Newsonlive

India News

Latest updates and top stories from the India category

സർക്കാർ പ്രൈമറി സ്കൂളിൽ ഒരു ലിറ്റർ പാലിൽ ഒരു ബക്കറ്റ് വെള്ളം ചേർത്ത യുപിയിലെ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
News 18News 18
14 Feb 2026

സർക്കാർ പ്രൈമറി സ്കൂളിൽ ഒരു ലിറ്റർ പാലിൽ ഒരു ബക്കറ്റ് വെള്ളം ചേർത്ത യുപിയിലെ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകേണ്ട പാലിലാണ് വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ചത്

News 18News 18
14 Feb 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമസേനാ വിമാനത്തിന് ചരിത്രം കുറിച്ച് ആസാം ഹൈവേയിൽ അടിയന്തര ലാൻഡിംഗ്

ഉടൻ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ ഏകദിന പര്യടനത്തിന് തുടക്കമായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമസേനാ വിമാനത്തിന് ചരിത്രം കുറിച്ച് ആസാം ഹൈവേയിൽ അടിയന്തര ലാൻഡിംഗ്
News 18News 18
14 Feb 2026

കനൽ ഒരു തരിയല്ല! തെലങ്കാനയിലെ ഈ നഗരസഭ സിപിഐ ഭരിക്കും!

തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയുടെ ആസ്ഥാന നഗരമാണ് കോഠാഗുടം

കനൽ ഒരു തരിയല്ല! തെലങ്കാനയിലെ ഈ നഗരസഭ സിപിഐ ഭരിക്കും!
News 18News 18
13 Feb 2026

'സേവാ തീർത്ഥി'ൽ പ്രധാനമന്ത്രിയുടെ തുടക്കം; പിഎം റാഹത്ത് അടക്കം സുപ്രധാന പ്രഖ്യാപനങ്ങൾ ആദ്യ ദിനം

പുതിയ ഓഫീസിലെ ആദ്യ പ്രവൃത്തിദിനം തന്നെ രാജ്യത്തിന്റെ ഭാവി വികസനത്തിന് ഊന്നൽ നൽകുന്ന വലിയ പ്രഖ്യാപനങ്ങളിലൂടെ മോദി സർക്കാർ തങ്ങളുടെ മുൻഗണനകൾ വ്യക്തമാക്കിയിരിക്കുകയാണ്

'സേവാ തീർത്ഥി'ൽ പ്രധാനമന്ത്രിയുടെ തുടക്കം; പിഎം റാഹത്ത് അടക്കം സുപ്രധാന പ്രഖ്യാപനങ്ങൾ ആദ്യ ദിനം
News 18News 18
13 Feb 2026

കേരളത്തിൽ ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ എംഎൽഎമാർ പ്രചാരണത്തിന് വീടുകയറും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2021-ലും 2024-ലും ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങൾ പ്രചാരണത്തിന്റെ പ്രധാന ഘടകമായിരിക്കും

കേരളത്തിൽ  ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ എംഎൽഎമാർ പ്രചാരണത്തിന്  വീടുകയറും
News 18News 18
13 Feb 2026

വിജയ്‌ യുടെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകൻ സൂര്യാഘാതമേറ്റ് മരിച്ചു

സമാനമായ ദുരന്തങ്ങൾ ആവർത്തിക്കുന്നത് ടി.വി.കെയുടെ സംഘാടകരെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്

വിജയ്‌ യുടെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകൻ സൂര്യാഘാതമേറ്റ് മരിച്ചു
News 18News 18
13 Feb 2026

ഒരു ഗ്രാമത്തെ മുഴുവൻ വിഷം കൊടുത്തു കൊല്ലാൻ ഗൂഢാലോചനയോ? വാട്ടർ ടാങ്കിൽ വിഷം കലർന്നതിൽ അന്വേഷണം

