World News
Latest updates and top stories from the World category
ഒക്ടോബർ 7ലെ ഹമാസ് ആക്രമണം: നെതന്യാഹുവിന് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു
മുമ്പ് രണ്ട് തവണ ഈജിപ്തിന്റെ ഭാഗത്തുനിന്ന് മുന്നറിയിപ്പുകൾ ലഭിച്ചതിന് പിന്നാലെയാണ് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മേധാവി അബ്ബാസ് കാമൽ നെതന്യാഹുവിനെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതെന്ന് റിപ്പോർട്ട്

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് ഇറാൻ; 'വേണ്ടാ' എന്ന് ട്രംപ്; യു.എസ് നിലപാടിന് പിന്നിൽ
ഇറാൻ കടുത്ത പ്രതിസന്ധിയിലായതുകൊണ്ടാണ് കരാറിന് ശ്രമിക്കുന്നതെന്നും അതിനാൽ അവരുടെ നിർദ്ദേശം താൻ തള്ളിക്കളയുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

'പാകിസ്ഥാൻ തുടർച്ചയായ ഭീകരപ്രവർത്തനം നടത്തുന്നവർ'; യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ആഗോള സമാധാനത്തിന് ഭീകരവാദം വലിയൊരു ഭീഷണിയാണെന്നും ഭരണകൂടങ്ങളുടെ പിന്തുണയോടെയുള്ള ഭീകരപ്രവർത്തനം അന്താരാഷ്ട്ര ക്രമത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്നും എസ്. ജയശങ്കർ.

ബീപ്പറുകൾ ഓർമ്മയുണ്ടോ? യുഎൻ പൊതുസഭയിൽ പേജർ ഉയർത്തിക്കാട്ടി നെതന്യാഹു
ലെബനനിൽ ഹെസ്ബുള്ളയുടെ ആശയവിനിമയ ശൃംഖലയെ ലക്ഷ്യമിട്ട് നടന്ന പേജർ സ്ഫോടന പരമ്പരകളെ അനുസ്മരിപ്പിച്ചാണ് നെതന്യാഹു ഉപകരണം സഭയിൽ ഉയർത്തിക്കാട്ടിയത്

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾക്കും 7 ദിവസത്തെ പദ്ധതിയുമായി ഇറാൻ
"ചില നിബന്ധനകൾ പാലിക്കപ്പെട്ടാൽ ഏഴാം ദിവസത്തിന്റെ അവസാനം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യുന്ന തരത്തിലുള്ള പദ്ധതി ഇടനിലക്കാരിലൂടെ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്," - ഇറാൻ വിദേശകാര്യ മന്ത്രി

'പാകിസ്ഥാന്റെ അഫ്ഗാൻ ആക്രമണം മക്ക കരാറിൽ നിന്ന് പിന്മാറാൻ'; താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്
2026 ഓഗസ്റ്റ് 7-ന് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്

'ഷീ ജിൻപിങ് ശക്തൻ, ഊർജസ്വലൻ, ആരോഗ്യവാൻ;ഭാര്യ സുന്ദരി':കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ്
ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് ട്രംപും പത്നിയും ചേർന്ന് ഷീ ജിൻപിങ്ങിനെയും ഭാര്യ പെങ് ലിയുവിനെയും നേരിട്ട് സ്വീകരിച്ചു

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഇറാൻ പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവായ യഹ്യ റഹീം സഫവിയാണ് മുന്നറിയിപ്പ് നൽകിയത്

സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വൈറ്റ് ഹൗസ് പ്രവേശന വിലക്ക് യു.എസ് കോടതി നീക്കി
മൂന്ന് മാധ്യമസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജഡ്ജിയുടെ ഇടപെടൽ

'ഭീകരർ അല്ല, ഞങ്ങൾ ഭീകരവാദത്തിന്റെ ഇരകൾ' ട്രംപിന്റെ 'ഭീകരവാദ'പരാമർശത്തിന് ഇറാൻ പ്രസിഡന്റിന്റെ മറുപടി
“അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിശേഷിപ്പിച്ചു. എന്നാൽ യഥാർഥത്തിൽ ഭീകരവാദത്തിന്റെ ഇരകളാണ് ഞങ്ങൾ,” പെസെഷ്കിയാൻ പറഞ്ഞു

