Newsonlive

India News

Latest updates and top stories from the India category

ലോകത്തിലെ ഏറ്റവും വിഷാംശമുള്ള പാരക്വാറ്റ് കളനാശിനി ഇന്ത്യ നിരോധിച്ചു
News 18News 18
54 min ago

ലോകത്തിലെ ഏറ്റവും വിഷാംശമുള്ള പാരക്വാറ്റ് കളനാശിനി ഇന്ത്യ നിരോധിച്ചു

മനുഷ്യർക്കും മൃഗങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള അതീവ വിഷാംശമുള്ള കളനാശിനികളിലൊന്നാണ് പാരക്വാറ്റ്

News 18News 18
2 hrs ago

യുവതിയും കൈക്കുഞ്ഞും ഭക്ഷണവും വെള്ളവുമില്ലാതെ വിമാനത്താവളത്തിൽ 10 മണിക്കൂർ; 1.5 ലക്ഷം നഷ്ടപരിഹാരം

സംഭവത്തിൽ എയർലൈനിന് വീഴ്ചയുണ്ടായതായും ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു

യുവതിയും കൈക്കുഞ്ഞും ഭക്ഷണവും വെള്ളവുമില്ലാതെ  വിമാനത്താവളത്തിൽ  10 മണിക്കൂർ; 1.5 ലക്ഷം നഷ്ടപരിഹാരം
News 18News 18
4 hrs ago

നിയന്ത്രണം കൊണ്ടുവരൂ; കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോ​ഗത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി മുന്നറിയിപ്പ്

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു

നിയന്ത്രണം കൊണ്ടുവരൂ; കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോ​ഗത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി മുന്നറിയിപ്പ്
News 18News 18
16 hrs ago

പുതിയൊരിന്ത്യ: ദൈനംദിന ജീവിതനവീകരണത്തിന്റെ ആഗോള കേന്ദ്രം

ഇന്ത്യ ലോകത്തിലെ പ്രധാന സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നായി വളരുന്നു. സർക്കാർ പിന്തുണയും ഡിജിറ്റൽ സൗകര്യങ്ങളും യുവജനങ്ങളുടെ കഴിവുകളും ഇതിന് സഹായിക്കുന്നു

പുതിയൊരിന്ത്യ: ദൈനംദിന ജീവിതനവീകരണത്തിന്റെ ആഗോള കേന്ദ്രം
News 18News 18
17 hrs ago

സ്വകാര്യഭാഗം മുറിഞ്ഞ നിലയില്‍; മുറിയിലെ ടൈൽ കട്ടിങ് ഗ്രൈൻഡറിൽ രക്തക്കറ; പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യന്റെ മരണത്തിൽ ദുരൂഹത

ആശ്രമത്തിലെ ദീപക്കിന്റെ മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ രക്തക്കറയുള്ള ടൈൽ കട്ടിംഗ് ഗ്രൈൻഡർ കണ്ടെടുത്തു. മരണത്തിന് മുൻപ് തന്റെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേൽപ്പിക്കാൻ ദീപക് ഈ യന്ത്രം ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു

സ്വകാര്യഭാഗം മുറിഞ്ഞ നിലയില്‍; മുറിയിലെ ടൈൽ കട്ടിങ് ഗ്രൈൻഡറിൽ രക്തക്കറ; പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യന്റെ മരണത്തിൽ ദുരൂഹത
News 18News 18
18 hrs ago

ഉത്തർപ്രദേശിൽ മുന്നറിയിപ്പില്ലാതെ മഴ പെയ്യുന്നു; ദേവേന്ദ്രനെതിരെ പരാതിയുമായി നാട്ടുകാരൻ

ജില്ലാ മജിസ്‌ട്രേറ്റിനോടാണ് പരാതിയുടെ അവസാനഭാഗത്ത് തിവാരി പ്രത്യേക ആവശ്യം ഉന്നയിച്ചത്

ഉത്തർപ്രദേശിൽ മുന്നറിയിപ്പില്ലാതെ മഴ പെയ്യുന്നു; ദേവേന്ദ്രനെതിരെ പരാതിയുമായി നാട്ടുകാരൻ
News 18News 18
18 hrs ago

മുഖ്യമന്ത്രി വിജയ് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി; റോഡ് ഷോയ്ക്കിടെ തിരക്കിനിടെ മൂന്നുപേര്‍ കുഴഞ്ഞുവീണു

