World News
Latest updates and top stories from the World category
'എന്തിന് ഞങ്ങളെ ഉപേക്ഷിച്ചു?' സഹായത്തിനായി യാചിക്കുന്ന പാകിസ്ഥാൻ സൈനികരുടെ വീഡിയോ പുറത്തുവിട്ട് ബലൂച് ആർമി
ബലൂച് ആർമിയുടെ മാധ്യമ വിഭാഗമായ ഹക്കൽ മീഡിയയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്

F-35, F-22 യുദ്ധവിമാനങ്ങൾ; മിഡിൽ ഈസ്റ്റിൽ വൻ വ്യോമസന്നാഹവുമായി അമേരിക്ക; തിരിച്ചടിക്കാൻ തയാറായി ഇറാനും
ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങളടങ്ങിയ രണ്ടാമത്തെ വിമാനവാഹിനി കപ്പലും മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏകദേശം 13 കപ്പലുകളാണ് നിലവിൽ മിഡിൽ ഈസ്റ്റിലും മെഡിറ്ററേനിയൻ കടലിലുമായി വിന്യസിച്ചിരിക്കുന്നത്

'ഡീലിന് തയ്യാറല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും' ഇറാൻ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ട്രംപ്
ഇറാൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് തന്റെ ഉന്നത ഉപദേശകരുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി

'ഇറാനെ ഇന്ന് അതിശക്തമായി പ്രഹരിക്കും': പൂർണ്ണ നാശവും മരണങ്ങളുമുണ്ടാവുമെന്ന് ട്രംപ്
ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇരകളായ അയൽരാജ്യങ്ങളോട് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മാപ്പ് ചോദിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം

'വേറെ വഴിയുണ്ടായിരുന്നില്ല': ട്രംപിനെയും ബൈഡനെയും വധിക്കാൻ ഇറാനിയൻ ചാരന്മാർ വാടകയ്‌ക്കെടുത്തതാണെന്ന് പാക് ഭീകരൻ
തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും അവരെ രക്ഷിക്കാൻ വേണ്ടിയാണ് താൻ ഈ ഗൂഢാലോചനയ്ക്ക് നിർബന്ധിതനായതെന്നും പ്രതിയായ ആസിഫ് മർച്ചന്റ് (47) കോടതിയിൽ അവകാശപ്പെട്ടു

'അടിസ്ഥാനരഹിതം': ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ യുഎസ് നേവി ഉപയോഗിക്കുന്നുവെന്ന അവകാശവാദം ഇന്ത്യ തള്ളി
ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നു എന്ന യുഎസ് നെറ്റ്‌വർക്കായ OANന്റെ അവകാശവാദങ്ങൾ വിദേശകാര്യ മന്ത്രാലയം തള്ളി. ഈ ആരോപണങ്ങൾ വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി

അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സെനറ്റ് തള്ളി
47-നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്

ഇറാനിൽ ഖമനയിക്ക് മൂന്ന് ദിവസം നീളുന്ന ശവസംസ്കാര ചടങ്ങുകൾ
അടുത്ത സുപ്രീം നേതാവിന്റെ പേര് ഇറാനിയൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

'10-ൽ 15 മാർക്ക്'; ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈനിക പ്രകടനത്തെ പുകഴ്ത്തി ട്രംപ്; 1000 കടന്ന് സിവിലിയൻ മരണം
ഇറാൻ ആണവായുധം കൈക്കലാക്കാനുള്ള പാതയിലായിരുന്നുവെന്നും ഭ്രാന്തൻമാരുടെ കയ്യിൽ ആണവായുധം ഇരിക്കുന്നത് അപകടമാണെന്നും ട്രംപ്

അമേരിക്ക തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധകപ്പൽ; 80 മരണം; വീഡിയോ പുറത്ത്
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു ശത്രുരാജ്യത്തിന്റെ യുദ്ധക്കപ്പൽ അന്തർവാഹിനി ഉപയോഗിച്ച് തകർത്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തു; നൂറിലധികം നാവികരെ കാണാതായി, 78 പേർക്ക് പരിക്ക്
ശ്രീലങ്കയിലെ ഗാലെ തുറമുഖ നഗരത്തിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ, അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്

ഇറാന്റെ അടുത്ത പരമോന്നത നേതാവാകുന്ന മോജ്തബ ഹുസൈനി ഖമനയി ആരാണ്?
പരസ്യമായ പ്രസംഗങ്ങളിലോ ഔദ്യോഗിക പദവികളിലോ അദ്ദേഹം അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും, രാഷ്ട്രീയ നിയമനങ്ങൾ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സുപ്രധാന തീരുമാനങ്ങൾ എന്നിവയിൽ തിരശ്ശീലക്ക് പിന്നിൽ നിന്ന് വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്

ഖമനയിയുടെ വധം: ഇറാൻ അമേരിക്കയെ നേരിട്ട് ആക്രമിച്ചേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ മുന്നറിയിപ്പ്
ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാൻ അമേരിക്കയെ ലക്ഷ്യം വെച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. സൈബർ ആക്രമണങ്ങൾക്കും ടാർഗറ്റഡ് ആക്രമണങ്ങൾക്കും സാധ്യതയുണ്ടെങ്കിലും അമേരിക്കൻ മണ്ണിൽ ഒരു വൻകിട സായുധ ആക്രമണത്തിന് സാധ്യത കുറവാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഇറാനിൽ വൻ സ്ഫോടനങ്ങൾ
കഴിഞ്ഞ ദിവസം താൽക്കാലികമായി ചുമതലയേറ്റ പ്രതിരോധമന്ത്രി മാജിദ് ഇബ്നു അൽ റസ കൊല്ലപ്പെട്ടതായി ഇസ്രായേൽ ചാനൽ 12 ആണ് റിപ്പോർട്ട് ചെയ്തത്

'ചൈന ഇറാനൊപ്പം' ചൈനീസ് വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു
ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത, ദേശീയ അന്തസ്സ് എന്നിവ സംരക്ഷിക്കുന്നതിനും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ചൈന പിന്തുണ നൽകുമെന്ന് വാങ് യി പറഞ്ഞു

ഖമനയിയെ ഇസ്രായേൽ കുരുക്കിയത് ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്ത്!
ഇറാനിലെ പ്രതിഷേധക്കാരെയും സർക്കാരിനെതിരെയുള്ളവരെയും നിരീക്ഷിക്കാൻ സ്ഥാപിച്ച വിപുലമായ ക്യാമറ ശൃംഖലയെ മൊസാദ് ഹാക്ക് ചെയ്യുകയായിരുന്നു

'ഇറാൻ ഉടൻ വിവരമറിയും'; റിയാദിലെ യുഎസ് എംബസി ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ട്രംപ്
ഇറാന്റെ മണ്ണിലേക്ക് നേരിട്ടുള്ള കരസേനാ നീക്കം നിലവിൽ ആവശ്യമാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിനും യഹൂദ ജനതയ്ക്കും നൽകുന്ന പിന്തുണയ്ക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഇരുനേതാക്കളും ദീർഘനേരം സംസാരിച്ചു

യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുള്ള ഖമനയിയുടെ ഭാര്യ കൊല്ലപ്പെട്ടതായി ഇറാന്റെ സ്ഥിരീകരണം
ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ ബാഗർസാദെ അന്തരിച്ചു. അവർ "രക്തസാക്ഷിത്വം വരിച്ചതായി" ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി അറിയിച്ചു.