ആപ്പിൾ തോട്ടങ്ങളിൽ കീടനാശിനിയായി ഉപയോഗിക്കുന്ന മാരകമായ വിഷാംശം ആരോ ബോധപൂർവ്വം ജലസംഭരണിയിൽ കലർത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ഒരു ഗ്രാമത്തെ മുഴുവൻ വിഷം കൊടുത്തു കൊല്ലാൻ ഗൂഢാലോചനയോ? വാട്ടർ ടാങ്കിൽ വിഷം കലർന്നതിൽ അന്വേഷണം
News 18News 18
13 Feb 2026

Excluisve| ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം; ബംഗാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ജമാഅത്തെ ഇസ്ലാമി തൂത്തുവാരി; ഇന്ത്യക്ക് ഭീഷണിയോ?

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി വിജയിച്ചെങ്കിലും, പശ്ചിമ ബംഗാൾ അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ ജമാഅത്തെ ഇസ്‌ലാമി വൻ വിജയം നേടിയത് ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാകുമെന്ന് വിലയിരുത്തൽ. മൗലികവാദവും നുഴഞ്ഞുകയറ്റവും വർധിക്കാൻ ഇത് കാരണമാകുമെന്ന് ഇന്ത്യൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു

Excluisve| ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം; ബംഗാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ജമാഅത്തെ ഇസ്ലാമി തൂത്തുവാരി; ഇന്ത്യക്ക് ഭീഷണിയോ?
News 18News 18
13 Feb 2026

'വോട്ടിന് പണം നൽകുന്ന രീതി അവസാനിക്കണം': സ്ത്രീക്ഷേമ ധനസഹായത്തിന് പിന്നാലെ എം.കെ.സ്റ്റാലിനെതിരെ വിജയ്

5000 രൂപ സ്ത്രീകളുടെ അക്കൌണ്ടുകളിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിജയ്‌യുടെ വിമർശനം.

'വോട്ടിന് പണം നൽകുന്ന രീതി അവസാനിക്കണം': സ്ത്രീക്ഷേമ ധനസഹായത്തിന് പിന്നാലെ എം.കെ.സ്റ്റാലിനെതിരെ വിജയ്
News 18News 18
13 Feb 2026

1.3 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ; വമ്പൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് താൻ നൽകിയ വാഗ്ദാനമാണിതെന്നും ആര് തടസ്സങ്ങൾ സൃഷ്ടിച്ചാലും അതിൽ നിന്ന് പിന്നോട്ടില്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു

1.3 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ; വമ്പൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
News 18News 18
13 Feb 2026

മകളുടെ വരനൊപ്പം നാടുവിട്ട് വൈറലായ യുവതി പുതിയ ഭർത്താവിന്റെ സഹോദരനൊപ്പം നാടുവിട്ടതായി പരാതി

അലിഗഡ് സ്വദേശിനിയായ സപ്നാ ദേവി എന്ന സ്ത്രീയാണ് വീണ്ടും വിവാദങ്ങളിൽ നിറയുന്നത്

മകളുടെ വരനൊപ്പം നാടുവിട്ട് വൈറലായ യുവതി പുതിയ ഭർത്താവിന്റെ സഹോദരനൊപ്പം നാടുവിട്ടതായി പരാതി
News 18News 18
13 Feb 2026

പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി 'സേവാ തീർത്ഥിൽ'; സൗത്ത് ബ്ലോക്കിലെ 80 വർഷത്തെ വിലാസം മാറുന്നു

ഏകദേശം എട്ട് പതിറ്റാണ്ടായി ഡൽഹിയിലെ സൗത്ത് ബ്ലോക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് വെള്ളിയാഴ്ച മുതൽ പുതിയ മന്ദിരമായ 'സേവാ തീർത്ഥി'ലേക്ക് മാറുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഓഫീസ് സമുച്ചയം നിർമിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി 'സേവാ തീർത്ഥിൽ'; സൗത്ത് ബ്ലോക്കിലെ 80 വർഷത്തെ വിലാസം മാറുന്നു
News 18News 18
13 Feb 2026

