Kerala News
Latest updates and top stories from the Kerala category
ഐഷ പോറ്റി ചര്‍ച്ച നടത്തിയ ഫോട്ടോ പുറത്തുവിടുമെന്ന് ബിജെപി;എ ഐ ഉപയോഗിച്ച് തകർക്കാനാവില്ലെന്ന് മുൻ എംഎൽഎ
ബിജെപി ഓഫീസിൽ പോയെന്നോ ഷാൾ അണിഞ്ഞെന്നോ ഉള്ള പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും ഇത്തരം നുണകൾ പറയുന്നവർ അത് തെളിയിക്കണമെന്നും ഐഷാ പോറ്റി വെല്ലുവിളിച്ചു

എൻഎസ്എസുമായി പണ്ട് അകൽച്ചയുണ്ടായിരുന്നു; ഇപ്പോൾ ഇല്ല; രമേശ് ചെന്നിത്തല
എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ല എന്ന് രമേശ് ചെന്നിത്തല. പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണ്

തനത് കലകള്‍ ഡിജിറ്റൽ ദൃശ്യങ്ങളായി മാറ്റും; ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സാംസ്കാരികവകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
കേരള സർക്കാറിന്റെ സാംസ്കാരികകാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അക്കാദമികൾ, ഇതരസ്ഥാപനങ്ങൾ, വിവിധ സംഘടനകൾ കലാപ്രതിഭകൾ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ സഹകരിക്കും

കൊച്ചി മറൈൻ ഡ്രൈവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
മറൈൻ ഡ്രൈവിൽ എത്തിയ രണ്ട് കുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്

'കർണാടകയിൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി, അവർ നഷ്ടത്തിലാ': ഗണേഷ് കുമാർ
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ

സർവേ ഓഫ് ഇന്ത്യയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
ജിയോ ഇൻഫർമാറ്റിക്സ്, കൃത്രിമ ബുദ്ധി (AI), മെഷീൻ ലേണിംഗ് (ML) അധിഷ്ഠിത ഓട്ടോമേറ്റഡ് ഫീച്ചർ എക്സ്ട്രാക്ഷൻ, ഫിസിക്കൽ-മറൈൻ-സാറ്റലൈറ്റ് (ജിയോദസി) ആസ്ട്രോണമി എന്നിവ ഉൾപ്പെടെയുള്ള ശാഖകളിൽ അക്കാദമിക്-ഗവേഷണ മികവ് വർധിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം

RSPയിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു; ഷിബു ബേബി ജോണിന് വിമര്‍ശനം
എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന് എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടായിരുന്നിട്ടും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ്‍ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിക്കുകയായിരുന്നുവെന്നും സജി ഡി ആനന്ദ് ആരോപിക്കുന്നു

'ആചാരം സംരക്ഷിക്കണം' ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് തിരുത്തി
ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. യുവതി പ്രവേശനത്തെ അനുകൂലിച്ച 2019-ലെ സത്യവാങ്മൂലം തിരുത്താൻ ബോർഡ് തീരുമാനിച്ചു

അന്നത്തെ വരവൊക്കെ മറന്നോ? പത്തനാപുരത്തെ വേദിയിൽ ഗണേഷ് കുമാറിനെ പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് സുരേഷ് ഗോപി
പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം

ആറ്റുകാൽ പൊങ്കാല; മാർച്ച് രണ്ടിന് തലസ്ഥാനത്തെ 28 സ്കൂളുകൾക്ക് അവധി
വിദ്യാഭ്യാസ ഉപഡയറക്ടറാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

വയനാടിന് KSFEയുടെ കൈത്താങ്ങ്; കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്‌സ് ബ്ലോക്ക്
കെ.എസ്.എഫ്.ഇ ജീവനക്കാർ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയും സ്ഥാപനത്തിൻ്റെ സംഭാവനയും ചേർത്ത് 45 കോടി രൂപയാണ് ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണത്തിനായി ചെലവഴിക്കുന്നത്.

'ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെ' ഖമനയിയെ അനുസ്മരിച്ച് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍
അനീതിക്കെതിരെയുള്ള ചെറുതും വലുതുമായഎല്ലാ പോരാട്ടങ്ങൾക്കും എക്കാലത്തും ഖമനയിയുടെ ജീവിതവും രക്തസാക്ഷിത്വവും പ്രചോദനമാകുമെന്നും മുനവറലി ശിഹാബ് തങ്ങള്‍

'എംഎൽഎയെ ക്ഷണിച്ചതിന് ശേഷം കൂകിവിളിപ്പിക്കുന്നത് മര്യാദകേട്: പ്രതിപക്ഷ നേതാവ്; ' ഒരാൾ പോലും കൂകിവിളിച്ചിട്ടില്ല': ടി.സിദ്ദീഖ്
ദുരന്തബാധിതരായ ഒരാൾ പോലും തന്നെ കൂകിവിളിച്ചിട്ടില്ലെന്ന് ടി സിദ്ദീഖ് എംഎൽഎ

ബിഗ് ബോസ് മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ
സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും റോബിൻ അംഗത്വം സ്വീകരിച്ചു

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു; ഓർത്തഡോക്സ് സഭ
സഭാതർക്കവുമായി ബന്ധപ്പെട്ട 1958, 1995, 2017 വർഷങ്ങളിലെ സുപ്രീം കോടതി വിധികളെല്ലാം സഭയുടെ ഐക്യമാണ് ഊന്നിപ്പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍
രണ്ട് തവണയായി 2006 മുതൽ 2016 വരെ 10 കൊല്ലം വൈക്കം സംവരണ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയിരുന്നു അജിത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സജ്ജമായി തലസ്ഥാനം; പൊങ്കാലയിടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്

ആലപ്പുഴയിൽ എസ് ഐയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പുളിക്കീഴ് ജംഗ്ഷനിൽ ഗുണ്ടകൾ തോക്ക് ചൂണ്ടിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഹരികുമാറിന് മെമോ ലഭിച്ചിരുന്നു

ഭാര്യ മുസ്‌ലിം ലീഗിൽ ചേർന്ന് ഒരു മാസത്തിന് ശേഷം സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപിയിലേക്ക്
മുപ്പത് വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ ചന്ദ്രബാബു കഴിഞ്ഞ മാസം മുസ്‌ലിം ലീഗിൽ ചേർന്നത്


