World News
Latest updates and top stories from the World category
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
അയൽരാജ്യങ്ങളുമായി ഇറാനു യാതൊരുവിധ തർക്കങ്ങളുമില്ലെന്നും മുസ്ലീം രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതകളിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ഇസ്രായേലാണെന്നും ഇറാൻ പ്രസിഡന്റ്

ഇന്ത്യ-ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; ഡൽഹി - ബീജിംഗ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
എയർ ചൈനയ്ക്ക് പുറമെ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയും ഡൽഹി - ഷാങ്ഹായ് റൂട്ടിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

ലോകത്തെ വിറപ്പിക്കുന്ന 'ആകാശക്കോട്ടകൾ'; കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങളുള്ള ആദ്യ 5 രാജ്യങ്ങൾ
ലോകത്തിലെ ഏറ്റവും മികച്ച 5 വ്യോമ പ്രതിരോധ ശക്തികൾ

ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യം; ഗ്ലോബൽ ടെററിസം ഇൻഡക്സിൽ പാകിസ്ഥാൻ ഒന്നാമത്
തുടർച്ചയായ ആറാം വർഷമാണ് പാകിസ്ഥാനിൽ ഭീകരവാദവുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിക്കുന്നത്

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു
കഴിഞ്ഞ ആഴ്ച രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു

ഹോർമുസ് കടലിടുക്ക് അമേരിക്കയ്ക്ക് ആവശ്യമില്ല, ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്
ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി

'തൽക്കാലം ഇറാനുമായി വെടിനിർത്തലില്ല, ലക്ഷ്യം സമ്പൂർണ്ണ വിജയം'; നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലളിതമായ ഒരു സൈനിക നീക്കം മാത്രമാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
രാജ്യത്തിന്റെ നിഷ്പക്ഷത നിലനിർത്തുന്നതിനും ലങ്കൻ മണ്ണ് ഏതെങ്കിലും തരത്തിലുള്ള സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് അനുമതി നിഷേധിച്ചതെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ

ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ തുടർന്നും ആവശ്യപ്പെടുന്നുവെന്ന് ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി

അമേരിക്കൻ വ്യോമസേനയുടെ 830 കോടിയുടെ എഫ്-35 യുദ്ധവിമാനം തകർത്തുവെന്ന് ഇറാൻ
റഡാറുകൾക്ക് കണ്ടെത്താൻ കഴിയില്ലെന്ന് കരുതിയിരുന്ന എഫ്-35 വിമാനത്തിന് ആദ്യമായാണ് ശത്രുവിന്റെ വെടിയേൽക്കുന്നത്

ഇറാന്റെ IRGC വക്താവ് അലി നൈനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
അതിരാവിലെ "അമേരിക്കൻ-സയണിസ്റ്റ് വിഭാഗം നടത്തിയ ഭീരുത്വപരമായ തീവ്രവാദി ആക്രമണത്തിൽ" നൈനി രക്തസാക്ഷിത്വം വരിച്ചതായി ഐആർജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ സെപാ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു

യുഎസ്-ഇറാൻ യുദ്ധം; 2,000 സൈനികരുമായി യുദ്ധക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മിഡിൽ ഈസ്റ്റിലേക്ക്
പ്രധാനമായും വ്യോമയാന സേവനങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു ആംഫിബിയസ് അക്രമണ കപ്പലാണ് യുഎസ്എസ് ട്രിപ്പോളി

ജനുവരിയിലെ പ്രതിഷേധത്തിന് ഇറാനിൽ ആദ്യത്തെ പരസ്യ തൂക്കിക്കൊല്ലൽ: 19കാരനായ ഗുസ്തി താരമടക്കം മൂന്ന് പേരെ വധിച്ചു
ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് പേരെയും ഖ്വോം നഗരത്തിൽ "ഒരു കൂട്ടം ആളുകളുടെ സാന്നിധ്യത്തിൽ" ആണ് തൂക്കിലേറ്റിയത്

ഉത്തരകൊറിയയിൽ വീണ്ടും കിം ജോങ് അധികാരത്തിൽ; 00.07 ശതമാനം വോട്ട് ആർക്ക് പോയി?
ഈ വിജയത്തിന് പിന്നാലെ പ്യോങ്‌യാങ്ങിൽ പുതിയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്

ലണ്ടനിൽ പൊതുസ്ഥലത്ത് പാൻമസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാർക്ക് 1.72 ലക്ഷം രൂപ പിഴ
എഡ്ജ് വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1.72 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ലണ്ടനിലെ പ്രദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

യുദ്ധത്തിനിടെ ഇറാനിൽ ഇന്റർനെറ്റ് നിരോധനം; 99 ശതമാനം ആളുകൾക്കും ഇന്റർനെറ്റില്ല
സമീപകാലത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് നിരോധനങ്ങളിൽ ഒന്നാണ് ഇറാനിലേത്

സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാൻ
യാൻബു തുറമുഖത്ത് സ്ഥിതിചെയ്യുന്ന സാംറെഫ് എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്

ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ: യുദ്ധഭൂമിയിലേക്ക് മെഡിക്കൽ സഹായമെത്തി
സംഘർഷം പശ്ചിമേഷ്യയിലുടനീളം പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്

ട്രംപ് ഭരണകൂടത്തിന്റെ പച്ചക്കൊടി; ഇറാന്റെ പ്രകൃതിവാതക കേന്ദ്രം ഇസ്രായേൽ ആക്രമിച്ചു
ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ അടിയന്തര രക്ഷാസേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി


