India News
Latest updates and top stories from the India category
Exclusive| ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ ജെയ്‌ഷെ മുഹമ്മദിന് പങ്ക്; ഭീകരസംഘടന ഇപ്പോഴും സജീവമെന്ന് യുഎൻ റിപ്പോർട്ട്
നിരോധിക്കപ്പെട്ട ജിഹാദി സംഘടനകൾ വലിയ വാർത്തയാകുന്ന ആക്രമണങ്ങൾ നടത്തുന്നതിന് പകരം, ദീർഘകാലം നിലനിൽക്കാനുള്ള തന്ത്രങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎൻ നിരീക്ഷണ രേഖ വ്യക്തമാക്കുന്നു.

ഒൻപതാംക്ലാസുകാരനും 35കാരി അമ്മായിയും നാടുവിട്ടു; 10 ദിവസത്തിനുശേഷം വിവാഹത്തിന് ഒരുങ്ങുമ്പോൾ പിടിയിലായി
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി

'കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരുദ്ധർ; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു': നിർമല സീതാരാമൻ
കേരളത്തിലേക്ക് നിക്ഷേപങ്ങൾ എത്തുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്നിടത്തെല്ലാം സമ്പദ്‌വ്യവസ്ഥ തകർന്നതായും കേന്ദ്രധനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം; 'പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫാക്കി'; വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം
2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ രണ്ട് എഞ്ചിൻ ഫ്യൂവൽ സ്വിച്ചുകളും 'റൺ' പൊസിഷനിൽ നിന്ന് 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു

'ഇപ്പോഴും അവിടെത്തന്നെയിരിക്കുന്നത് അന്ന് എന്റെ ഉപദേശം കേൾക്കാത്തതുകൊണ്ട്'; രാഹുൽ ഗാന്ധിയോട് ജഗദംബിക പാൽ
ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ ആക്രമണം നടത്തുന്നതിനിടയിലാണ് സഭയിലെ അന്തരീക്ഷം അല്പനേരത്തേക്ക് രാഷ്ട്രീയ വ്യക്തിപരമായ ഈ പോരിലേക്ക് മാറിയത്

മിലിട്ടറി നഴ്സിംഗ് ഉദ്യോഗസ്ഥർക്കും ഇനി 'വിമുക്ത ഭടൻ' പദവി; ചരിത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ
വിജ്ഞാപനം ഉടനടി പ്രാബല്യത്തിൽ വന്നതോടെ സർവീസിലുള്ളവർക്കും വിരമിച്ചവരുമായ ആയിരക്കണക്കിന് നഴ്സിംഗ് ഓഫീസർമാർക്ക് പുതിയ നിയമങ്ങളുടെ ഗുണം ലഭിക്കും

ജാതി അധിക്ഷേപം നിഷേധിച്ച് മുൻ ബാങ്ക് ഉദ്യോഗസ്ഥ; ഭർത്താവിന് വധഭീഷണിയെന്നും പരാതി
സംഭവം രാഷ്ട്രീയവൽക്കരിക്കപ്പെട്ടതോടെ ഇരുവിഭാഗവും നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്

സ്കൂളിൽ ഡാൻസ് റിഹേഴ്സലിനിടെ പ്രാണിയുടെ കടിയേറ്റ് എട്ടു വയസുകാരി മരിച്ചു
സ്കൂളിലെ കലാപരിപാടിയുടെ പരിശീലനത്തിനിടെ വിഷപ്രാണിയുടെ കടിയേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരണപ്പെട്ടു.

AI ഉള്ളടക്കങ്ങൾക്ക് ലേബലിംഗ്, നിയമവിരുദ്ധമായവ നീക്കം ചെയ്യാൻ 3 മണിക്കൂർ; ഐടി നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ അറിയാം
എഐ ഉപയോഗിച്ച് നിർമിച്ച എല്ലാ വിവരങ്ങളും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വ്യക്തമായി ലേബൽ ചെയ്യണം. ലേബലുകൾ ഉള്ളടക്കത്തിന് മുകളിൽ തന്നെ കാണണം

