
പേർഷ്യൻ ഗൾഫിലെ യുഎസ് സഖ്യകക്ഷികൾ നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. തുടർച്ചയായ ആക്രമണങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതും ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നതുമാണ് ഗൾഫ് രാജ്യങ്ങളെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്