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്
നവംബർ 10-ന് അവസാനിക്കുന്ന യു.എസ്-ചൈന വ്യാപാര യുദ്ധവിരാമം നീട്ടുന്ന കാര്യവും ചർച്ചയിലുണ്ടാകും

റഷ്യ ഇന്ത്യക്കാരുൾപ്പെടെ 47 രാജ്യങ്ങളിലെ പൗരന്മാരെ യുക്രെയ്നെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നു; യു.എന്നിൽ സെലൻസ്കി
സ്വന്തം പൗരന്മാരെ ഇത്തരം കെണികളിൽ പെടാതെ തടയാൻ ബന്ധപ്പെട്ട രാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

'അമേരിക്കയെ പിന്തുണച്ചാൽ നിങ്ങളുടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലയ്ക്കും '; അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
യുഎസ് ഉപരോധത്തെ തുടർന്ന് ഇറാന്റെ അന്താരാഷ്ട്ര സർവീസുകൾ തടസപ്പെട്ട പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്

'റഷ്യ ഇപ്പോൾ ആശ്രയിക്കുന്നത് ഇന്ത്യയെ' യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തണമെന്ന് സെലെൻസ്‌കി
'ഇന്ത്യയെയും ചൈനയെയും തുർക്കിയെയും പോലെയുള്ള രാജ്യങ്ങളെയാണ് റഷ്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ആശ്രയിക്കുന്നത്. ഈ രാജ്യങ്ങൾ റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിച്ചാൽ റഷ്യക്ക് യുദ്ധം നിർത്തേണ്ടി വരും'

ഓസ്‌ട്രേലിയയിൽ വൻ കവർച്ച; 8 ലക്ഷം തേനീച്ചകളെയും തേനീച്ചക്കൂടുകളും മോഷ്ടിച്ചു
ക്ഷക്കണക്കിന് തേനീച്ചകളെ കൈകാര്യം ചെയ്യാനും കൂട്ടത്തോടെ സുരക്ഷിതമായി കടത്താനും തേനീച്ച വളർത്തലിൽ നല്ല അറിവുള്ളവർക്ക് മാത്രമേ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കുന്നു

'എല്ലാവരെയും ലജ്ജിപ്പിക്കുന്നത്'; യുഎൻ പ്രസംഗത്തിലെ ട്രംപിന്റെ അവകാശവാദങ്ങളെ വിമർശിച്ച് മാക്രോൺ
ഗാസയിലെ യുദ്ധം തങ്ങൾ അവസാനിപ്പിച്ചുവെന്നും ആയിരക്കണക്കിന് ജീവൻ രക്ഷിച്ചുവെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം

'ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു': മംദാനിക്കെതിരെ നെതന്യാഹു
ഞങ്ങളുടെ ധീരരായ സൈനികരെക്കുറിച്ചുള്ള സത്യം ഞാൻ അവിടെ പറയും. നിങ്ങളെ കുറിച്ചുള്ള സത്യവും ഞാൻ പറയും

'ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞ് 3 കോടി ജീവനുകൾ രക്ഷിച്ചു' യുഎൻ വേദിയിൽ ട്രംപ്
തന്റെ വിദേശനയ നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ടുള്ള പ്രസംഗത്തിലാണ് ഈ പരാമർശമുണ്ടായത്. ദക്ഷിണേഷ്യയിലെ ശത്രുത പെട്ടെന്ന് തണുപ്പിച്ചത് തന്റെ പ്രധാനപ്പെട്ട ആഗോള സമാധാന ശ്രമങ്ങളിലൊന്നായാണ് ട്രംപ് വിശേഷിപ്പിച്ചത്

ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം തുറക്കാൻ തയാറാണെന്ന് ഇറാൻ; എണ്ണവില ഇടിഞ്ഞു
ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് ശാശ്വതമായി വിരാമം കുറിക്കുക ലക്ഷ്യമിട്ടുള്ള പുതിയ ചർച്ചകൾക്ക് ആഹ്വാനം ചെയ്യുന്നതാണ് ഈ നിർദേശം. മധ്യസ്ഥർ വഴിയാണ് ഈ സന്ദേശം അമേരിക്കയ്ക്ക് കൈമാറിയിട്ടുള്ളത്


