Kerala News
Latest updates and top stories from the Kerala category
യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം
വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി

മഞ്ചേശ്വരം എസ്ഡിപിഐയിൽ പൊട്ടിത്തെറി; സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ച അഷ്റഫ് സ്ഥാനങ്ങൾ രാജിവെച്ചു
Read full article...

കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കൈവശം 40 രൂപയും ബാങ്ക് അക്കൗണ്ടിൽ 44 രൂപയുമാണ് ആഷ്ന രേഖപ്പെടുത്തിയത്. സ്വന്തമായി ഭൂമിയോ മറ്റ് തൊഴിലോ ഇല്ല

മഞ്ചേശ്വരത്ത് മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ SDPI സ്ഥാനാർത്ഥിയെ പിൻവലിക്കും
എസ് ഡി പി ഐ നേതൃത്വം സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പറഞ്ഞതിനാൽ പാർട്ടി ഭാരവാഹിത്വം രാജിവെക്കുന്നതായി കെ എം അഷ്റഫ് പറഞ്ഞു

പത്തുലക്ഷം ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന് റോഡിൽ ബഹളംവച്ച് 60കാരി; കള്ളം പൊളിച്ച് പോലീസ്
പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഓമനയമ്മ പറഞ്ഞ തരത്തിലുള്ള അക്രമങ്ങളോ ഓട്ടോയോ കണ്ടെത്താനായില്ല. ഇതോടെ പോലീസിന് സംശയം തോന്നി

കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു
നിലവിൽ ഫയർ ഫോഴ്‌സിൻ്റെ 6 യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യൂണിറ്റുകൾ ഇവിടേക്ക് എത്തുന്നുണ്ട്

പിണക്കമില്ല, സുധീർ കരമനയുടെ പ്രചരണത്തിന് ആന്റണി രാജുവും
തിരുവനന്തപുരം നിയോജമമണ്ഡലം വഞ്ചിയൂർ മേഖല തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആന്റണി രാജു പങ്കെടുക്കുമെന്നാണ് വിവരം.

മഞ്ചേശ്വരത്ത് കെ സുന്ദര മത്സരിക്കാനില്ല; കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ തിരഞ്ഞെടുപ്പിലെ അപരൻ ജോലിത്തിരക്കിൽ
നിലവിൽ സിപിഎം നിയന്ത്രണത്തിലുള്ള ചെങ്കളയിലെ ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് സുന്ദര

പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ എടുക്കണം;മദ്യപിച്ചെത്തിയ പോലീസുകാരൻ ബസ് സ്റ്റാർട്ട് ചെയ്തു
ബസ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങിയെങ്കിലും പെട്ടെന്ന് ഓഫായതിനാൽ വലിയ അപകടം ഒഴിവായി

'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
മുൻപ് സി.എച്ച് മുഹമ്മദ് കോയ അന്തരിക്കുമ്പോഴുണ്ടായിരുന്ന കടബാധ്യതകളും അന്ന് പാർട്ടി ഇടപെട്ടാണ് തീർത്തിരുന്നത് എന്നതും ശ്രദ്ധേയമാണ്

കേരളത്തിൽ 'സിജെപി' സഖ്യം; ബിജെപി മത്സരിക്കുന്നത് എൽഡിഎഫിന് വേണ്ടി: മല്ലികാർജുൻ ഖാർഗെ
ബിജെപിയുടെ അജണ്ടയ്ക്കൊപ്പമാണ് സിപിഎം സഞ്ചരിക്കുന്നതെന്നും ദൈവത്തെ പോലും വെറുതെ വിടാത്ത രീതിയിലാണ് സർക്കാർ പെരുമാറുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി

മുസ്ലീംലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിതുമ്പി യു പ്രതിഭ; ഇര്‍ഷാദിനെതിരെ നടപടി
സംഭവത്തിൽ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാനുമാണ് തന്റെ തീരുമാനമെന്നും യു. പ്രതിഭ വ്യക്തമാക്കി

മഞ്ചേശ്വരത്ത് പിഡിപി മുസ്ലിം ലീഗിനൊപ്പം; ബിജെപി ജയിക്കാതിരിക്കാനെന്ന് പാർട്ടി
ബിജെപി ജയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ മഞ്ചേശ്വരത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എസ്ഡിപിഐ തീരുമാനിക്കും എന്നും സൂചനയുണ്ട്

ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചു; വിവാഹം നടന്ന് 50 ദിവസത്തിനുള്ളിൽ ഭാര്യയുടെ വാരിയെല്ല് ഭർത്താവ് അടിച്ചൊടിച്ചു
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുതൽ തുടങ്ങിയ ദേഹോപദ്രവം പിന്നീട് ക്രൂരമായ അക്രമത്തിലേക്ക് മാറി. മാർച്ച് 17-ന് അറഫയുടെ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചു എന്ന കാരണത്താലാണ് പ്രതി പ്രകോപിതനായത്.

'ജീർണമായ രാഷ്ട്രീയ മനോഭാവം', യു പ്രതിഭയ്ക്കെതിരായ മോശം പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി
പൊതുപ്രവർത്തകയായ വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

'ബിജെപിവർഗീയതയെ തടയാൻ എസ്ഡിപിഐയുടെ മതേതര വോട്ടുകൾ വേണമെന്ന മുസ്ലിം ലീഗ് ആവശ്യം സ്വാഗതാർഹം'
എസ്‍ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്റഫ് മത്സരിക്കാൻ സാധ്യതയില്ലെന്നും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ യുഡിഎഫ് ബന്ധപ്പെട്ടിരുന്നതായും CPA ലത്തീഫ് ആരോപിച്ചു

യുഡിഎഫിനെ ജയിപ്പിച്ചാൽ 15 ദിവസം യുഎഇയിൽ സൗജന്യ താമസം! മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ മോഹന വാഗ്ദാനം
വിഷയത്തിൽ മലപ്പുറം ജില്ലാ കലക്ടർ വിനയ് ഗോയൽ അന്വേഷണത്തിന് ഉത്തരവിട്ടു

അപ്പോഴേക്കും പിണങ്ങിയോ? ആന്റണി രാജു സുധീർ കരമനയുടെ പ്രചാരണത്തിനില്ല; വോട്ടഭ്യർഥന ഫേസ്ബുക്കിൽ
സ്ഥാനാർഥിയായ സുധീർ കരമനയുമായി ഇതുവരെ കൂടിക്കാഴ്ച നടത്താൻ പോലും ആന്റണി രാജു തയ്യാറായിട്ടില്ല

പ്രസംഗത്തിന് അത്ര കൈയടിയും ആർപ്പുവിളിയും വേണ്ട! കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി
കേരളം അതിദാരിദ്യ മുക്ത സംസ്ഥാനമായി മാറിയെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രസംഗത്തിൽ പരാമർശിച്ചപ്പോഴാണ് അണികൾ ആവേശഭരിതരായത്


