World News
Latest updates and top stories from the World category
വെനസ്വലയുടെ പെട്രോളിയം ശേഖരത്തില്‍ വന്‍ നിക്ഷേപം നടത്താന്‍ യുഎസിലെ എണ്ണക്കമ്പനികളോട് ട്രംപ്
വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് വെനസ്വലയുടെ എണ്ണശേഖരം ഉപയോഗപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ആരംഭിച്ചത്

'സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധിക്കുന്നതാകും നല്ലത്': ഉമർ ഖാലിദ് വിഷയത്തിൽ സോഹ്‌റാൻ മംദാനിക്ക് ഇന്ത്യയുടെ മറുപടി
മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

'ആദ്യം വെടി;പിന്നെ ചോദ്യം': ഗ്രീൻലാൻഡ് എറ്റെടുക്കുമെന്ന യുഎസ് ഭീഷണിയിൽ ഡെൻമാർക്ക്
വിദേശ അധിനിവേശമുണ്ടായാൽ മുകളിൽ നിന്നുള്ള ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ തന്നെ സൈനികർ പ്രതിരോധിക്കണമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

ക്രിസ്ത്യന്‍ സുവിശേഷകൻ ഫിലിപ് യാന്‍സി വിരമിച്ചു; എട്ടുവര്‍ഷത്തെ അവിഹിത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍
ആധുനിക യുഗത്തിലെ ഏറ്റവും സ്വാധീനമുള്ള ക്രിസ്ത്യൻ എഴുത്തുകാരിൽ ഒരാളാണ് യാൻസി

ഖമേനി വിരുദ്ധ പ്രതിഷേധം; ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ആളുകളെ കൊലപ്പെടുത്തിയാൽ യുഎസ് കനത്ത പ്രഹരം ഏൽപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500% നികുതി; ഇന്ത്യയെ ലക്ഷ്യമിട്ട അമേരിക്കയുടെ പുതിയ ഉപരോധ ബില്ലിന് ട്രംപിന്റെ പച്ചക്കൊടി
യുക്രെയ്നിൽ പുടിൻ നടത്തുന്ന യുദ്ധത്തിന് പണം നൽകുന്ന രാജ്യങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബിൽ

ഇന്ത്യ നയിക്കുന്ന സൗരോര്‍ജ സഖ്യത്തില്‍ നിന്നുള്‍പ്പെടെ അമേരിക്ക 66 ആഗോള സംഘടനകളില്‍ നിന്ന് പിന്മാറും
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സഖ്യങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറുന്നതായാണ് റിപ്പോര്‍ട്ട്.

തീർത്ഥാടനത്തിനെത്തി ഇസ്ലാമായി വിവാഹം കഴിച്ച സിഖ് സ്ത്രീയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള തീരുമാനം പാകിസ്ഥാന്‍ മരവിപ്പിച്ചു
ബാബാ ഗുരുനാനാക്കിന്റെ ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ഒരു ഇന്ത്യൻ തീർത്ഥാടന സംഘത്തോടൊപ്പം നവംബർ നാലിനാണ് കൗർ പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാനിലെത്തി ഒരു ദിവസത്തിനുള്ളിൽ നാടകീയമായ വഴിത്തിരിവുണ്ടായി

യുഎഇയുമായുള്ള 9000 കോടി രൂപയുടെ കടം മാറ്റാൻ പാക്കിസ്ഥാൻ ചെയ്യുന്നത്
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 100 കോടി ഡോളറിന്റെ കടം തീര്‍ക്കുന്നതു സംബന്ധിച്ച് യുഎഇയുമായി ധാരണയിലെത്തിയതായും ഇത് തങ്ങളുടെ കടം കുറയ്ക്കുമെന്നും ഇഷാഖ് ദാര്‍ അറിയിച്ചു

ക്യൂബ, കൊളംബിയ, മെക്സിക്കോ, ഗ്രീൻലൻഡ്, വെനസ്വല കൊണ്ട് തീരുന്നില്ല ട്രംപിന്റെ പദ്ധതികൾ; എന്തുകൊണ്ട്
അമേരിക്കയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരെ ആക്രമണാത്മകമായ ഒരു അധികാര നിയന്ത്രണത്തിലൂടെ ട്രംപ് തന്റെ രണ്ടാം ടേം വിനിയോഗിക്കുകയാണ്

ബംഗ്ലാദേശിൽ 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു; 18 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 6 ഹിന്ദുക്കൾ
കൊലപാതകങ്ങൾക്കൊപ്പം ഹിന്ദുക്കളായ സ്ത്രീകൾക്കെതിരേ ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതും പ്രതിഷേധത്തിന് കാരണമായി

ബംഗ്ലാദേശിൽ വീണ്ടും ക്രൂരത; ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിയിട്ട് മുടിമുറിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
പരിക്കേറ്റ നിലയിൽ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

പാക് അധിനിവേശ കശ്മീർ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കണമെന്ന് ബ്രിട്ടീഷ് എംപി
അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്നും ബ്ലാക്ക്മാൻ ആരോപിച്ചു

എപ്‌സ്റ്റീൻ ഫയൽ വിവാദം; ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ നേരത്തെ 'പ്രിൻസ്' പദവി നഷ്ടമായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്സറെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന സംശയത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്

ഹിന്ദു പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ
യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥി നേതാവ് അറസ്റ്റിലായത്

ടെക്‌സസിലെ ഹനുമാൻ പ്രതിമയ്‌ക്കെതിരെ MAGA ആക്ടിവിസ്റ്റിന്റെ വർഗീയ പരാമർശം; വിവാദത്തിനു പിന്നിൽ
സോഷ്യൽ മീഡിയയിൽ, ടർഷ്യോസ് ഇതാദ്യമായല്ല കുടിയേറ്റക്കാരെ, പ്രത്യേകിച്ച് ഇന്ത്യക്കാരെയും മുസ്ലീങ്ങളെയും വിമർശിക്കുന്നത്

ഭാര്യമാരെ തല്ലാം; എല്ലൊടിഞ്ഞില്ലെങ്കിൽ ശിക്ഷയില്ലെന്ന് താലിബാൻ
ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാൻ അനുവാദമുണ്ട്. എന്നാൽ ഈ ഉപദ്രവം "എല്ല് പൊട്ടുന്നതിനോ തുറന്ന മുറിവുകൾ ഉണ്ടാക്കുന്നതിനോ" കാരണമാകാൻ പാടില്ലെന്ന് മാത്രം

ഇറാനെതിരെ യുഎസും ഇസ്രായേലും ഉടൻ സൈനിക നീക്കത്തിന് മുതിർന്നേക്കുമെന്ന് റിപ്പോർട്ട്
കഴിഞ്ഞ വർഷം നടന്ന 12 ദിവസത്തെ സംഘർഷത്തേക്കാൾ വളരെ വലുതും ആഴ്ചകളോളം നീണ്ടുനിൽക്കുന്നതുമായ ഒരു സൈനിക നീക്കമാണ് ലക്ഷ്യമിടുന്നത്. ഇതൊരു പൂർണമായ യുദ്ധത്തിന് സമാനമായ രീതിയിലായിരിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു

ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്പീക്കർ ഓം ബിർള; പ്രധാനമന്ത്രി മോദിയുടെ ക്ഷണം കൈമാറി
ധാക്കയിൽ നടന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക ക്ഷണം അദ്ദേഹം കൈമാറുകയും മാലദ്വീപ്, ഭൂട്ടാൻ നേതാക്കളുമായി പ്രാദേശിക സഹകരണത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു


