Kerala News
Latest updates and top stories from the Kerala category
Kerala Weather Update| സംസ്ഥാനത്ത് ചൂട് കൂടുന്നു; മൂന്നിടത്ത് ഓറഞ്ച് അലർട്ട്
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക

'പലകുറി അപമാനിതനായപ്പോൾ എവിടെയായിരുന്നു?' വീട്ടിലെത്തിയ സി എസ് സുജാതയോട് ജി സുധാകരൻ
കൂടിക്കാഴ്ചയിലും സുധാകരൻ പ്രതിഷേധം തുടർന്നുവെന്നാണ് വിവരം

ശബരിമല യുവതീ പ്രവേശന ഫയലുകള്‍ കാണാതായെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രമേയങ്ങളും കോടതി നടപടികളുടെ പകര്‍പ്പുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സുരക്ഷിതമായി ഉണ്ടെന്നും ദേവസ്വം ബോർഡ്

'ജനക്ഷേമത്തിനായി നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു'; പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ ട്രെയിൻ എത്തുമെന്ന് സുരേഷ് ഗോപി
ദീർഘനാളത്തെ ജനങ്ങളുടെ ആവശ്യത്തിനാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്

'ശശി പുറത്തായതോടെ സ്ത്രീകൾക്ക് ധൈര്യമായി പാർട്ടി ഓഫീസിലേക്ക് വരാം' CPM മണ്ണാർക്കാട് ഏരിയാ സെക്രട്ടറി
'പി കെ ശശി എന്ന വ്യക്തിയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മാന്യമായ കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഈ ഓഫീസിലേക്ക് വരാൻ ഭയപ്പെട്ടിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്'

ജാസ്ലിയ കാറിടിച്ച് മരിച്ച സംഭവം; പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ
അപകടം നടന്നശേഷം ഒളിവിൽ പോയ സിറിയക്കിനെ ആറാം ദിവസം വാഗമണ്ണില്‍ നിന്നാണ് പോലീസ് പിടികൂടിയത്

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അടപ്രഥമൻ വരെ;മെനു പരിഷ്കരിച്ചു
കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു

പെരുമ്പളം പാലം ഉദ്ഘാടനം: ആലപ്പുഴയ്ക്ക് പുതിയ വികസന കവാടം
സംസ്ഥാനത്ത് KIIFB വഴി നടപ്പിലാക്കുന്ന 100 കോടി രൂപയ്ക്ക് മുകളിലുള്ള പ്രധാന പദ്ധതികളിലൊന്നാണ് ഈ പാലം

പാചകം കഴിഞ്ഞ് വീട്ടമ്മ പുറത്തുനിൽക്കുന്ന സമയത്ത് തീപിടിത്തം; തിരുവനന്തപുരത്ത് വീട് ഭാഗികമായി കത്തി
വീട് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് വാഹനങ്ങൾ എത്താൻ വഴിയില്ലാത്തതിനാൽ തീ അണയ്ക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു

വാഹനാപകടത്തിൽ ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ ഡോ. സിറിയക്കിന്റെ പിതാവ് അറസ്റ്റിൽ
പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പോലീസ് പുറത്തിറക്കിയിരുന്നു

ശബരിമല മീനമാസ പൂജ; സന്നിധാനത്തെ ഓൺലൈൻ റൂം ബുക്കിംഗ് തുടങ്ങി
അവസാന നിമിഷം റൂമുകൾ ലഭ്യമാകാനുള്ള സാധ്യത കുറവായതിനാൽ ഓൺലൈൻ ബുക്കിംഗിന് മുൻഗണന നൽകണം

20 കോടി ക്രിസ്മസ് ബംപർ; സജിമോന്റെ 'നമ്പർ ' ഹൈക്കോടതി തള്ളി
യഥാർത്ഥ ഭാഗ്യശാലിക്ക് സമ്മാനത്തുക കൈമാറാൻ കോടതി അനുമതിയും നൽകി.

മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ നിയന്ത്രണത്തിലാണ് മർകസ് യുനാനി മെഡിക്കൽ കോളേജ്

തോറ്റ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച വിസിയെ നീക്കി
സാങ്കേതിക സർവകലാശാല വിസി ഡോ:സിസാ തോമസ് ന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധതയെന്ന് ഹൈക്കോടതി
ക്ഷേമരാഷ്ട്രത്തില്‍ ഭരണനിര്‍വ്വഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിത വിദ്യയെന്ന് ഹൈക്കോടതി

Nehru Trophy| 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്
ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവുമെന്ന് വിലയിരുത്തൽ


