Movies News
Latest updates and top stories from the Movies category
പിന്നണി ഗാനരംഗം വിട്ടത് എന്തുകൊണ്ടെന്ന് വിശദമാക്കി ഗായകന്‍ അരിജിത് സിംഗ്
ഇതിനോടകം ഏറ്റെടുത്ത പ്രോജക്ടുകൾ വരുന്നുണ്ടെങ്കിലും ഭാവിയിൽ പുതിയ പിന്നണി ഗാന ആലാപനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് അരിജിത് സിംഗ് വ്യക്തമാക്കി

Arijit Singh: ആരാധകരെ ഞെട്ടിച്ച് അരിജിത് സിങ്; പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
പ്രശസ്ത ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്തുനിന്നുള്ള വിരമിക്കൽ സോഷ്യൽ മീഡിയയിലൂടെയാണ് പ്രഖ്യാപിച്ചത്. ഇത്രയും കാലം നൽകിയ സ്നേഹത്തിന് ആരാധകർക്ക് നന്ദി പറഞ്ഞ അദ്ദേഹം, ഇനി പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നതിനും സമയം കണ്ടെത്തുമെന്ന് വ്യക്തമാക്കി

ജനുവരി അവസാനം എന്നത് അൽപ്പം മാറി; ഉദയനാണ് താരം റീ-റിലീസ് തീയതി പ്രഖ്യാപിച്ചു
റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എത്തിയ 'ഉദയനാണ് താരം'. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം

ബോളിവുഡിൽ നിന്നും അനാർക്കലിയിലൂടെ മലയാളത്തിൽ; കബീർ ബേദി വീണ്ടും ഒരു മലയാള ചിത്രത്തിൽ
ഉദ്യാവര അരശു രാജാവിന്റെ വേഷത്തിലാണ് കബീർ ബേദി ചിത്രത്തിൽ എത്തുന്നത്

ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ വിജയ് ദേവരകൊണ്ട; 'രണബാലി' ടൈറ്റിൽ ഗ്ലിംപ്‌സ്
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്

Mohanlal | മോഹൻലാലിന് ഒരു ലക്ഷം, നായികയ്ക്ക് ഒന്നേകാൽ ലക്ഷം; മമ്മൂട്ടി വേണ്ടെന്നു വച്ച സിനിമ ലാലിന്റെ തലവര മാറ്റി
പ്രതിനായകനെ നായക സ്ഥാനത്ത് നിർത്തുന്ന തിരക്കഥയായിരുന്നു ഡെന്നിസിന്റെത്. മനസ്സിൽ കണ്ടത് മമ്മൂട്ടിയെ. എന്നാൽ...

തിരിച്ചടിയുടെ പരമ്പര തുടരുന്നു; വിജയ് ചിത്രം ജനനായകന് ഇനിയും പ്രദർശനാനുമതി ഇല്ല
'ജനനായകൻ' പൊങ്കലിന് മുന്നോടിയായി ജനുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്

ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് ആദരമായി പ്രത്യേക 'സുഷി' വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്‍റ്
ജപ്പാനിലെത്തിയ താരം 'ദ ഐക്കൺ സ്റ്റാർ അല്ലു അർജുൻ' എന്നെഴുതിയ ഈ സ്പെഷ്യൽ വിഭവം ആസ്വദിക്കുകയും റെസ്റ്റോറന്‍റ് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു

ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം L367; സംവിധാനം വിഷ്ണു മോഹൻ
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക

ഹരീഷ് കണാരൻ്റെ ആരോപണം: ARM സിനിമയിൽ നിന്ന് പിന്മാറിയത് നടൻ തന്നെയെന്ന് ബാദുഷ
പ്രതിഫലമായി അഞ്ചു ലക്ഷം രൂപയേ നൽകാനാകൂ എന്നറിയിച്ചിരുന്നു. 15 ലക്ഷം വേണമെന്ന് നടൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായി എന്ന് ബാദുഷ

ഒരു ഹോളിവുഡ് ലെവൽ ശ്രമം; ആക്ഷനിൽ ത്രില്ലടിപ്പിക്കാൻ ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ 'അറ്റ്' ട്രെയ്‌ലർ
ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും ട്രെയ്‌ലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്

അടൂരിന്റെ പടത്തിലേക്ക് നയൻതാര വരില്ലേ? മമ്മൂട്ടിയുടെ നായികയാവുക ഈ മലയാള നായികയോ?
ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചപ്പോൾ മമ്മൂട്ടിക്കൊപ്പം നടി സെറ്റിലാണെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു

Prabhu Deva | നയൻതാരയ്ക്ക് നിബന്ധനകൾ വച്ചു; ഭാര്യയ്ക്ക് വമ്പൻ തുക ജീവനാംശം നൽകി, ഒടുവിൽ പ്രഭുദേവയ്ക്ക് ലിവിംഗ് ടുഗെദറും വിവാഹവും
ഗോസിപ് കോളങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച വാർത്ത. അതായിരുന്നു നയൻതാര, പ്രഭുദേവ പ്രണയം

ലാലേട്ടന്റെ ചാട്ടം കണ്ട് വിസിൽ അടിച്ച് പടം കാണുന്ന കാളിദാസ് ജയറാം; ആശകൾ ആയിരം സിനിമയിലെ 'കൊടുമുടി കയറെടാ' ഗാനം
ഫെജോ, വിപിൻ കെ. ശശിധരൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് കൊടുമുടി കയറെടാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ആശകൾ ആയിരം ഫെബ്രുവരി 6ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും

'ശപിക്കപ്പെട്ട ഭൂമിയുടെ ഇതിഹാസം'; വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം 'VD14'ന് പേരെന്തായിരിക്കും?
വിജയ് ദേവരകൊണ്ടയുടെ 14-ാം ചിത്രം (VD14)-ന്‍റെ പേര് വെളിപ്പെടുത്താൻ മണിക്കൂറുകൾ മാത്രം ബാക്കി

അജിത്കുമാർ ഇനി ആധിക് രവിചന്ദ്രന്റെ ഒപ്പം; പേരിടാത്ത ചിത്രം ഇപ്പോൾ AK64
അജിത് കുമാർ അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രം AK64 2026 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിക്കുമെന്ന് സംവിധായകൻ

നേരാണോ? രജനീകാന്തിന്റെ മകന്റെ വേഷം ചെയ്യാൻ ബേസിൽ ജോസഫ്?
നടി പ്രിയങ്ക അരുൾ മോഹൻ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തേക്കാമെന്നും കിംവദന്തികൾ ഉണ്ട്. ഇതൊരു സമ്പൂർണ കമേഴ്‌സ്യൽ ചിത്രമായിരിക്കും

ധ്യാനും വിഷ്ണുവും ചേർന്ന് പാടി; 'ഭീഷ്മർ' സിനിമയുടെ ഓഡിയോ ലോഞ്ചിൽ മുഖ്യാതിഥിയായി നടൻ ദിലീപ്
നടൻ ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ അണിനിരന്നു

വാർത്ത വസ്തുതാവിരുദ്ധം; കേരളാ സ്റ്റോറി 2 ടീസർ നീക്കം ചെയ്തിട്ടില്ലെന്ന് അണിയറപ്രവർത്തകർ
ദി കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ടിന്റെ ടീസറും ട്രെയ്‌ലറും തങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും തുടർന്നും ലഭ്യമാണ് എന്ന് നിർമാതാക്കൾ


