Kerala News
Latest updates and top stories from the Kerala category
ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി
കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം

രാഹുൽ മാങ്കൂട്ടത്തിലും വികെ ശ്രീകണ്ഠനും തമ്മിൽ അടൂരിലെ സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച്ച നടത്തി
കൂടിക്കാഴ്ച തികച്ചും യാദൃശ്ചികമായിരുന്നു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലും വി.കെ. ശ്രീകണ്ഠനും പ്രതികരിച്ചത്

തിരുവനന്തപുരം മേയർക്ക് വയനാട്ടിൽ നിന്ന് സഹായത്തിനായി ഒരു കത്ത്; വീട് വെച്ചു നൽകുമെന്ന് വിവി രാജേഷ്
കത്തിനെ കോർപ്പറേഷൻ നടപ്പിലാക്കുന്ന വികസന പദ്ധതികൾക്കുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു

മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു
വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തിലാണ് വനംവകുപ്പ് ശശിക്കെതിരെ കേസെടുത്തത്

കാസർഗോഡ് അരവത്ത് ക്ഷേത്രമുറ്റത്ത് ഇഫ്താർ വിരുന്ന്
പ്രവാസികൾക്കിടയിലുള്ള സൗഹൃദവും ഒത്തൊരുമയും സ്വന്തം നാട്ടിലും പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്

തൃശൂര്‍ ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ജീവനക്കാരന്‍ മരിച്ചു
ഹരിയാന സ്വദേശിയായ ട്രെയിലർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് യുവാക്കൾ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം കരമനയിലും കോഴിക്കോട് നല്ലളത്തുമാണ് അപകടമുണ്ടായത്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ
വിധി സ്വാഭാവിക നീതിയുടെയും ക്രിമിനൽ നടപടികളുടെയും ലംഘനമാണെന്നാണ് സർക്കാരിന്റെ പ്രധാന വാദം

ഉപരാഷ്ട്രപതിക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുള്ള ആവശ്യം എന്‍എസ്എസ് നിരസിച്ചു
എസ് ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടി ഉദ്‌ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി ചങ്ങനാശേരിയിലെത്തുന്നത്

സംസാരിച്ചത് സാഹിത്യത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചും; മോദി ലോകനേതാവായത് എന്തുകൊണ്ടെന്ന് ബോധ്യമായി : ശ്രീകുമാരൻ തമ്പി
മോദി എന്ന ലോകനേതാവിന്റെ സവിശേഷതകളും, മലയാള ഭാഷയോടുള്ള അദ്ദേഹത്തിന്റെ ആദരവും എത്രത്തോളമെന്നും ശ്രീകുമാരൻ തമ്പി

എൽഡിഎഫിനെ പിണറായി നയിക്കും; പോളിറ്റ് ബ്യൂറോ തീരുമാനം പ്രഖ്യാപിച്ച് എം.എ.ബേബി
പിണറായി വിജയൻ തന്നെയാണോ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ എംഎ ബേബി തയ്യാറായില്ല

പ്രോജക്ട് 'ബോട്ടിൽ ക്ലബ്';പ്രീമിയം ഔട്ട്ലെറ്റുകളിൽ മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടറുമായി ബെവ്കോ
പുതിയ പദ്ധതി വഴി ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്

ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള ജലപാതയ്ക്ക് പുതുജീവൻ; വികസന ചരിത്രത്തിൽ നാഴികക്കല്ലന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്‌ക്കൊപ്പം തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പശ്ചിമതീര ജലപാത.

'പോക്സോ കേസ് വന്നത് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകുമെന്ന് തോന്നിയതിനാൽ' ആർ ശ്രീലേഖ
പോക്സോ വകുപ്പുകൾ ചുമത്തി പേടിപ്പിക്കാം എന്ന് കരുതേണ്ടെന്നും താനെന്നും ഇരികൾക്കൊപ്പമാണെന്നും വ്യക്തിപരമായി തന്നെ ലക്ഷ്യംവച്ചുള്ള കേസാണിപ്പോൾ വന്നതെന്നും ശ്രീലേഖ പറഞ്ഞു

'രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല; ഉറങ്ങിയത് രണ്ടു മണിക്കൂർ'; നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വമില്ലായ്മയെന്ന് നഴ്സ്
മന്ത്രിയുടെ മാനസിക സമ്മർദത്തെ കുറിച്ചും, അവർ നേരിടുന്ന ആരോഗ്യ പ്രശ്നത്തിന്റെയും വിവരങ്ങൾ അടങ്ങിയതാണ് പോസ്റ്റ്

കണ്ണൂരിൽ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
പുലർച്ചെ നാലുമണിയോടെ വീടിന് പുറത്തേക്കിറങ്ങുന്നതിനിടെയാണ് ആക്രമണം

മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബേറ്
കെ എസ് യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് വടകര തോടന്നൂരിലെ വീടിനുനേർക്കായിരുന്നു ആക്രമണം.

കൊല്ലത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ; ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്
പ്രതിഷേധ പ്രകടനത്തിൽ അസഭ്യവും സ്ത്രീവിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്നാണ് പരാതി

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പുലർച്ചെ നാലിന് തിരുവനന്തപുരത്തേക്ക് മടങ്ങി
തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം


