Kerala News
Latest updates and top stories from the Kerala category
SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ
മാർച്ച് 12ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും അപ്പീൽ നല്‍കിയത്

പാലക്കാട്ട് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം

രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്
മതനിരപേക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കുന്നതിലുള്ള പരിഭ്രാന്തിയാണ് കോൺഗ്രസിനെന്ന് തോമസ് ഐസക്

'ബിജെപി 2016-ൽ നേമത്ത് ജയിച്ചത് കോൺഗ്രസ് ഡീലിന്റെ ഭാഗം'; കോലീബി സഖ്യം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി
രാഹുൽ ഗാന്ധിയും കോൺഗ്രസും പലപ്പോഴും ബി.ജെ.പിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി

Kerala Weather Update: ആറ് സ്റ്റേഷനുകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

ബിജെപി- സിപിഎം ഡീൽ ആരോപണം; മുസ്ലീം വോട്ടിനായി കോൺഗ്രസ് തെലങ്കാനയിൽ പയറ്റിയ തന്ത്രമെന്ന് രാജീവ് ചന്ദ്രശേഖർ
ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോൺഗ്രസ്-സിപിഎം പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ

ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്

മലപ്പുറത്ത് കാർ തീപിടിച്ചതിന് റോഡ് ഷോയിൽ പടക്കം പൊട്ടിച്ചതുമായി ബന്ധമില്ലെന്ന് എൽഡിഎഫ്
സാങ്കേതിക കാരണങ്ങളാൽ ഉണ്ടായ ഒരു യാദൃശ്ചിക അപകടത്തെ റോഡ് ഷോയുമായി ബന്ധപ്പെടുത്തി കള്ളം പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും എൽഡിഎഫ്

'മാപ്പർഹിക്കാത്ത മഹാപരാധം'; സാദിഖലി തങ്ങളെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കുന്നതിനെതിരെ കെടി ജലീൽ
മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കുമെന്നും ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പമാണെന്നും കെടി ജലീൽ

സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമത്തിൽ ആരോപണം;മുസ്ലിം ലീഗ് പരാതി നൽകി
സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറത്ത് എൽഡിഎഫ് പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് കാർ കത്തി നശിച്ചു
പടക്കത്തിന്റെ തീപ്പൊരി കാറിൽ പതിച്ചതോടെ വാഹനം ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു

നൂറിലധികം സീറ്റിൽ സ്വാധീനം; നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നും പി.ഡി.പി

'ചെറ്റ' വിളിയിൽ അഭിമാനം; മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശത്തിൽ ജി.സുധാകരന്റെ മറുപടി
മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ലെന്നും അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ലെന്നും സുധാകരൻ

ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരേ കേസ്; വിവാദ വീഡിയോ നീക്കം ചെയ്തു
മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി

സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു; വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും
സിപിഎം എന്ന പാർട്ടി നേരിടുന്ന മൂല്യച്യുതി ആണ് ബിജെപിയിലേക്ക് വരാൻ കാരണമെന്ന് സ്മിത

Kerala Weather Update: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

സ്ഥാനാർഥികളെ നിർത്തേണ്ടത് മതം നോക്കിയാണോയെന്ന് മലപ്പുറത്ത് പോയി ചോദിക്കണം'; ബി.ഗോപാലകൃഷ്ണൻ
ആര് പരാതി കൊടുത്താലും തുറന്നു പറയേണ്ട കാര്യങ്ങൾ തുറന്നു തന്നെ പറയുമെന്നു ബി ഗോപാലകൃഷ്ണൻ

'സതീശന്റെ നുണകൾക്ക് നൊബേൽ സമ്മാനം നൽകണം; കേരളത്തിൽ എൽഡിഎഫ് തരംഗം ആവർത്തിക്കും';എം വി ഗോവിന്ദൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണ പറയുന്ന കാര്യത്തിൽ റെക്കോർഡ് ഇടുകയാണെന്ന് ഗോവിന്ദൻ പരിഹസിച്ചു

'മറ്റ് മതക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി'; വെള്ളാപ്പള്ളിക്കെതിരേ സച്ചിദാനന്ദ സ്വാമി
വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതേ രീതിയിൽ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും സച്ചിദാനന്ദ സ്വാമി