6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ കർണാടകത്തിൽ കാർ ലോറിക്ക് പിന്നിലിടിച്ച് മരിച്ചു

ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്

6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ കർണാടകത്തിൽ കാർ ലോറിക്ക് പിന്നിലിടിച്ച് മരിച്ചു
News 18News 18
13 Feb 2026

'അടിസ്ഥാനരഹിതം'; അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് AAIB തള്ളി

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പൈലറ്റിന്റെ പിഴവാണെന്ന ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് തെറ്റാണെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) വ്യക്തമാക്കി

'അടിസ്ഥാനരഹിതം'; അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് AAIB തള്ളി
News 18News 18
12 Feb 2026

‘എന്റെ ഭാഷയുമല്ല ശബ്ദവുമല്ല’; പാകിസ്ഥാനെ പുകഴ്ത്തിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ശശി തരൂർ

വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജവാർത്തയാണെന്നും തന്റെ ശബ്ദമോ ശൈലിയോ അല്ല വീഡിയോയിലുള്ളതെന്നും തരൂർ

‘എന്റെ ഭാഷയുമല്ല ശബ്ദവുമല്ല’; പാകിസ്ഥാനെ പുകഴ്ത്തിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ശശി തരൂർ
News 18News 18
12 Feb 2026

പൊതുപണിമുടക്ക് വൻ വിജയമെന്ന് സിപിഎം; തൊഴിലാളികൾക്ക് അഭിനന്ദനം

ബിജെപി സർക്കാരിന്റെ വിവിധ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന തൊഴിലാളികൾക്കും കർഷകർക്കുമുള്ള ഐക്യദാർഢ്യവും സിപിഎം ആവർത്തിച്ചു

പൊതുപണിമുടക്ക് വൻ വിജയമെന്ന് സിപിഎം; തൊഴിലാളികൾക്ക് അഭിനന്ദനം
News 18News 18
12 Feb 2026

യുവതി കിടന്ന കട്ടിലിൽ പാമ്പിന്റെ പടം! വീട്ടുകാർ ആലോചിച്ച വിവാഹം ഇഷ്ടമില്ലാത്ത വധു കാമുകനൊപ്പം പോകാൻ ചെയ്തത്

മകൾ പാമ്പായി രൂപാന്തരപ്പെട്ടുവെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാൻ യുവതിക്ക് സാധിച്ചു എന്നതാണ് ട്വിസ്റ്റ്

യുവതി കിടന്ന കട്ടിലിൽ പാമ്പിന്റെ പടം! വീട്ടുകാർ ആലോചിച്ച വിവാഹം ഇഷ്ടമില്ലാത്ത വധു കാമുകനൊപ്പം പോകാൻ ചെയ്തത്
News 18News 18
12 Feb 2026

യുവാവിനെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

വൈറലായ വീഡിയോ പരിശോധിച്ച് വരികയാണെന്നും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നും തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ആരൊക്കെയാണെന്നും ഉടൻ കണ്ടെത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു

യുവാവിനെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു
News 18News 18
12 Feb 2026

വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി 6 പി-8ഐ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര അനുമതി

ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വരാനിരിക്കുന്ന ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് അനുമതി ലഭിച്ചിരിക്കുന്നത്

വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി 6 പി-8ഐ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര അനുമതി
News 18News 18
12 Feb 2026

വന്ദേമാതരം നിർബന്ധമാക്കിയതിൽഎതിർപ്പുമായി ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്

മാതൃഭൂമിയെ ഒരു ദേവതയായി ചിത്രീകരിക്കുന്ന ഗാനത്തിലെ ചില ഭാഗങ്ങൾ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ മതങ്ങളുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് അധ്യക്ഷൻ അർഷാദ് മദനി

വന്ദേമാതരം നിർബന്ധമാക്കിയതിൽഎതിർപ്പുമായി ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്

Latest in India