Movies News
Latest updates and top stories from the Movies category
Breaking | കേരള സ്റ്റോറി 2 റിലീസ് ചെയ്യും; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി

ഇസ്രായേൽ സ്പൈ ത്രില്ലർ പരമ്പരയുടെ അണിയറപ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രിയുടെ ഗ്രൂപ്ഫി
ആഗോളതലത്തിൽ പ്രശസ്തിയും നിരൂപക പ്രശംസയും നേടിയ ഇസ്രായേലി പൊളിറ്റിക്കൽ ത്രില്ലറാണ് ഫൗദ

‘മാളികപ്പുറം’ സംവിധായകൻ വിഷ്ണു ശശി ശങ്കറിന്റെ പുതിയ ചിത്രം 'തത് ത്വം അസി' പേര് പുറത്തുവിട്ട് വെങ്കട്ട് പ്രഭു
ചിത്രത്തിന്റെ പേര് സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു

'ദി കേരള സ്റ്റോറി 2' റിലീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു

'ദി കേരള സ്റ്റോറി 2'ന് തിരിച്ചടി; ഹർജിയിൽ തീർപ്പുവരുന്നത് വരെ ചിത്രത്തിന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി
സിനിമയെക്കുറിച്ചുള്ള ഹർജിക്കാരന്റെ ആശങ്കകൾ ഒരുപക്ഷേ ശരിയായിരിക്കാം എന്ന് നിരീക്ഷിച്ച കോടതി, അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും നിർമാതാക്കളോട് ആവശ്യപ്പെട്ടു

സുരേഷ് ഗോപി, ജയസൂര്യ ചിത്രങ്ങളുടെ സംവിധായകന്റെ ആദ്യ തമിഴ് സിനിമ; മാധവ് രാമദാസൻ, ശരത്കുമാർ ചിത്രം 'ആഴി' തിയേറ്ററിലേക്ക്
സംവിധായകൻ മാധവ് രാമദാസൻ, തമിഴിൽ ശരത്കുമാറിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ സർക്കാരിന്റെ പ്രോമോ വീഡിയോ ഒരുക്കിയ നടൻ റിയാസ് പത്താൻ
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പിനായുള്ള 4 മിനിറ്റ് 19 സെക്കൻഡ് ദൈർഘ്യമുള്ള പ്രമോവീഡിയോ ആണ് ഒരുക്കിയത്


