Money News
Latest updates and top stories from the Money category
Kerala Gold Price| ഇടിവിന് ബ്രേക്ക്; സ്വർണവില വീണ്ടും വർധിച്ചു: ഇന്നത്തെ നിരക്ക് അറിയാം
ഇന്നലെ രണ്ടു തവണയായി സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചു

JIO| എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍
രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജെമിനി എന്റര്‍പ്രൈസ് വ്യാപനത്തിന് റിലയന്‍സ് ഇന്റലിജന്‍സ് നേതൃത്വം നല്‍കും

Gold Rate: വീണ്ടും താഴേക്ക്! സ്വർണവിലയിൽ വൻ ഇടിവ്; നിരക്ക് അറിയാം
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 175 രൂപ കുറഞ്ഞു

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഒരു പതിറ്റാണ്ടിനിടെ 127 മടങ്ങ് വര്‍ധിച്ച് രണ്ട് ലക്ഷം കോടി രൂപയായി
2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 55 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്; നിരക്ക് അറിയാം
ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്

ആഘോഷ പരിപാടികള്‍ക്കിടെ കുട്ടികളെ പരിപാലിക്കുന്ന ജോലി നോക്കുന്നോ? പ്രതിദിന വരുമാനം 88,000 രൂപയിലധികം
നാനിമാര്‍, ആയകള്‍, ബേബി സിറ്റര്‍മാര്‍, ഡേകെയര്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ശിശുസംരക്ഷണ വിപണി 2024-ല്‍ ഏകദേശം 83,600 കോടി രൂപ മൂല്യമുള്ളതായിരുന്നു

ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ യാത്രാവിമാനമാണിത് എന്ന പ്രത്യേകതയും ഈ ചരിത്രപരമായ കരാറിനുണ്ട്

ആമസോൺ മുപ്പതിനായിരം ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
എഐ അധിഷ്ഠിത സേവനങ്ങള്‍ ആമസോണിന് കൂടുതല്‍ നേട്ടം നല്‍കുന്നുണ്ടെന്ന സൂചനയാണ് ഇപ്പോഴത്തെ ഈ നീക്കമെന്ന് ഇ മാര്‍ക്കറ്റര്‍ അനലിസ്റ്റായ കാനവെസ് വിലയിരുത്തുന്നു

Kerala Gold Rate| ലക്ഷത്തിലെത്തയില്ല; സ്വർണവില 90,000ത്തിന് താഴെ എത്തി: ഇന്നത്തെ നിരക്ക് അറിയാം
ഒക്ടോബർ 10-നാണ് ഇതിന് മുമ്പ് സ്വർണവില 90,000-ല്‍ താഴെ രേഖപ്പെടുത്തിയത്

Gold Rate: മാറ്റമില്ലാതെ സ്വർണം; ഇന്നത്തെ വിപണി വില അറിയാം
കഴിഞ്ഞ ദിവസം പവന് 1840 രൂപ ഉയർന്നിരുന്നു

Gold Rate: റോക്കറ്റ് കുതിപ്പിൽ പൊന്ന്! പവന് 1840 രൂപയുടെ വർധനവ്; നിരക്ക് അറിയാം
രാജ്യാന്തര സ്വർണവില ഔൺസിന് 5,176.65 രൂപ നിലവാരത്തിൽ തുടരുന്നു

Kerala Gold Rate| തുടർച്ചയായി അഞ്ചാം ദിനവും സ്വർണവില കുറഞ്ഞു; അറിയാം നിരക്ക്
ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു

Gold Rate: മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം; വില അറിയാം
ഗ്രാം വില 90 രൂപ കുറഞ്ഞ് 14,990 രൂപയിലെത്തി

'AI കാലഘട്ടം ഒരു അപ്‌ഗ്രേഡ് മാത്രമല്ല, അത് ഒരു പൂർണമായ റീസെറ്റാണ്:' ജിയോ പ്ലാറ്റ് ഫോംസ് ഗ്രൂപ്പ് CEO മാത്യു ഉമ്മൻ
ടോക്കൺ സർവീസ് പ്രൊവൈഡറായി മാറുന്ന ആദ്യ കമ്പനികളിൽ ഒന്നായിരിക്കും ജിയോ എന്നും അദ്ദേഹം വ്യക്തമാക്കി

രൂപയുടെ മൂല്യം എക്കാലത്തെയും വലിയ ഇടിവിൽ; ഒരു ഡോളറിന് എത്ര രൂപ നൽകണം?
ജനുവരി അവസാനത്തിൽ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.9875 നെ മറികടന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.7% ഇടിഞ്ഞു

Kerala Gold Rate| യുദ്ധഭീതിയിലും സ്വർണവില ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
യുദ്ധഭീതി കുറയുമ്പോൾ നിക്ഷേപകർ സ്വർണം വിറ്റൊഴിയുന്ന പ്രവണത കാണിക്കാറുണ്ട്

Gold Rate: പൊന്നിൻ വില ഇടിയുന്നു; രാജ്യാന്തരവില 5,294 ഡോളറിൽ; ഇന്നത്തെ വില അറിയാം
രാജ്യാന്തര വില ഔണ്‍സിന് 2 ഡോളർ താഴ്ന്ന് 5,294.26 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: പൊന്നിൻ വിലയിൽ വൻ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം
രാജ്യാന്തര വില ഔൺസിന് 125 ഡോളർ ഉയർന്ന് 5,356 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: ഒന്നേകാൽ ലക്ഷം കടന്ന് സ്വർണം; പവന് കൂടിയത് 3,200 രൂപ; നിരക്ക് അറിയാം
രാജ്യാന്തര വില ഔൺസിന് 100.58 ഡോളർ വർധിച്ച് 5,278.1 ഡോളർ നിലവാരത്തിൽ തുടരുന്നു


