Money News
Latest updates and top stories from the Money category
Kerala Gold Rate| സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
വില ഉയരുന്ന സാഹചര്യത്തിൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്

Gold Rate: കുതിച്ചുകയറി പൊന്ന്! പവന് ഒറ്റയടിക്ക് കൂടിയത് 1680 രൂപ; നിരക്ക് അറിയാം
ഒരു ഗ്രാം സ്വർണത്തിന് 210 രൂപ ഉയർന്ന് 11,715 രൂപയിലെത്തി

ഓഹരി ഉടമകള്‍ക്ക് വിടവാങ്ങല്‍ കത്തുമായി വാറന്‍ ബഫറ്റ്; പടിയിറങ്ങുന്നത് ഇതിഹാസ നിക്ഷേപകന്‍
ഏകദേശം ആറ് പതിറ്റാണ്ടോളമാണ് അദ്ദേഹം കമ്പനിയെ നയിച്ചത്

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി

Gold Rate: റെക്കോർഡ് കുതിപ്പിൽ പൊന്ന്! പവന് ഒറ്റയടിക്ക് കൂടിയത് 1800 രൂപ; നിരക്ക് അറിയാം
ഒരു ഗ്രാം സ്വർണത്തിന് 225 രൂപ കൂടി 11,575 രൂപയിലെത്തി

Gold Rate: മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാം
രാജ്യാന്തര സ്വർണവില ഔൺസിന് 4,001 ഡോളർ എന്ന നിരക്കിൽ തുടരുകയാണ്

Gold Rate: സ്വർണവില വീണ്ടും 90000 കടക്കുമോ? ഇന്നത്തെ നിരക്ക് അറിയാം
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 11,185 രൂപ നൽകണം

കേന്ദ്ര ധനമന്ത്രി സ്ഥിരീകരിച്ചു; രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഇനിയും ലയിപ്പിക്കുമെന്ന് നിര്‍മലാ സീതാരാമന്‍
ആർബിഐയുമായും മറ്റ് ബാങ്കുകളുമായും ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചതായി സീതാരാമൻ കൂട്ടിച്ചേർത്തു

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക് അറിയാം
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ കുറഞ്ഞ് 11,185 രൂപയിലെത്തി

Kerala Gold Rate| ഇടിവില്ല; സ്വർണവിലയിൽ ഇന്ന് വർധനവ് : നിരക്ക് അറിയാം
വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി

എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച മുതൽ യാത്ര
ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം 8 മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ എക്സ്പ്രസ് ട്രെയിനിന് സാധിക്കും

AI കാരണം ടെക് ഭീമന്‍ ഐബിഎം 2700 ജീവനക്കാരെ പിരിച്ചുവിടും
ഇക്കഴിഞ്ഞ ജൂലൈയിൽ ഐടി ഭീമനായ മൈക്രോസോഫ്റ്റും തങ്ങളുടെ 9000 ജീവനക്കാരെ പീരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു

KIIFB| കിഫ്ബിയുടെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Gold Rate: വീണ്ടും 90000 താഴെ പൊന്ന്; സ്വർണവിലയിൽ ഇന്ന് ഇടിവ്; നിരക്ക് അറിയാം
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി

1.3 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോംസ്‌റ്റേ തുടങ്ങി; മാസം നേടുന്നത് 2.5 ലക്ഷം രൂപ!
ആറ് വര്‍ഷം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്തതിന് ശേഷമാണ് യുവാവ് ഹോംസ്റ്റേ ബിസിനസിലേക്ക് കടന്നത്

Gold Rate: കുതിപ്പ് തുടർന്ന് സ്വർണം; വിലയിൽ ഇന്നും വർധനവ്; നിരക്ക് അറിയാം
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപ കൂടി 11,290 രൂപയിലെത്തി

റിലയൻസ് ജിയോ പുതിയ വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ: ട്രായ് റിപ്പോർട്ട്
ജിയോ 66,000 പുതിയ മൊബൈൽ ഉപഭോക്താക്കളെ ചേർത്തതോടെ, മൊത്തം സബ്സ്ക്രൈബർമാരുടെ എണ്ണം 1.1 കോടിയായി ഉയർന്നു

സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം കേരളപ്പിറവി ദിനം മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ശനിയാഴ്ച മുതല്‍ ലഭിക്കും

ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
കേന്ദ്ര, കേരള സർക്കാരുകളുടേയും തദ്ദേശസ്ഥാപനങ്ങളുടെയും വാഹനങ്ങൾക്കാണ് പ്രത്യേക സീരിസ് വരുന്നത്