തായ്മാമൻ തങ്ക മോതിരം പദ്ധതിയുടെയും മധുരയിലെ ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനുശേഷമാണ് മുഖ്യമന്ത്രി മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയത്

മുഖ്യമന്ത്രി വിജയ് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി; റോഡ് ഷോയ്ക്കിടെ തിരക്കിനിടെ മൂന്നുപേര്‍ കുഴഞ്ഞുവീണു
News 18News 18
19 hrs ago

ബംഗളുരുവിൽ നിന്നും ഗോവ കാണാൻ പോയി; ജീവിതമാർഗം നഷ്‌ടപ്പെട്ടയാൾക്ക് സഹായഹസ്തമായി യുവതി

സാമൂഹിക സേവനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ നിശ്ചിത നരേൻ ഈ കൂടിക്കാഴ്ചയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

ബംഗളുരുവിൽ നിന്നും ഗോവ കാണാൻ പോയി; ജീവിതമാർഗം നഷ്‌ടപ്പെട്ടയാൾക്ക് സഹായഹസ്തമായി യുവതി
News 18News 18
19 hrs ago

ഡൽഹി വായു മലിനീകരണം: നവംബർ 1 മുതൽ നിർമാണ നിരോധനം; പാർക്കിംഗ് ഫീസ് ഇരട്ടി; 50% വർക്ക് ഫ്രം ഹോം

പൊടിപടലങ്ങൾ ഉണ്ടാക്കുന്ന പൊളിക്കൽ പ്രവർത്തനങ്ങളും ഔട്ട്ഡോർ സിവിൽ നിർമാണ ജോലികളും നവംബർ 1 മുതൽ 2027 ജനുവരി 31 വരെ നിരോധിക്കും

ഡൽഹി വായു മലിനീകരണം: നവംബർ 1 മുതൽ നിർമാണ നിരോധനം; പാർക്കിംഗ് ഫീസ് ഇരട്ടി; 50% വർക്ക് ഫ്രം ഹോം
News 18News 18
23 hrs ago

'അമ്മ വരുമോ ? വിജയ് സർക്കാരിന്റെ 'മാമന്റെ സ്വർണമോതിരം' പദ്ധതിക്ക് തൃഷയുടെ പിന്തുണയുമായി പോസ്റ്റർ

പദ്ധതിയുടെ ഉദ്ഘാടനം നടന്ന മധുര ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യേക്ഷപ്പെട്ടു

'അമ്മ വരുമോ ? വിജയ് സർക്കാരിന്റെ 'മാമന്റെ സ്വർണമോതിരം' പദ്ധതിക്ക് തൃഷയുടെ പിന്തുണയുമായി പോസ്റ്റർ
News 18News 18
28 Sept 2026

നവജാത ശിശുക്കൾക്ക് മാമൻ്റെ സ്വർണ മോതിരം! വിജയ് സർക്കാരിന്റെ പദ്ധതി തുടക്കം

സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന അർഹരായ കുട്ടികൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുന്നതാണ് ഈ പദ്ധതി

നവജാത ശിശുക്കൾക്ക് മാമൻ്റെ സ്വർണ മോതിരം! വിജയ് സർക്കാരിന്റെ പദ്ധതി തുടക്കം
News 18News 18
28 Sept 2026

കുറിപ്പെഴുതിവച്ച് ഇൻഫ്ലുവെൻസർ നിധി തിവാരി ജീവനൊടുക്കി

ഫേസ്‌ബുക്കിൽ പങ്കുവെച്ച അവസാന കുറിപ്പിൽ പ്രണയബന്ധത്തിലെ അപൂർണതയെക്കുറിച്ചാണ് നിധി എഴുതിയിരുന്നത്

കുറിപ്പെഴുതിവച്ച് ഇൻഫ്ലുവെൻസർ നിധി തിവാരി ജീവനൊടുക്കി
News 18News 18
28 Sept 2026

'പ്രേതം', 'ബലാത്സംഗം', 'ജീവനൊടുക്കൽ': പഞ്ചാബിലെ രണ്ട് സ്വകാര്യ സർവകലാശാലകളിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നിൽ 

