൻ ഒരുങ്ങിയ പെൺകുട്ടിയെ അനുനയിപ്പിച്ച് പോലീസ്
വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ ഭീഷണി മുഴക്കിയത്

രാവിലെ ബാറിലെത്തിയ കാർ വൈകിട്ടും പാർക്കിംഗിൽ; ഉള്ളിൽ 51 കാരൻ മരിച്ചനിലയിൽ
പെരുമ്പാവൂർ വാഴക്കുളം എലഗൻസ് ബാറിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടത്

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ
289 പേരിൽ നിന്നായി ആകെ 1,75,489 രൂപ പിഴയീടാക്കിയതായി റെയിൽവേ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു

'രാഹുൽ ഗാന്ധി ജാതിമത നിരപേക്ഷതയുടെ കാവൽക്കാരനല്ല, കുടുംബ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നയാൾ' മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി
"കോൺഗ്രസ് കുടുംബത്തിലെ പുതിയ ദൈവത്തെ ആരാധിക്കേണ്ടി വരുന്ന നിങ്ങളുടെ സാഹചര്യം എനിക്ക് മനസ്സിലാകുന്നു, അത് നിങ്ങളുടെ വിശ്വാസമാണ്," എന്ന് വി ഡി സതീശനെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു

നെടുമങ്ങാട് വൻ തീപിടിത്തം; രണ്ട് ടെക്സ്റ്റൈൽസ് ഷോപ്പുകളും ജ്വല്ലറിയും മൊബൈൽ കടയും കത്തിനശിച്ചു
ഇരുനിലകളിലായി പ്രവർത്തിക്കുന്ന റോജ ടെക്സ്റ്റൈൽസിലാണ് ആദ്യം തീപിടിത്തമുണ്ടായത്

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരൻ കിണറ്റിൽവീണു മരിച്ചു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വീട്ടുപറമ്പിലെ കിണറ്റിൽ കുട്ടിയെ കണ്ടെത്തിയത്

വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെന്ന പരാതിയിൽ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ
വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയിൽ സിപിഎം നേതാവും ബാങ്ക് ജീവനക്കാരനുമായ കെ ടി നൗഫലിനെ സസ്പെൻഡ് ചെയ്തു. 20,000 രൂപയാണ് ഇയാൾ തട്ടിയത്

അമിത് ഷായ്ക്ക് കരിങ്കൊടി: മുഖ്യമന്ത്രിയല്ല, വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ടത് തന്റെ ഓഫീസെന്ന് മന്ത്രി ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ തന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു

ജയിച്ചാൽ 'ആട്' ഉറപ്പ്; ഫാത്തിമ തഹിലിയ നേടിയതിനെക്കാൾ ഒരു വോട്ട് നേടിയാൽ ആട് ഫ്രീ; കുറ്റിച്ചിറയിലെ ബെറ്റ്
വോട്ട് കുറവാണെങ്കിൽ ബഷീറിന് ആടിനെ നൽകുമെന്ന് അസീസ് പറയുന്നു. യുഡിഎഫ് വോട്ട് കൂടുതൽ പിടിച്ചാൽ അസീസിന് ഒരു ആടിനെ നൽകുമെന്ന് ബഷീറും പറഞ്ഞു

