World News
Latest updates and top stories from the World category
ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തിയോ? ചൈനീസ് ഉന്നത സൈനിക ജനറലിനെതിരെ അന്വേഷണം
ചൈനയുടെ ആണവായുധങ്ങളുടെ സാങ്കേതിക വിവരങ്ങൾ ഷാങ് അമേരിക്കയ്ക്ക് കൈമാറി എന്നതാണ് പ്രധാന ആരോപണം

'അമേരിക്കയും ഇന്ത്യയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം'; 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു

'ഏത് ആക്രമണത്തെയും സമ്പൂർണ്ണ യുദ്ധമായി കണക്കാക്കും;കൈവശമുള്ളതെല്ലാം വച്ച് തിരിച്ചടിക്കും'; യു.എസിന് മുന്നറിയിപ്പുമായി ഇറാൻ
ആക്രമണം ചെറുതാണെങ്കിൽ പോലും അതിനെ ഒരു വലിയ യുദ്ധമായി കണ്ട് പരമാവധി ശക്തിയോടെ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്

ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പിൻവലിക്കുമെന്ന് സൂചന നൽകി അമേരിക്ക
നിലവിൽ തീരുവ തുടരുന്നുണ്ടെങ്കിലും അത് ഒഴിവാക്കാനുള്ള സാഹചര്യമുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്

ഗാസ സമാധാന ബോര്‍ഡിൽ കാനഡ വേണ്ടെന്ന് ട്രംപ്; അമേരിക്കയുടെ ചെലവിലല്ല ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി കാര്‍ണി
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് സമാധാന ബോർഡിലേക്ക് കാനഡയ്ക്കുള്ള ക്ഷണം ഔപചാരികമായി റദ്ദാക്കുന്നതായി ട്രംപ് അറിയിച്ചത്

ലോകത്തിലെ ഒന്നാം നിര എഐ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ ; ദാവോസ് ഉച്ചകോടിയിൽ IMF മേധാവിക്ക് അശ്വിനി വൈഷ്ണവ് മറുപടി
സ്വതന്ത്ര ആഗോള അക്കാദമിക് റാങ്കിംഗുകൾ ഉദ്ധരിച്ചുള്ള ഐഎംഎഫിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തെയും മന്ത്രി ചോദ്യം ചെയ്തു

'ഞാനൊരു ഏകാധിപതിയാണ്, ചിലപ്പോൾ അത്തരം ഒരാളെ വേണ്ടി വന്നേക്കും ': ദാവോസ് ഉച്ചകോടിയിൽ ട്രംപ്
ഉച്ചകോടിയിൽ തന്റെ പ്രസംഗത്തിന് ലഭിച്ച സ്വീകരണത്തെ കുറിച്ചും ട്രംപ് സംസാരിച്ചു

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ട്രംപ് ; ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലെത്തുമെന്ന് സൂചന
"നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു അസാധാരണമായ ഒരു മനുഷ്യനും എന്റെ സുഹൃത്തുമാണ്", ട്രംപ് പറഞ്ഞു

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പൊതിഞ്ഞ ഭീകരവാദം; ലഷ്‌കറെ തൊയ്ബയുടെ 'ഹൈബ്രിഡ് പുനഃരുജ്ജീവന' പദ്ധതി
റമദാന് മുന്നോടിയായി ഈ നീക്കം ലഷ്‌കറെ തൊയ്ബ ശക്തമാക്കുന്നതായാണ് റിപ്പോർട്ട്

പിസ്സ ഹട്ടിന്റെ വ്യാജ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പരിഹാസ്യനായി പാക് പ്രതിരോധ മന്ത്രി
പിസ്സ ഹട്ടിന്റെ അന്താരാഷ്ട്ര റെസിപ്പികളോ ഗുണനിലവാര, ഭക്ഷ്യ സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങളോ ഈ ഔട്ട്‌ലെറ്റ് പാലിക്കുന്നില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു

16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ നിരോധനമേര്‍പ്പെടുത്താന്‍ യുകെ
വിദ്യാർത്ഥികളിൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിന് ഓഫ്സ്റ്റഡ് സ്‌കൂളുകൾക്ക് കർശനമായ മർഗ്ഗനിർദ്ദേശങ്ങൾ നൽകും

നാലാമത്തെ കണ്‍മണിയെ കാത്ത് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഭാര്യ ഉഷയും
വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ജനസംഖ്യാപരമായ തകർച്ച മറികടക്കണമെന്നും യുഎസിന് അത് ആവശ്യമാണെന്നും വാൻസ് പലപ്പോഴും വാദിച്ചിട്ടുണ്ട്

ബംഗ്ലാദേശില്‍ കാണാതായ ഹിന്ദു വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബംഗ്ലാദേശില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഒന്നിലധികം ജില്ലകളിലായി നടന്ന അക്രമ സംഭവങ്ങളില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
യു.എസിന്റെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രീൻലാൻഡ് പിടിച്ചടക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
ഗ്രീൻലാൻഡ് പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് പ്രയോഗിക്കുന്ന ഏറ്റവും പുതിയ സമ്മർദ തന്ത്രമാണിത്

'8 യുദ്ധങ്ങൾ അവസാനിപ്പിച്ചു'; മച്ചാഡോയുടെ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ചതിനെ ന്യായീകരിച്ച് ട്രംപ്
പരസ്പര ബഹുമാനത്തിന്റെ പ്രതീകമെന്നാണ് മച്ചാഡോയുടെ പ്രവർത്തിയെ ട്രംപ് വിശേഷിപ്പിച്ചത്.

നൊബേൽ സമ്മാനം കൈമാറ്റം ചെയ്യാൻ കഴിയുമോ? മച്ചാഡോ നൊബേൽ സമ്മാനം ട്രംപിന് നൽകിയതിൽ പ്രതികരിച്ച് നൊബേൽ കമ്മിറ്റി
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ നൊബേൽ സമാധാന പുരസ്കാര മെഡൽ ട്രംപിന് നൽകിയത്

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു: ഹിന്ദു അധ്യാപകൻ്റെ വീട് തീയിട്ടു നശിപ്പിച്ചു
ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, അയൽരാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും വർധിപ്പിച്ചു

പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
'സ്ത്രീകളുടെ സംരക്ഷണവും കെമിക്കൽ ഗർഭഛിദ്ര മരുന്നുകളുടെ അപകടങ്ങളും' എന്ന വിഷയത്തിൽ നടന്ന ഹിയറിംഗിലാണ് ഇന്തോ-അമേരിക്കൻ ഗൈനക്കോളജിസ്റ്റിന്റെ വായടപ്പിച്ച ചോദ്യം യുഎസ് സെനറ്റർ ഉന്നയിച്ചത്