വന്ദേമാതരം; കോൺഗ്രസ് വെട്ടിമാറ്റിയ ഭാഗം ചേർത്തു; ദേശീയഗാനത്തിന് മുമ്പ് പാടണം; പുതിയ മാർഗനിർദേശങ്ങള്‍
ദേശീയഗാനം ആലപിക്കുന്ന എല്ലാ അവസരങ്ങളിലും വന്ദേമാതരത്തിന്റെ ഔദ്യോഗിക പതിപ്പ് ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു

പ്രധാനമന്ത്രിയെ മകന്റെ വിവാഹത്തിന് നേരിട്ട് ക്ഷണിച്ച് സച്ചിനും കുടുംബവും; ‘അനുഗ്രഹങ്ങൾക്കും ഉപദേശങ്ങൾക്കും നന്ദി’ എന്ന് മാസ്റ്റർ ബ്ലാസ്റ്റർ
2026 മാർച്ച് 5ന് നടക്കുന്ന മകൻ അർജുൻ ടെണ്ടുൽക്കറുടെയും സാനിയ ചന്ദോക്കിന്റെയും വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സച്ചിൻ ടെണ്ടുൽക്കർ നേരിട്ടെത്തി ക്ഷണിച്ചു

പരീക്ഷ എഴുതുന്ന മക്കൾക്ക് 'തുണ്ട് ' നല്‍കാൻ കെട്ടിടത്തിൽ വലിഞ്ഞുകയറിയ മാതാപിതാക്കൾ ഡ്രോണിൽ കുടുങ്ങി
വിദ്യാർത്ഥികളെ സഹായിക്കാൻ പരീക്ഷാഹാളിന്റെ ജനാലകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

'പൈലറ്റിനെ അവസാന നിമിഷം മാറ്റി; ട്രാൻസ്‌പോണ്ടർ പ്രവർത്തിച്ചില്ല?' അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവൻ
മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അനന്തരവൻ രോഹിത് പവാർ ആവശ്യപ്പെട്ടു

ല്യൂട്ടൻസ് മാറി, ഇനി രാജാജി; രാഷ്ട്രപതി ഭവനിലെ കോളനിവാഴ്ചയുടെ ശേഷിപ്പുകൾക്ക് വിട
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നടപടി

Keralam: ഇനി ഇംഗ്ലീഷിലും മലയാളത്തിലും 'കേരളം'; കേന്ദ്ര മന്ത്രിസഭാ അംഗീകാരം; തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കം
Kerala Name Change: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കേന്ദ്ര സർക്കാർ കൈക്കൊണ്ട ഈ നടപടി രാഷ്ട്രീയമായും ഏറെ പ്രാധാന്യമർഹിക്കുന്നു

Exclusive| '2026-ൽ കടൽ അടക്കിവാഴും' 26/11 മാതൃകയിൽ ആക്രമണ ഭീഷണിയുമായി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ
26/11 മുംബൈ ആക്രമണത്തിന് സമാനമായ മറ്റൊരു നീക്കത്തിനുള്ള മുൻകൂർ മുന്നറിയിപ്പാണിതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു

കേരളസർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയില്‍ സ്റ്റേ
പൊതുജനങ്ങളില്‍ നിന്ന് പണം ചെലവഴിച്ച് സിപിഎം കാമ്പയിന്‍ നടത്തുവെന്ന് ആരോപിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസുമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചായിരുന്നു ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്

ടൈസൺ: വെടിയേറ്റിട്ടും തളരാതെ ജമ്മു കശ്മീരിലെ ഭീകരരുടെ ഒളിത്താവളങ്ങളിലേക്ക് സൈന്യത്തെ നയിച്ച സ്നിഫർ ഡോഗ്
ഭീകരരുടെ വെടികൊണ്ട് കാലിന് പരിക്കേറ്റിട്ടും പിന്മാറാൻ കൂട്ടാക്കാതെ ടൈസൺ സൈനികർക്കൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു

'250ലേറെ വര്‍ഷങ്ങളായി മുടങ്ങിപ്പോയ പൈതൃകത്തിന്റെ വീണ്ടെടുക്കല്‍' മന്‍ കി ബാത്തില്‍ കേരള കുംഭമേളയെക്കുറിച്ച് മോദി
കുംഭമേള എന്നത് കേവലം സ്നാനത്തിന്റെ മാത്രം ഉത്സവമല്ലെന്നും മറിച്ച് അത് ഓര്‍മ്മകളുടെ ഉണര്‍ത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുമാണെന്നും പ്രധാനമന്ത്രി


