Newsonlive
KeralaML

കൂടുതൽ സീറ്റുകളിൽ CPM-BJP ഡീല്‍ ആരോപണവുമായി വി ഡി സതീശന്‍

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ 32,000 വോട്ട് കെ സുരേന്ദ്രന് ലഭിച്ചിരുന്നു. ഇത്തവണ അത് ബിഡിജെഎസിന് കൊടുത്തു. റാന്നി ശബരിമല ഇരിക്കുന്ന മണ്ഡലമാണ്. അത് ട്വന്റി 20ക്ക് കൊടുത്തു. ശബരിമല വിഷയമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് അവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറയുന്ന‌തെന്നും വി ഡി സതീശന്‍ പറഞ്ഞു

News 18News 18
Published: 23 March 2026
കൂടുതൽ സീറ്റുകളിൽ CPM-BJP ഡീല്‍ ആരോപണവുമായി വി ഡി സതീശന്‍

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