ഓൺലൈനിൽ പ്രചരിച്ച വിവരങ്ങൾ സർവകലാശാല അധികൃതരും പോലീസും നിഷേധിച്ചിട്ടും ക്യാമ്പസുകളിലെ ആശങ്ക പെട്ടെന്ന് തന്നെ തെരുവ് പ്രതിഷേധങ്ങളിലേക്ക് പോവുകയായിരുന്നു

'പ്രേതം', 'ബലാത്സംഗം', 'ജീവനൊടുക്കൽ': പഞ്ചാബിലെ രണ്ട് സ്വകാര്യ സർവകലാശാലകളിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നിൽ 
News 18News 18
28 Sept 2026

കള്ളക്കടത്ത് സംഘത്തെ പിടികൂടാൻ പൊലീസ് ഉദ്യോ​ഗസ്ഥൻ കാറിന് മുകളിൽ സാഹസികമായി സഞ്ചരിച്ചത് 40 കിലോമീറ്ററോളം

അമിതവേഗത്തിൽ പാഞ്ഞ കാറിന്റെ മുകളിലേക്ക് കയറി 40 കിലോമീറ്ററോളം പിടിച്ചുകിടന്നാണ് ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകൻ പ്രതികളെ പിടികൂടിയത്

കള്ളക്കടത്ത് സംഘത്തെ പിടികൂടാൻ പൊലീസ് ഉദ്യോ​ഗസ്ഥൻ കാറിന് മുകളിൽ സാഹസികമായി സഞ്ചരിച്ചത് 40 കിലോമീറ്ററോളം
News 18News 18
28 Sept 2026

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

നിലവിൽ ഭൂരിഭാഗം ടെലികോം കമ്പനികളും ‘പ്രതിമാസ പ്ലാൻ’ എന്ന പേരിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
News 18News 18
27 Sept 2026

വിജയ് സർക്കാർ യു ടേൺ; പൊലീസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഓഡർ പിൻവലിച്ചു

പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷികളുടെയും വിവരാവകാശ പ്രവർത്തകരുടെയും ഭാഗത്തുനിന്നും കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതിനെ തുടർന്നാണ് സർക്കാറിന്റെ തിരുത്തൽ നടപടി

വിജയ് സർക്കാർ യു ടേൺ; പൊലീസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഓഡർ പിൻവലിച്ചു
News 18News 18
27 Sept 2026

ഇന്ത്യയിലെ ആദ്യ എൽഎൻജി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് അമിത് ഷാ; 1542 കോടി രൂപയുടെ റെയിൽവേ പദ്ധതികളും

ഇന്ധനച്ചെലവും കാർബൺ ഡൈഓക്സൈഡ് ഉൾപ്പെടെയുള്ള മലിനീകരണം കുറയ്ക്കാനും എൽഎൻജി അധിഷ്ഠിത ട്രെയിൻ സർവീസ് സഹായിക്കും

ഇന്ത്യയിലെ ആദ്യ എൽഎൻജി ട്രെയിൻ  ഫ്ലാഗ് ഓഫ് ചെയ്ത് അമിത് ഷാ; 1542 കോടി രൂപയുടെ റെയിൽവേ പദ്ധതികളും
News 18News 18
27 Sept 2026

'ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല, ലോകത്തെ അമ്പരപ്പിച്ച സൈനിക നടപടി': 'സർജിക്കൽ സ്ട്രൈക്ക്' ഓർമിച്ച് പ്രധാനമന്ത്രി

പത്ത് വർഷം മുമ്പ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങൾക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തി

'ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല, ലോകത്തെ അമ്പരപ്പിച്ച സൈനിക നടപടി': 'സർജിക്കൽ സ്ട്രൈക്ക്' ഓർമിച്ച് പ്രധാനമന്ത്രി
News 18News 18
27 Sept 2026

AI യുടെ പണിയേ.... ; പിൻസീറ്റിലെ ​ഗിറ്റാർ കണ്ട് മനുഷ്യനെന്ന് തെറ്റിദ്ധരിച്ച് സ്കൂട്ടർ യാത്രികന് 500 രൂപ പിഴയിടാക്കി

ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയുള്ള ഇ-ചലാൻ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

AI യുടെ പണിയേ.... ; പിൻസീറ്റിലെ ​ഗിറ്റാർ കണ്ട് മനുഷ്യനെന്ന് തെറ്റിദ്ധരിച്ച് സ്കൂട്ടർ യാത്രികന് 500 രൂപ പിഴയിടാക്കി

Latest in India